മൃഗങ്ങളുടെ ആക്രമണ ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു ജനത

Share News

മൃഗങ്ങളുടെ ആക്രമണ ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു ജനത! മലയോര, വനയോര മേഖലകളിൽ ആന, കടുവ, പുലി, കാട്ടുപന്നി… അല്ലാത്ത സ്ഥലങ്ങളിൽ തെരുവ് നായ്ക്കൾ… കഴിഞ്ഞ മെയ് വരെയുള്ള അഞ്ചു മാസങ്ങൾക്കിടയിൽ മാത്രം തെരുവ് നായ്ക്കളുടെ കടിയേറ്റ മലയാളികൾ ഒന്നരലക്ഷത്തിലേറെ… പേവിഷബാധയേറ്റ് മരിച്ചവർ പതിനേഴ് – അതിൽ മിക്കവരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ! വന്യമൃഗ ഭീഷണി കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ പെട്ടെന്നൊരു സുപ്രഭാതം മുതൽ (ഇലക്ഷൻ അടുക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ഒരു വാദമുണ്ട്) […]

Share News
Read More

തള്ളപ്പൂച്ച പാമ്പുകടിയേറ്റ് ചത്തു; വളര്‍ത്തമ്മയായെത്തി നായ, അമ്മിഞ്ഞപ്പാല്‍ നല്‍കി സംരക്ഷണം

Share News

പൂച്ചാക്കൽ : കുഞ്ഞുങ്ങളെ പ്രസവിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ പാമ്പുകടിയേറ്റ് തള്ളപ്പൂച്ച ചത്തു. അമ്മിഞ്ഞപ്പാൽപോലും കിട്ടാതെ കുഞ്ഞുങ്ങൾ കരഞ്ഞുതുടങ്ങി. അപ്പോഴാണ് കുടു എന്ന നായ പൂച്ചക്കുട്ടികളെ മക്കളെപ്പോലെ താലോലിക്കാൻ തുടങ്ങിയത്. പൂച്ചക്കുഞ്ഞുങ്ങൾക്ക് കുടു അമ്മയായി. അമ്മിഞ്ഞപ്പാൽ നൽകിയാണ് ഈ നായ പൂച്ചക്കുട്ടികളെ താലോലിക്കുന്നത്. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് അടയത്ത് ആലുങ്കൽവെളി ജോഷിയുടെ വീട്ടിലാണ് ഈ സ്നേഹപരിചരണം. നായയ്ക്ക്‌ സ്വന്തം മക്കളെ പ്രസവം കഴിഞ്ഞയുടൻ നഷ്ടപ്പെട്ടിരുന്നു. കടപ്പാട്…. Sarath Sarathlal Lal

Share News
Read More

അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (എ.ബി.സി) പദ്ധതി മുഴുവൻ പ്രദേശങ്ങളിലും വ്യാപിപ്പിക്കണം .|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി .അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (എ.ബി.സി) മുഴുവൻ പ്രദേശങ്ങളിലും വ്യാപിപ്പിച് തെരുവ് നായ നിയന്ത്രണ പദ്ധതിയിലൂടെ തെരുവുനായ ആക്രമങ്ങളിൽ നിന്നും മനുഷ്യരെ രക്ഷിക്കണമെന്ന്സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആവശ്യപ്പെട്ടു . തെരുവ് നായ്ക്കളുടെ നിയന്ത്രണം നടത്താതിരിക്കാൻ പ്രേരിപ്പിക്കുന്ന ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. രണ്ടായിരം സർജറി നടത്തിയ വെറ്റിനറി സർജൻ എ ബി സി കേന്ദ്രത്തിൽ വേണമെന്നുള്ള നിർദേശത്തിൻെറ ലക്ഷ്യം വ്യക്തമല്ല. മനുഷ്യജീവന്റെ സംരക്ഷണത്തിൽ പാലിക്കാത്ത നിയമങ്ങളും ചട്ടങ്ങളും നിർമിച്ചു നിലനിർത്തുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്ത്പതമാണ്. തദ്ദേശ […]

Share News
Read More

മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്‌.

Share News

പേവിഷം അതിമാരകം മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്‌. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്‌ പകരുന്ന ഒരു ജന്തുജന്യ രോഗമാണ്‌ (Zoonosis) പേവിഷബാധ അഥവാ റാബീസ്‌ (Rabies). പേവിഷബാധ ഉണ്ടാക്കുന്നത്‌ ഒരു ആര്‍.എന്‍.എ. വൈറസാണ്‌- ലിസ വൈറസ്‌. ഉഷ്‌ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്‌ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല. നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്‍, ചെന്നായ, കുരങ്ങന്‍, അണ്ണാന്‍ എന്നീ […]

Share News
Read More