മഹാദുരിതം ഒരു വിളിപ്പാടകലയോ? |മുല്ലപ്പെരിയാർ മൂത്തശ്ശിക്ക് 130 വയസ്സ്. എന്നിട്ടും യുവതിയാണെന്ന് പറയുന്നത് ആര്?

Share News

നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടിന് 2024 ഒക്ടോബർ 10 ന് 129 വയസ്സ് പുർത്തിയാക്കി. പഠനം ~ വിലയിരുത്തൽ, പ്രശ്നങ്ങൾ- സാധ്യദ്ധതകൾ…

Share News
Read More

മുല്ലപ്പെരിയാറിനെ രക്ഷിക്കണമേ…|ഇങ്ങനെയൊക്കെ ചെയ്താൽ ഒരുപക്ഷേ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം

Share News

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപെരിയാർ വിഷയത്തിൽ കേരളത്തിൻറെ കൈയ്യിലെ ആയുധങ്ങൾ എന്തൊക്കെയാണെന്ന് ചുവടെ ചേർക്കുകയാണ്. ഇവ യാതൊരു കാരണവശാലും കേരള ഗവൺമെൻറ് നടപ്പിലാക്കുവാൻ സാധ്യതയുള്ളതല്ല.ഇങ്ങനെയൊക്കെ ചെയ്താൽ ഒരുപക്ഷേ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം. അവ എന്തൊക്കെയാണെന്ന് ഈ ലേഖനത്തിലൂടെ നമുക്ക് പരിശോധിക്കാം. Fr. Dr. Robin PendanathuMullaperiyar Samara Samithi

Share News
Read More

മുല്ലപ്പെരിയാർ വിഷയത്തിൽ ഇത്രമാത്രം നിർണായകമായ ഒരു വിധി സമ്പാദിച്ചുതന്ന ഡോക്ടർ ജോയിക്ക് എല്ലാവിധമായ നന്മകളും പ്രാർത്ഥനകളും നേരുന്നു.

Share News

മുല്ലപ്പെരിയാർ: Terms of Reference or DPR കൂടുതൽ പ്രസക്തം മുല്ലപ്പെരിയാർ വിഷയത്തിന്റെ നാൾവഴികൾ പരിശോധിച്ചാൽ ഡോക്ടർ ജോയിയുടെ ഇടപെടൽ വഴിയായി നമുക്ക് നല്ല ഒരു വിധി ലഭിച്ചിരിക്കുകയാണ്. ഇവയെ സംബന്ധിച്ചുള്ളവിവരങ്ങൾ വളരെ ലഘുവായി കേരള സമൂഹത്തോട് പങ്കുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 16 വർഷമായി ഈ മുല്ലപ്പെരിയാർ സമരത്തിന് ഒപ്പം സഹയാത്ര നടത്തിയ ആള് എന്ന നിലയിൽ ഡോക്ടർ ജോയെ പോലെ ആത്മാർത്ഥതയുള്ള ഒരു വ്യക്തിയെ ഞാൻ കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ആത്മാർത്ഥതക്കും കഠിനാധ്വാനത്തിനും നിരന്തരമായ പരിശ്രമത്തിനും […]

Share News
Read More

ഉമ്മൻചാണ്ടിയും മുല്ലപ്പെരിയാറും|എന്നെ അത്ഭുതപ്പെടുത്തുന്ന മറുപടിയായിരുന്നു ആ വലിയ മനസ്സിൽ നിന്നും വന്നത്.|ഇന്ന് മുല്ലപ്പെരിയാർ കരാർ ഒപ്പിട്ടിട്ട് 137 വർഷം തികഞ്ഞിരിക്കുന്നു

Share News

ഇന്ന് മുല്ലപ്പെരിയാർ കരാർ ഒപ്പിട്ടിട്ട് 137 വർഷം തികഞ്ഞിരിക്കുന്നു(29-10-2023). . “ചരിത്രത്താളുകളിൽ എനിക്ക് പേരുദോഷം ഉണ്ടായാലും ഞാൻ അതിനെ കാര്യമായി പരിഗണിക്കുന്നില്ല. എനിക്ക് പ്രധാനം ജനങ്ങൾ സുരക്ഷിതരായി ജീവിക്കുന്നതാണ്. അവരുടെ സുരക്ഷയ്ക്ക് വേണ്ടി എന്തും കേൾക്കാനും സഹിക്കാനും ഞാൻ തയ്യാറാണ്.” മുല്ലപ്പെരിയാറിന്റെ തീരത്തു ജീവിക്കുന്നവരോട് ഉമ്മൻചാണ്ടിക്ക് എത്രമാത്രം സ്നേഹവും ആത്മാർത്ഥതയും ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഈ പ്രധികരണം. എൻ്റെ ഹൃദയത്തിലെ രക്തം കൊണ്ട് ഞാൻ ഈ കരാർ ഒപ്പിടുന്നു എന്ന് പറഞ്ഞ മൂലം തിരുനാൾ രാമ വർമ്മ […]

Share News
Read More