ഇന്റർമിറ്റെന്റ് ഫാസ്റ്റിം (ഇടവിട്ടുള്ള ഉപവാസം) ഓർമ്മശക്തിയും വൈജ്ഞാനിക ശക്തിയും മെച്ചപ്പെടുത്തുമോ?

Share News

സോഷ്യൽ മീഡിയ തുടങ്ങി പലവിധത്തിലുള്ള ഹെൽത്ത് മാഗസിനുകളിൽ ഒക്കെ ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അധികമായും ശരീര ഭാരം കുറയ്ക്കുന്ന ഒരു പശ്ചാത്തലത്തിൽ ആണ് ഇതിനെ കുറിച്ച് പരാമര്ശിച്ചിട്ടുള്ളത്. എന്താണ് ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് എന്നതും ഇംപ്രകാരമാണ് ഇത് ഗുണകരം ആവുന്നതെന്നും നമുക്ക് നോക്കാം. ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് (ഇടവിട്ടുള്ള ഉപവാസം ) എന്നത് ഭക്ഷണം കഴിക്കുന്നതിനും ഉപവാസത്തിനുമിടയിൽ മാറുന്ന ഒരു ഭക്ഷണ രീതിയാണ്. സാധാരണയായി ഉപവാസം കഴിക്കാതിരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്, എന്നാൽ ചില സമീപനങ്ങളിൽ, കുറഞ്ഞ കലോറി കഴിക്കുക എന്നാണ് […]

Share News
Read More

നിർമിത ബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും|ഫാ എബ്രഹാം ഇരിമ്പിനിക്കൽ, സെക്രട്ടറി കെസിബിസി മീഡിയ കമ്മീഷൻ.

Share News

എല്ലാവർഷവും പെന്തക്കോസ്തിക്ക് മുൻപുള്ള ഞായർ ആശയവിനിമയ രംഗത്തും മാധ്യമ രംഗത്തും സംഭവിച്ച നേട്ടങ്ങളെ പ്രകീർത്തിക്കാനും സുവിശേഷ മൂല്യങ്ങൾക്ക് അനുസരണം മാധ്യമ രംഗത്തെ എങ്ങനെ മെച്ചപ്പെടുത്തണം എന്ന് ചിന്തിക്കാനും കത്തോലിക്കാ സഭ പ്രത്യേകമായി സമർപ്പിക്കുന്നു. മെയ്‌ 12 നു ആഗോള മാധ്യമ ദിനമായി ഈ വർഷം ആചരിക്കുന്നു. 1967ൽ പോൾ ആറാമൻ മാർപാപ്പയാണ് ആഗോള മാധ്യമ ദിനാചരണത്തിന് ( world Communication Day) തുടക്കം കുറിച്ചത്. ആധുനിക ആശയവിനിമയ മാധ്യമങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും സാധ്യതകളും മനസ്സിലാക്കാൻ സഭ ശ്രദ്ധിക്കണം […]

Share News
Read More

ഓട്ടിസത്തിന് ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും വൈജ്ഞാനിക ശേഷിയും ദൈനംദിന ജീവിത നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമുള്ള കുട്ടിയുടെ കഴിവ് പരിപോഷിപ്പിക്കുകയുമാണ് ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ പ്രധാന ലക്ഷ്യം.

Share News

എൻ്റെ സുഹൃത്ത് ജലീഷ് പീറ്ററും രണ്ട് സുഹൃത്തുക്കളും ചേർന്ന് 2018 ഒക്ടോബറിൽ സ്ഥാപിച്ച ഒരു സോഷ്യൽ സംരംഭമാണ് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം. ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്കൂളാണിത്. കോട്ടയം ജില്ലയിലെ കോതനല്ലൂരിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ റസിഡൻഷ്യൽ ഡിവിഷനും ആരംഭിച്ചിരിക്കുകയാണ്. 50 കുട്ടികൾക്ക് ഇനി ഇവിടെ താമസിച്ച് പഠിക്കാം. ഒപ്പം വിവിധ തെറാപ്പികളിലൂടെ ഈ അവസ്ഥയിൽ നിന്നും ഒരു പരിധിവരെ മോചനം […]

Share News
Read More