ഏതായാലും ഫ്ലമിംഗോയെ കണ്ടില്ലെങ്കിലും പെലിക്കനെ കണ്ടും കണ്ണും മനസ്സും ക്യാമറയും നിറയെ.
യാത്ര : ഫ്ലമിംഗോയെ കാണാതെ ….. പെലിക്കനെ കണ്ട് …… ഫ്ലമിംഗോയെ കാണാനാണ് ആന്ധ്രപ്രദേശിലെ പുലിക്കറ്റ് തടാകത്തിലെത്തിയത്. പക്ഷേ നിരാശയായിരുന്നു ഫലം. നല്ല വെള്ളപ്പറ്റായതിനാൽ കിലോമീറ്ററുകൾ ദൂരെയായിരുന്നു ഫ്ലമിംഗോയുടെ നിൽപ് . ചളിയിൽ കൂടി കുറച്ച് നടന്നു നോക്കി. ഒന്നും സംഭവിക്കാതെ തിരിച്ചു പോന്നു . പുലിക്കറ്റിൽ കൂടി വണ്ടിയോടിച്ച് ശ്രീഹരി കോട്ട സതിഷ് ധവാൻ സ്പേസ് സെന്ററിന്റെ കവാടം കണ്ട് തിരികെ പോന്നു. രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാശ ഗവേഷണ കേന്ദ്രം ….. രാഷ്ട്ര ശിൽപികൾക്ക് പ്രണാമം… […]
Read More