റെസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പുന്നവർക്ക് മാസ്കും കൈയുറയും നിർബന്ധമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ റെസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പുന്നവർക്ക് മാസ്കും കൈയുറയും നിർബന്ധമാക്കി സർക്കാർ പ്രത്യേക മാർഗനിർദേശം പുറത്തിറക്കി. സംസ്ഥാനത്തെ റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമയി പ്രവര്‍ത്തിപ്പിക്കാം. അഞ്ചാം ഘട്ട ദേശീയ ലോക്ക് ഡൗണിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ച ഇളവുകളിൽ സംസ്ഥാനത്തെ റസ്റ്ററോന്റുകള്, ഷോപ്പിംഗ് മാളുകള്‍, ഓഫീസുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മർഗനിർദേശമാണ് സർക്കാർ പുറത്തിറക്കിയത്. താമസിക്കാനുള്ള ഹോട്ടലുകള്‍ *സാനിറ്റൈസര്‍, താപപരിശോധനയ്ക്കുള്ള സംവിധാനം ഉണ്ടാവണം* സ്റ്റാഫിനും സന്ദര്‍ശകര്‍ക്കും രോഗലക്ഷണം ഉണ്ടാവരുത്* […]
Read More