തിരഞ്ഞെടുപ്പിൻ്റെയും രാഷ്ട്രീയത്തിൻ്റെയും രീതിശാസ്ത്രം തേടി ജലീഷ് പീറ്റർ

Share News

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പോസ്റ്റർ ഒട്ടിക്കൽ, മൈക്ക് അനൗൺസ്മെൻ്റ്, പോസ്റ്റർ തയ്യാറാക്കൽ, അഭ്യർത്ഥനയെഴുത്ത്, ഇലക്ഷൻ വാർ റൂം മാനേജ്മെൻ്റ്, തിരഞ്ഞെടുപ്പ് ഓഫീസ് ചുമതല, തെരഞ്ഞെടുപ്പ് സർവേ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ, സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജൻ്റ്, സ്ഥാനാർത്ഥിയുടെ കൗണ്ടിംഗ് ഏജൻ്റ്, തിരഞ്ഞെടുപ്പിലെ മീഡിയ മാനേജ്മെൻ്റ്, പൊളിറ്റിക്കൽ ബ്രാൻഡിംഗ്, നിരവധി തവണ ഇലക്ഷൻ പ്രിസൈഡിംഗ് ഓഫീസർ, കൗണ്ടിംഗ് ഓഫീസർ, പത്രപ്രവർത്തകനായിരുന്ന കാലത്ത് ഇലക്ഷൻ റിപ്പോർട്ടിംഗ് തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സർവ്വ മേഖലകളിലും നേരിട്ട് പരിചയമുള്ള ജലീഷ് പീറ്ററിന് കരിയർ ഗൈഡൻസ് പോലെ ഇഷ്ടമുള്ള […]

Share News
Read More

രാഷ്ട്രീയക്കാരുടെ മനക്കട്ടിക്ക് എന്ത് സംഭവിക്കുന്നു ?

Share News

രാഷ്ട്രീയം പോലെയുള്ള പൊതു പ്രവർത്തന മേഖലയിൽ ഉള്ളവർ ആത്മ ധൈര്യം ഉള്ളവരാണെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. കേരളത്തിലെ വർദ്ധിക്കുന്ന ആത്മഹത്യാ നിരക്കുകളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയക്കാർ ആത്മഹത്യ ചെയ്യാറില്ലല്ലോയെന്ന്‌ പറയുമായിരുന്നു. ആളുകൾക്കിടയിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ട് ഇറങ്ങുന്നത് കൊണ്ട് ലഭിക്കുന്ന മനക്കട്ടി പ്രതിസന്ധി വേളകളിൽ അവരെ തുണയ്ക്കുന്നുണ്ടാകുമെന്ന്‌ കരുതപ്പെട്ടിരുന്നു. ഉള്ളിൽ വിഷമം തിങ്ങുമ്പോൾ ആരെങ്കിലുമൊക്കെ പൊതു പ്രവർത്തകന്റെ ഒപ്പം ഉണ്ടാകുന്ന സാഹചര്യവും രാഷ്ട്രീയ പ്രവർത്തനം മൂലം ഒരുങ്ങുമായിരുന്നു . എന്നാൽ ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകരുടെ ഇടയിലെ ആത്മഹത്യാ […]

Share News
Read More

ഇത്രയുമാണ് ‘കെട്ട്യോനാണ് മാലാഖ’ വീരഗാഥകൾ!|ഇത് എന്‍റെ നല്ല പാതി, അതായത് എന്‍റെ പേരിന്റെ രണ്ടാം പാതി! ഡോ. സരിൻ.

Share News

ഇത് എന്‍റെ നല്ല പാതി, അതായത് എന്‍റെ പേരിന്റെ രണ്ടാം പാതി! ഡോ. സരിൻ. ഞങ്ങളുടെ കുറുമ്പി പെണ്ണ് പാപ്പൂനെ എല്ലാർക്കും അറിയാം. എന്നാൽ സരിനെ കുറിച്ചു ഞാൻ അധികം പറഞ്ഞിട്ടില്ല. ഭർത്താവ് എന്ത് ചെയ്യുന്നു എന്ന് സ്ഥിരം കിട്ടുന്ന ചോദ്യമാണ്. ഉത്തരം കുറച്ചു ബുദ്ധിമുട്ടായതോണ്ട് തന്നെ പറഞ്ഞിട്ടില്ല. ഇന്ന് അദ്ദേഹത്തെ കൂടി നിങ്ങൾക്ക് പരിചയപെടുത്തണം എന്ന് തോന്നി, ചെയ്യുന്നു. സരിൻ, ഒരു ഡോക്ടറാണ്/ ഒരു മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്/ ഒരു പൊതുപ്രവർത്തകനാണ്/ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ […]

Share News
Read More