ഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും| അപ്പയുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു..|അഡ്വ. ചാണ്ടി ഉമ്മൻ
ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു . എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.. നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി.. – അഡ്വ. ചാണ്ടി ഉമ്മൻ
Read Moreമർകസ് നോളജ് സിറ്റി സമർപ്പണം: ഉദ്‌ഘാടനം മാർച്ച് നാലിന്
കോടഞ്ചേരി: മർകസ് നോളജ് സിറ്റിയുടെ ഔപചാരിക സമർപണം വൈവിധ്യമാർന്ന വിവിധ പരിപാടികളോടെ മാർച്ച് മുതൽ ആരംഭിക്കും. ഡിസംബറിൽ പൂർത്തീകരണ പ്രഖ്യാപനം നടത്തും. സിവിലിസ് എന്ന പേരിൽ 20 ഇന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൈതപ്പൊയിലിൽ 2012 ൽ നിർമാണം ആരംഭിച്ച മർകസ് നോളജ് സിറ്റി നഗര പദ്ധതി വിദ്യാഭ്യാസ മേഖലയിൽ വിസ്മയകരമായ നേട്ടങ്ങൾ കൈവരിച്ച മർകസിന്റെ ഏറ്റവും […]
Read More