10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അധിക ഗൃഹപാഠം ദോഷകരമാണ്. വിജയത്തിനായുള്ള മറ്റ് പ്രത്യേക കഴിവുകൾ വികസിപ്പിക്കാനുള്ള സമയമാണിത്…
തങ്ങൾക്കു ഒട്ടും തന്നെ ഇഷ്ടമല്ലാത്ത കാര്യം എന്തെന്ന് ചോദിച്ചാൽ ഭൂരിപക്ഷം കുട്ടികൾക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടാവു – അത് ഹോംവർക് ചെയ്യുന്നതായിരിക്കും. 1905-ൽ ഒരു ഇറ്റാലിയൻ അധ്യാപകനാണ് ഗൃഹപാഠം കണ്ടുപിടിച്ചത്, മോശമായി പെരുമാറുന്ന വിദ്യാർത്ഥികളെ ശിക്ഷിക്കാൻ വേണ്ടിയായായിരുന്നു അത്. എന്നാൽ ഇന്നത്തെ ഗൃഹപാഠത്തിന്റെ പതിപ്പ് അതിൽ നിന്ന് വളരെ അകലെയാണ്. വിദ്യാർത്ഥികൾക്ക് പതിറ്റാണ്ടുകളായി ഗൃഹപാഠം ഉണ്ടായിരുന്നു, എന്നാൽ സമീപ വർഷങ്ങളിൽ ഇത് വർധിച്ചു വരുന്നതായി കാണപ്പെടുന്നു. വിദ്യാർത്ഥികൾ ഒരു രാത്രിയിൽ ശരാശരി മൂന്ന് മണിക്കൂർ ഗൃഹപാഠം ചെയ്യുന്നുവെന്ന് […]
Read Moreഅമ്മയുടെ മുത്തവും സ്നേഹവും ആസ്വദിക്കുന്ന കുട്ടി അമ്മയെയും തന്നെയും സദാസമയം താങ്ങിനിർത്തുന്ന അപ്പന്റെ കഠിനാധ്വാനത്തെ കാണുന്നില്ല?!
ഇന്ന് പിതൃദിനം ! ജീവനും ശ്വാസവും വിയർപ്പും നൽകി സ്വന്തം രക്തത്തിൽ പിറന്ന മക്കളെയും കുടുംബത്തെയും പോറ്റാനും സംരക്ഷിക്കാനും ഒരു മനുഷ്യായുസ്സു് തന്നെ മാറ്റിവയ്ക്കുന്ന മനുഷ്യജന്മത്തിന്റെ പേരാണ് അച്ഛൻ ! അപ്പച്ചൻ ! അപ്പൻ ! ബാപ്പ ! മക്കളെ വളർത്തുന്ന കാര്യത്തിൽ ഒരു പിതാവിന് സ്വാർഥതയില്ല. ജീവനും സർവ്വസുഖവും കൊടുത്താണ് മക്കളെ വളർത്തിവലുതാക്കുന്നത്. അപ്പനേക്കാൾ വലുതാവണം എന്ന ഒറ്റ ചിന്ത മാത്രം. അങ്ങനെയൊരപ്പനെ മക്കൾ ഓർമ്മിക്കുന്ന ദിനമാണ് “ഫാതെർസ് ഡേ”. എന്നാൽ ഇന്ന് എത്ര മക്കൾ […]
Read Moreസിദ്ധാർത്ഥിന്റെ അവസരങ്ങൾ ഭിന്നശേഷിയുള്ള ഓരോ വിദ്യാർത്ഥിക്കും ഉണ്ടാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം| ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥ് ബിരുദധാരി ആകുമെന്ന് പോയിട്ട് പത്താം ക്ലാസ് പാസ്സാകുമെന്ന് പോലും ആരും ഒരുകാലത്ത് കരുതിയിരുന്നില്ല.|മുരളി തുമ്മാരുകുടി
സിദ്ധാർത്ഥ് ബിരുദം ധരിക്കുന്പോൾ ഇന്ന് സിദ്ധാർത്ഥിന്റെ ബി. കോം. അവസാന സെമസ്റ്റർ റിസൾട്ട് വന്നു. എല്ലാ വിഷയത്തിനും പാസ്സായിട്ടുണ്ട്. ഡാറ്റാബേസ് മാനേജ്‌മന്റ് ഉൾപ്പടെ ചില വിഷയങ്ങൾക്ക് എ ഗ്രേഡ് ഉണ്ട്. മുൻപുള്ള എല്ലാ സെമസ്റ്ററുകളും പാസ്സായതാണ്. സിദ്ധാർത്ഥ് ബിരുദധാരി ആവുകയാണ്. ഇരുപത്തൊന്നു വയസ്സാകുന്ന ഒരാൾ ബിരുദധാരിയാകുന്നത് സാധാരണ ഗതിയിൽ ഒരു സംഭവമല്ല. പക്ഷെ സിദ്ധാർത്ഥ് സാധാരണ ഒരാൾ അല്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥിന്റെ വളർച്ചയുടെ ഓരോ സമയത്തും […]
Read More…ഡാഡി ടുഡേ ആൾസോ ഐ മിസ്സ് യു. നെടുമ്പാശ്ശേരിയിലെ വലിയ വിമാനത്താവളം കുഞ്ഞു ജോസഫിന്റെ ആരുമറിയാത്ത കഥ കൂടിയാണ്.
*ടുഡേ ആൾസോ ഐ മിസ്സ് യു ഡാഡി* വർഷങ്ങൾക് മുൻപ് മഴ നന്നായി പെയ്യുന്ന ഒരു വൈകുന്നേരമാണ് മേനകയിലെ ജി. സി. ഡി എ ഷോപ്പിങ് കോംപ്ലക്സിലെ വി. ജെ. കുര്യന്റെ ഓഫീസ് മുറിയിലെത്തുന്നത്. നെടുമ്പാശേരി വിമാനത്തതവളത്തിന്റെ മാനേജിങ് ഡയറക്ടർ ആയ കുര്യൻ പത്രക്കാരെ കാണുന്നത് ഓഫീസ് സമയം കഴിഞ്ഞിട്ടാവും. കൃത്യ സമയത്ത് എത്തുന്ന പത്രകാരോട് എന്നും അദ്ദേഹത്തിന് ഒരു മതിപ്പുണ്ടായിരുന്നു. വിമാനത്താവളത്തിന് സ്ഥലമെടുപ്പ് മുതൽ വാർത്തകൾ നൽകാനായി ഞാൻ അദ്ദേഹത്തെ വിടാതെ കുടിയിരുന്നു . പല […]
Read More“ജനനായകന്റെ “തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റ് – പൈലറ്റ് ചെയ്യുവാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട്
1996-2021 “Adv.. മോൻസ് ജോസഫ് എന്നെ “ജനനായകന്റെ “തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റ് – പൈലറ്റ് ചെയ്യുവാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് [25 വർഷം] ‘മള്ളിയൂർ ശ്രീ മഹാഗണപതിയുടെയും ‘ഭാഗവതഹംസത്തിന്റെയും അനുഗ്രഹവും – ഗുരു പരമ്പരകളുടെയും, മാതാപിതാക്കളുടേയും ആശിർവാദങ്ങളും, സ്നേഹസമ്പന്നരായ സഹയാത്രികരുടെ വാത്സല്യത്തിനും മുൻപിൽ, തൊഴുകൈകളോടെ പ്രാർത്ഥന അറിയിക്കുന്നു. ഒപ്പം Adv: മോൻസ് ജോസഫ് എന്ന വിശാലഹൃദയനായ MLA യുടെ സ്നേഹപൂർണ്ണമായ നിർദ്ദേശങ്ങളും, ഈ വിജയത്തിന് പിന്നിൽ ‘നമസ്കാരം.””””’- അനൗൺസർ _ പ്രകാശ്
Read More