ഏറ്റുമാനൂർ കുരിശുമല ഊന്നുകല്ലേൽ സാബു തോമസിനെ മന്ത്രി വീട്ടിലെത്തി ആദരിച്ചു.

Share News

ഏറ്റുമാനൂർ . പരിസര ശുചിത്വത്തിൻ്റെ ആവശ്യകതയും പ്രാധാന്യവും ഗണിത സമവാക്യത്തിൻ്റെ മാതൃകയിലൂടെ പ്രചരിപ്പിച്ച മാതൃകയായ ചാർട്ടേഡ് അക്കൗണ്ടായ സാബു തോമസിനെയാണ് മന്ത്രി വി.എൻ വാസവൻ വീട്ടിലെത്തി ആദരിച്ചത്. സംസ്‌ഥാന സർക്കാറിൻ്റെ മാലിന്യ മുക്‌തം നവകേരളം പദ്ധതിയുടെ ഭാഗമായി മന്ത്രി വി.എൻ വാസവൻ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ തുടക്കമിട്ട “വൃത്തി പദ്ധതിയുടെ” ചുവടു പിടിച്ചായിരുന്നു സാബുവിൻ്റെ പരിസര ശുചീകണം. നാടിൻ്റെ നന്മയ്ക്കായി സാബു കണ്ടെത്തിയ ‘EV=(NV)2 അഥവാ എന്റെ വഴി നല്ല വഴി നമ്മുടെ വഴി’ എന്നതായിരുന്നു സാബുവിൻ്റെ […]

Share News
Read More

ബ്രഹ്മപുരം പ്രശ്നത്തിന് ശേഷം നിരവധി നൂതനമായ ആശയങ്ങൾ മാലിന്യസംസ്ക്കരണ രംഗത്ത് നഗരസഭ അവതരിപ്പിച്ചിട്ടുണ്ട്.

Share News

ബ്രഹ്മപുരം പ്രശ്നത്തിന് ശേഷം നിരവധി നൂതനമായ ആശയങ്ങൾ മാലിന്യസംസ്ക്കരണ രംഗത്ത് നഗരസഭ അവതരിപ്പിച്ചിട്ടുണ്ട്. ഹീൽ പദ്ധതിയുടെ ഭാഗമായി കൊണ്ട് വന്നതാണ് പ്ലാസ്റ്റിക് കളക്ഷൻ ബൂത്തുകൾ. ആദ്യത്തെ ബൂത്ത്‌ സുഭാഷ് ചന്ദ്ര ബോസ് പാർക്കിന് മുൻപിൽ, ഞാനാണ് ഉദ്ഘാടനം ചെയ്തത്. 5 സ്ഥലത്ത് നഗരസഭ ഇത്തരം ബോട്ടിൽ കളക്ഷൻ ബൂത്തുകൾ സ്ഥാപിച്ചു. ശുചിത്വമിഷനാണ് ഈ ആശയം നമുക്ക് തയ്യാറാക്കി നൽകിയത്. മേനകയിൽ എഡ്രാക്കിന്റെ നേതൃത്വത്തിൽ ഒരെണ്ണം സ്ഥാപിച്ചു.ഗ്രീൻ കൊച്ചിൻ മിഷൻ, ലയൺസ് ക്ലബ്, എസ് ജി എഫ് , […]

Share News
Read More

പൊതുവഴിയിൽ മാലിന്യസഞ്ചി നിക്ഷേപിക്കുന്ന മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനുമപ്പുറമുള്ളതാണ്!

Share News

ഇത് ട്രോളല്ല. മാലിന്യസഞ്ചികളുടെ കൂമ്പാരം വഴിയരുകിൽ കാണുമ്പോഴെല്ലാം പറയണമെന്ന് തോന്നിയിട്ടുള്ള കാര്യമാണ്. ഒരു ശരാശരി മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനും മേലെയാണ്. അക്കാര്യത്തിൽ മലയാളികൾ അഭിനന്ദനം അർഹിക്കുന്നു. ഏത് വികസിതരാജ്യത്തോടും കിടപിടിക്കുന്ന ജീവിത നിലവാരവും സാമൂഹിക ഏകകങ്ങളുമുള്ളകേരളം, എവിടെയെങ്കിലും തോറ്റ് പോകുന്നുണ്ടെങ്കിൽ അത് മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ് കിടക്കുന്ന നമ്മുടെ പൊതുനിരത്തുകളിലും പൊതുവിടങ്ങളിലുമാണ്. ഏതെങ്കിലും വിദേശരാജ്യത്ത് പോയി തിരിച്ച് നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ കണ്ണുകളെ ഏറ്റവും അലോസരപ്പെടുത്തുന്നതും മനസ്സ് സമരസപ്പെടാൻ ഏറ്റവും സമയമെടുക്കുന്നതും പൊതുവിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളോടാണ്. പക്ഷെ ഇത് […]

Share News
Read More

ഉള്ളിലെ തീ അണഞ്ഞിട്ടില്ല. പുകഞ്ഞു കത്തുകയാണ്. ഈ മനുഷ്യരുടെ കരച്ചിൽ കേൾക്കൂ. ഇത്തിരി സമയം…….

Share News
Share News
Read More

ബ്രഹ്‌മപുരത്തെ നുണകഥകൾ പൊളിച്ചടുക്കുന്ന വൈദികന്റെ സസ്പെൻസ് നിറഞ്ഞ വീഡിയോ വൈറൽ

Share News

Shekinah News

Share News
Read More

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീ |അഗ്നിശമന പ്രവര്‍ത്തനം വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു.

Share News

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്‍റിനേയും സേനാംഗങ്ങളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ […]

Share News
Read More

ബ്രഹ്മപുരത്ത് മാത്രമല്ല കേരളത്തിൽ എല്ലായിടത്തും ആധുനികമായ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഉണ്ടാക്കാൻ ഉള്ള ഒരു അവസരമായി നമ്മൾ ഈ ദുരന്തത്തെ മാറ്റിയെടുക്കണം.|മുരളി തുമ്മാരുകുടി

Share News

ബ്രഹ്മപുരത്തെ പറ്റി തന്നെ എന്തുകൊണ്ടാണ് ബ്രഹ്മപുരത്ത് ഇത്രയും വലിയ പ്രശ്നം ഉണ്ടായിട്ടും ഞാൻ ഒന്നും പറയാത്തതെന്ന് നേരിട്ടും, പുച്ഛത്തോടെയും, ട്രോളായിട്ടും അനവധി ആളുകൾ ഫേസ്ബുക്കിലും അല്ലാതെയും ചോദിക്കുന്നുണ്ട്.കഴിഞ്ഞ പത്തു ദിവസമായി വ്യക്തിപരമായി ഒരു ആരോഗ്യ എമർജൻസി കൈകാര്യം ചെയ്യുകയായിരിരുന്നു. ഓരോ വർഷവും ഒരു ഫുൾ മെഡിക്കൽ ചെക്ക് അപ്പ് പതിവുണ്ട്, ഈ വർഷത്തെ ചെക്ക് അപ്പ് രണ്ടാഴ്ച് മുൻപ് ദുബായിൽ ആണ് നടത്തിയത്. അതിന് ശേഷം ചില കാര്യങ്ങൾ അല്പം വിശദമായി പരിശോധിക്കണം എന്ന നിർദ്ദേശം വന്നു. […]

Share News
Read More

ശരിക്കും നാസി ജർമ്മനിയിലെ ഹോളോകാസ്റ്റ് കാലത്താണ് ഇപ്പോൾ കൊച്ചി ജീവിക്കുന്നത്.

Share News

കൊച്ചിയിലുള്ള ചില ബന്ധുക്കളേയും കുറച്ച് സുഹൃത്തുക്കളേയും വിളിച്ചിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് കേട്ടത്. പരിതാപകരമാണ് അവസ്ഥ. കാക്കനാട് ഒരു സുഹ്യത്തിൻ്റെ ഭാര്യയുടെ അമ്മ കിടപ്പിലായ പോസ് മേക്കർ വരെ വച്ചിരിക്കുന്ന രോഗിയാണ്. അതിന്റെയൊപ്പം ഇപ്പോൾ ശ്വാസം മുട്ടിക്കുന്ന വിഷപ്പുകയിൽ പിടഞ്ഞ് നീറി നീറി മരണാസന്നയായിരിക്കുന്നു. ആംബുലൻസിൽ പോലും കയറ്റി കൊണ്ടു പോകാനാവാതെ മരണം മാത്രം മുന്നിൽ കണ്ട് പകച്ചു മരവിച്ചിരിക്കുകയാണ് ബന്ധുക്കൾ! അതേ പോലെ ബ്രഹ്മപുരത്ത് നിന്ന് ഏറെ അകലെ അല്ലാതെ താമസിക്കുന്ന ഒരു കസിൻ ഉണ്ട്. ഹൃദയ […]

Share News
Read More

ദാ, ഇങ്ങനെയാണ് മറ്റു നാടുകളിൽ മാലിന്യ സംസ്കരണം നടക്കുന്നത്!!! | Rev Dr Vincent Variath

Share News
Share News
Read More

Wiped Out | Brahmapuram – The real face of Kochi’s waste management|ബ്രഹ്മപുരത്തെ കുറിച്ച് 2018 ൽ വന്ന ഒരു ഡോക്യുമെന്ററി

Share News
Share News
Read More