ഇന്ത്യയിൽ ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചു

Share News

ന്യൂഡല്‍ഹി: ടിക്‌ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ടിക്‌ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൈസര്‍, ഹെലോ, വി ചാറ്റ്, എക്‌സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. നിരോധിച്ച മൊബൈല്‍ ആപ്പുകള്‍ 1. TikTok2. Shareit3. Kwai4. UC Browser5. Baidu map 6. Shein 7. Clash of Kings 8. DU battery saver 9. Helo 10. Likee11. YouCam makeup 12. Mi Community 13. […]

Share News
Read More

ജീവന്റെ വാതിൽ തുറക്കുന്ന ഒരു ഡോക്ടറിന്റെ വിസ്മയ ജീവിതം.? !!

Share News

ജൂലൈ ഒന്ന് ! അന്ന് ഡോക്ടർമാരുടെ ദിനം കൂടിയാണ്. ജീവന്റെ സംരക്ഷണം -ദൈവത്തിന്റെ മുമ്പിൽ പ്രതിജ്ഞ എടുത്ത് ഏറ്റെടുത്തവർ. ഒരു കാലത്ത് കാണപ്പെട്ട ദൈവം.. ആയി രോഗികൾ കണ്ടവർ, അങ്ങനെ വാഴ്ത്തപ്പെട്ടവർ. മഹനീയമായ ഈ ശുശ്രുഷാ വേദിയിപ്പോൾ അങ്ങനെ ആണോ? മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടുമ്പോൾ കോടികൾ നൽകി നേടുന്നവർ, പിന്നീട് നിരവധി കടമ്പകൾ കടന്ന്” മെഡിക്കൽ പ്രാക്റ്റിസ് “- ആരംഭിക്കുമ്പോൾ മൂല്യം സംരക്ഷിക്കപ്പെടുന്നുണ്ടോ? ഉപകരണങ്ങൾ മനുഷ്യജീവന്റെ ആയുസ്സ് നിർണയിക്കുന്ന പരിശോധനകളുടെ കാലം.? ! അമ്മയുടെ ഉദരത്തിലെ […]

Share News
Read More

നിയന്ത്രണം കടുപ്പിക്കുന്നു:തിരുവനന്തപുരത്ത് ആറ് കണ്ടെയ്ന്‍മെന്റ് സോണുകൾ കൂടി

Share News

തിരുവനന്തപുരം:തിരുവനന്തപുരത്ത് ഇന്നലെ 7 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ആറ്റുകാല്‍ (വാര്‍ഡ് നമ്ബര്‍ 70), കുരിയാത്തി (വാര്‍ഡ് നം 73), കളിപ്പാന്‍ കുളം (വാര്‍ഡ് നം 69), മണക്കാട് (വാര്‍ഡ് നം 72), ടാഗോര്‍ റോഡ് തൃക്കണ്ണാപുരം (വാര്‍ഡ് നം 48), പുത്തന്‍പാലം വള്ളക്കടവ്(വാര്‍ഡ് നം 88) എന്നിവിടങ്ങളാണ് കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്. ഇവിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. […]

Share News
Read More

ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മാ മെത്രാപൊലീത്തയുടേത് രാജ്യത്തിനായുള്ള സമര്‍പ്പിത ജീവിതം:പ്രധാനമന്ത്രി

Share News

തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ന​വ​തി ആ​ഘോ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഇ​ന്നു രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെത്രാപൊലീത്തയുടേത് രാജ്യത്തിനായുള്ള സമര്‍പ്പിത ജീവിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാര്‍ത്തോമ സഭ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ദേശീയ ഐക്യത്തിന് മാര്‍ത്തോമ സഭ നല്‍കുന്നത് മഹത്തായ സംഭാവനയാണെന്നും ദേശീയ മൂല്യങ്ങളില്‍ ഉറച്ചാണ് സഭയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ ബൈബിള്‍ കൂട്ടായ്മയെക്കുറിച്ച്‌ പറയുന്നുണ്ട്. രാജ്യത്തിന്റെ […]

Share News
Read More

പൊതുമേഖലയിലെ രാജ്യത്തെ ആദ്യ ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങി

Share News

പൊതുമേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങിയതായി വ്യവസായ മന്ത്രി ഇ. പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സഹായത്തോടെ 60 ഏക്കറിലാണ് കിൻഫ്രയുടെ നേതൃത്വത്തിൽ പാർക്ക് തയ്യാറാക്കിയത്. 130.94 കോടിയാണ് മുതൽമുടക്ക്. കോവിഡ് മൂലമാണ് ഉദ്ഘാടനം മാറ്റിയതെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന വിവിധ യൂണിറ്റുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഡിഫൻസ് പാർക്കിന് സാധിക്കും. ചെറിയ ആയുധങ്ങളും തോക്കുകളും ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളാവും പ്രധാനമായും ഒറ്റപ്പാലത്തെ പാർക്കിൽ ഉണ്ടാവുക. ഒറ്റ എൻജിൻ വിമാനങ്ങളുടെ പ്രധാന […]

Share News
Read More

കൊവിഡിന്‍റെ രണ്ടാം വരവ്: ഓസ്ട്രേലിയയിലും ചൈനയിലും കേസുകള്‍ ഉയരുന്നു; പുതിയ രോഗികളില്‍ കൂടുതല്‍ യുവാക്കള്‍

Share News

സിഡ്‍നി /ബെയ്‍ജിങ്: ലോകത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമായി തുടരുക തന്നെയാണ്. പ്രതിദിനം ഒന്നരലക്ഷത്തിലേറെ പേരാണ് വൈറസിന്‍റെ പിടിയിലാകുന്നത്. ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുകയാണ്. 9527125 പേരാണ് ഇതുവരെ രോഗബാധിതരായത്. 484972 പേര്‍ക്കാണ് ജീവന്‍ നഷ്‍ടമായത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം കുറയുകയാണ്. എന്നാല്‍ അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലുമാണ് വൈറസ് ബാധ നിയന്ത്രണവിധേയമാകാത്തത്.അതേസമയം, ആദ്യഘട്ട രോഗവ്യാപനം അവസാനിച്ച ഓസ്ട്രേലിയയില്‍ വീണ്ടും കേസുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങി. ഏതാനും ആഴ്‍ചകളായി ചൈനയിലും കൊവിഡിന്‍റെ രണ്ടാം വരവുണ്ട്. ഓരോ ദിവസവും […]

Share News
Read More

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളെ കോൺട്രാക്ടറുടെ ഉത്തരവാദിത്വത്തിൽ ക്വാറന്റൈനിലാക്കും

Share News

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളെ കോൺട്രാക്ടറുടെ ഉത്തരവാദിത്വത്തിൽ ക്വാറന്റൈനിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യാത്രാപാസില്ലാതെയും ഏറ്റെടുക്കാൻ കോൺട്രാക്ടറില്ലാതെയും ഉള്ള അതിഥി തൊഴിലാളികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കും. ഇവർക്ക് പോകേണ്ട ജില്ലയിലാവും ക്വാറന്റൈൻ സംവിധാനം ഒരുക്കുക. നിലവിൽ ഇങ്ങനെ എത്തുന്നവരെ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയ ശേഷം മടങ്ങിപ്പോകുന്ന ട്രെയിനുകളിൽ കയറ്റി വിടുന്ന സ്ഥിതയാണ്. ഇങ്ങനെ തിരിച്ചു വിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ തൊഴിലെടുക്കുന്നതിന് അവസരം നൽകാൻ ജില്ലാതലത്തിൽ സൗകര്യങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു

Share News
Read More

ഗര്‍ഭഛിദ്ര അനുമതി തേടിയുള്ള ദമ്പതികളുടെ കേസ് ഇന്ന് ഹൈക്കോടതിയില്‍: കുഞ്ഞിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് പ്രോലൈഫ് പ്രവര്‍ത്തകരും കോടതിയില്‍

Share News

കൊച്ചി: ഹൃദയസംബന്ധമായ അസുഖമുള്ളതിനാൽ, ഇരുപത്തിമൂന്നുആഴ്ച വളർച്ച എത്തിയ കുഞ്ഞിന് ഗർഭഛിദ്രം നടത്തുവാൻ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദമ്പതികളുടെ കേസ് ഇന്ന്‌ (ജൂൺ 25) ഹൈക്കോടതി പരിഗണിക്കുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിൽ ആവശ്യമായ എല്ലാവിധ ചികിത്സ അടക്കമുള്ള പിന്തുണയും, കുഞ്ഞിനെ സ്വീകരിച്ചു വളർത്തുവാൻ മാതാപിതാക്കള്‍ വിഷമിക്കുന്നുവെങ്കിൽ ദത്തെടുക്കുവാൻ തയ്യാറാണെന്നും അറിയിച്ചുകൊണ്ട് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ്‌ സാബു ജോസ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. പ്രോലൈഫ് കാഴ്ചപ്പാടിൽ വിശ്വസിക്കുന്ന അഭിഭാഷകനാണ് സാബു ജോസിന് വേണ്ടി ഹാജരാകുന്നത്. ഉദരത്തിൽ സുരക്ഷിതമായി വളരുന്ന […]

Share News
Read More