ലൈംഗീകതയെന്ന് കേട്ടാൽ ചുമപ്പ് തുണി കണ്ടാൽ തുള്ളിച്ചാടുന്ന കാള കൂറ്റനെപോലെയെന്ന പ്രതീതിയാണ് ഇപ്പോഴുണ്ടാകുന്നത് .|ഡോ .സി ജെ ജോൺ
ലൈംഗീകതയെന്ന് കേട്ടാൽ ചുമപ്പ് തുണി കണ്ടാൽ തുള്ളിച്ചാടുന്ന കാള കൂറ്റനെ പോലെയായി ശരാശരി മലയാളിയുടെ പൊതു ബോധമെന്ന പ്രതീതിയാണ് ഇപ്പോഴുണ്ടാകുന്നത് . തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളും വേർതിരിവുകളുമൊക്കെ ചർച്ചകളിൽ നിന്നും മാറ്റി ലൈംഗീക പീഡനത്തിൽ മാത്രം ചുറ്റി തിരിയുകയാണ് പലരും. ഇമ്മാതിരി ബ്രേക്കിങ്ങിനായി കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്ന ഒരു വലിയ കൂട്ടമുണ്ട്. ഏത് പെണ്ണ് ആരെ കാട്ടിക്കൊടുത്തുവെന്നതാണ്പ്രധാന ചോദ്യം . കേരളം നേരിടുന്ന മറ്റ് പ്രശ്നങ്ങളെയൊക്കെ ഈ ഞരമ്പ് രോഗം മുക്കുന്നുണ്ട് .സ്ത്രീ സമത്വവും സുരക്ഷയും […]
Read More