ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1304 പേര്‍ രോഗമുക്തി നേടി – 14 08 2020
ചികിത്സയിലുള്ളത് 14,094 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 26,996 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള […]
Read Moreഅപ്പൻ്റെ സ്വന്തം മരുമകൾ
രോഗിയാണയാൾ.ഷുഗർ കൂടിയതിനാൽ കാഴ്ച നഷ്ടമായി.ഒരു കാൽ മുറിച്ചു മാറ്റപ്പെട്ടു.പരസഹായം കൂടാതെ ഒന്നുംചെയ്യാൻ പറ്റാത്ത സ്ഥിതി. വൃദ്ധനായ ആ മനുഷ്യനെഇൻ്റർവ്യൂ ചെയ്യാൻ പത്രക്കാർ ചെന്നു. അയാളുടെ ജീവിതത്തിലെ അവസ്ഥയെക്കുറിച്ച് അയാൾഇങ്ങനെ വിവരിച്ചു: “എന്നെ കണ്ടിട്ട്നിങ്ങൾക്കെന്തു തോന്നുന്നു?ഈയൊരു സ്ഥിതിയിൽ ഏറ്റവും സ്നേഹത്തോടും അതിലേറെകരുതലോടും കൂടി എന്നെശുശ്രൂഷിക്കുന്നതാരാണെന്നറിയാമോ?അത് മറ്റാരുമല്ല, എൻ്റെ മരുമകളാണ്! സഹായിക്കാനായി അങ്ങനെയൊരാൾ ഇല്ലെങ്കിൽ ഞാനെങ്ങനെ ജീവിക്കും?മലമൂത്ര വിസർജനം കൊണ്ട് ചീഞ്ഞുനാറുന്ന ഈ വല്ല്യപ്പനെ ആരു തിരിഞ്ഞു നോക്കും? അതു കൊണ്ട്, ഏറെ സംതൃപ്തിയോടെഞാൻ പറയുകയാ;‘ദൈവം എനിക്കായ് ഒരുക്കിവച്ചകരുതലാണ് എൻ്റെ […]
Read More1564 പേര്‍ക്ക് കൂടി കോവിഡ്, 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 766 പേര്‍ക്ക് രോഗമുക്തി – 13 08 2020
766 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 15. ഇന്ന് 3 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര […]
Read Moreപ്രശസ്ത ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി അന്തരിച്ചു..
സംഗീതസംവിധായകൻ ശ്യാമുമായി ചേർന്ന് അദ്ദേഹം ഒരുക്കിയ ഗാനങ്ങളാണ് കൂടുതൽ ഹിറ്റുകളായിട്ടുള്ളത്. . എല്ലാവരോടും സമഭാവനയോടെ പെരുമാറിയിരുന്ന ആ നല്ല സഹപ്രവർത്തകൻ വിട പറഞ്ഞിരിക്കുന്നു. ആ ആത്മാവിന് നിത്യശാന്തി നേരുന്നു. Sreekumaran Thampi
Read Moreകുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ കേരള പൊലീസിലെ ഏഴുപേര്‍ക്ക്
ന്യൂഡൽഹി; കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എസ്പിമാരായ കെ ഇ ബൈജു (വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം), ബി കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍, തിരുവനന്തപുരം), ഡിവൈ എസ് പിമാരായ സി ഡി ശ്രീനിവാസന്‍ (നര്‍ക്കോട്ടിക് സെല്‍ , പാലക്കാട്), ഗിരീഷ് പി സാരഥി (സി ബ്രാഞ്ച്, കോട്ടയം), കെ എം ദേവസ്യ (ഡിവൈ എസ് പി, ആലത്തൂര്‍), കെ ഇ പ്രേമചന്ദ്രന്‍ (സ്റ്റേറ്റ് സ്പെഷ്യല്‍ […]
Read Moreവെള്ളം മൂടീട്ടുള്ളതും ഒഴുക്കുള്ളതുമായ റോഡിലൂടെ അമിത ആത്മവിശ്വാസത്തോടെ ചെറിയ വാഹനങ്ങൾ ഓടിച്ച് കടത്താൻ ശ്രമിക്കരുത്.
വെള്ളം മൂടീട്ടുള്ളതും ഒഴുക്കുള്ളതുമായ റോഡിലൂടെ അമിത ആത്മവിശ്വാസത്തോടെ ചെറിയ വാഹനങ്ങൾ ഓടിച്ച് കടത്താൻ ശ്രമിക്കരുത്. സ്കൂളിൽ പഠിച്ച ബോയൽസി ശാസ്ത്രം റോഡിൽ ഉപയോഗിക്കണം.ഈ അറിവ് മറന്ന് വണ്ടിയോടിച്ച് പലരും വാഹനത്തോടൊപ്പം ഒഴുക്കിൽ പെട്ട് പോകുന്നുണ്ട് വാഹനങ്ങൾ വെള്ളത്തിൽ ഒഴുകുന്നത് കുത്തൊഴുക്ക് കൊണ്ട് മാത്രമല്ല. അതിൽ ഘടിപ്പിച്ചിരിക്കുന്ന കാറ്റു നിറച്ച റബ്ബർ ടയറുകൾ ഉള്ളത് കൊണ്ട് കൂടിയാണ്. ഒരു അടപ്പിട്ട പത്ത് ലിറ്റർ പ്ലാസ്റ്റിക് കാൻ അരക്ക് കെട്ടിയാൽ 80 കിലോ ഉള്ളവർ പോലും വെള്ളത്തിൽ മുങ്ങാതെ നിൽക്കും […]
Read Moreരാജമല:ഒരു മൃതദേഹം കൂടി കണ്ടെത്തി
മൂന്നാര്‍:മണ്ണിടിച്ചിൽ ഉണ്ടായ രാജമലയിൽ ഇന്ന് നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 53 മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് എപ്പോഴും തെരച്ചില്‍ തുടരുകയാണ്. നേരത്തെ ലയങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ചുള്ള തെരച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു. പത്തു പേരടങ്ങുന്ന ടീമുകളായി വിന്യസിച്ചായിരുന്നു തെരച്ചില്‍. അപകടം നടന്ന സ്ഥലത്തുനിന്നും കിലോമീറ്ററുകള്‍ മാറിയാണ് ചൊവ്വാഴ്ച പല മൃതദേഹങ്ങളും കണ്ടെത്തിയത്. എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ്, സ്കൂബാ ഡൈവിംഗ് ടീം, റവന്യു, ആരോഗ്യം, […]
Read More