ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ നയ വിശദീകരണം|KRLCC

Share News
Share News
Read More

കേരളത്തിന്റെ സ്വന്തം വീരപ്പന്മാർ|ഇതാണ് ഇവിടെ കാലാകാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതെ രാഷ്ട്രീയത്തിൽ വരുന്നവർ.

Share News

135.55 കോടി രൂപയാണ് കേരളത്തിലെ ഒരു കമ്പനി 2012 മുതൽ 2018 വരെയുള്ള ആറ്‌ വർഷം കൊണ്ട് വ്യാജ കണക്കുകൾ കാണിച്ച് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. വ്യാജ ബില്ലുകൾ, മറ്റു കമ്പനികൾക്ക് തുക കൂട്ടി കൊടുത്തും, ഇല്ലാത്ത സേവനങ്ങൾ വാങ്ങി എന്നൊക്കെയും പറഞ്ഞാണ് ഇവർ ഇത് നടത്തിപ്പോന്നത്. ഇവർ ഇതിന്റെ സിംഹഭാഗവും അധികാര, സ്വാധീന സ്ഥാനങ്ങൾ ഉള്ളവർക്കായി വീതം വച്ച് കൊടുത്തു എന്ന് പേരുകൾ സഹിതം പിന്നീട് തെളിഞ്ഞുവെന്ന് രേഖകളിൽ നിന്നും കാണാം. ഈ 135.55 […]

Share News
Read More

രാഷ്ട്രീയ വാർപ്പുമാതൃകകൾ അന്ധമായി പിന്തുടരുന്ന ഒരു സംസ്ഥാനമായി കേരളം അധഃപതിക്കരുത്.

Share News

രാഷ്ട്രീയ നേതാക്കളും പാർട്ടികളും എല്ലാവിഭാഗം ജനങ്ങളോടും സമഭാവനയോടെ പെരുമാറണം. എല്ലാ മത സമുദായങ്ങളോടും സമഭാവനയോടെ പെരുമാറാൻ രാഷ്ട്രീയപ്പാർട്ടികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ഭരണകർത്താക്കൾക്കും കഴിയണം. അതിനു വിരുദ്ധമായ നിലപാടെടുക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണം. സാംസ്‌കാരിക, ധാർമിക വിഷയങ്ങളിൽ, ജനസംഖ്യനോക്കി നിലപാടെടുക്കുന്ന രാഷ്ട്രീയക്കാർ, മതരാഷ്ട്രവാദികളെക്കാൾ, ജനാധിപത്യ വിരുദ്ധരും കപട മതേതരവാദികളുമാണ് എന്നു പറയാതെ വയ്യ. മത – സമുദായ രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ് ഇന്നു നാടിന്റെ ആവശ്യം. ഉത്തരവാദിത്തമുള്ള ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും, എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുകയും അതേസമയം, വിമർശിക്കേണ്ട വിഷയങ്ങളിൽ […]

Share News
Read More

ലത്തീൻസമുദായം ഔദ്യോഗികമായി സ്വീകരിച്ചിട്ടുള്ള പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരം എന്ന നിലപാടും രാഷ്ട്രീയ നയവും തുടരാനാണ് സമുദായം ആഗ്രഹിക്കുന്നത്. |വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യസമിതി

Share News

വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യസമിതി പ്രസ്താവന കൊച്ചി – കേരളത്തിൽ സാമൂഹികവും സാമ്പത്തീകവുമായി പിന്നാക്കം നില്ക്കുന്ന പ്രബലമായ ഒരു സമൂഹമാണ് ലത്തീൻ കത്തോലിക്ക സമുദായം. എന്നാൽ കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തിൽ സാമൂഹീക നീതിയും രാഷ്ട്രീയ നീതിയും ന്യായമായ അവകാശങ്ങളും നിഷേധിക്കപ്പെടുന്ന ഒരു സമൂഹമാണ്. സാമൂഹീകവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. നിരവധി വർഷങ്ങളായി മാറി മാറി വരുന്ന സർക്കാരുകളോട് മൗലീകവും നീതിപൂർവ്വകമായ ആവശ്യങ്ങൾ സമുദായം ആവർത്തിച്ചുന്നയിച്ചിട്ടും അവ ഗൗരവമായി പരിഗണിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. മത്സ്യത്തൊഴിലാളി മേഖല […]

Share News
Read More