സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് നടന്ന പുതിയ 21 കർദ്ദിനാൾമാരുടെ സ്ഥാനാരോഹണചടങ്ങിൽ ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ ​​മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ പങ്കെടുത്തു.

Share News

പുരാതന ക്രൈസ്തവ സഭകളായ റോമിലെയും,അന്ത്യോഖ്യയിലെയും, കുസ്ന്തിനോപ്പൊലീസിലെയും,അലക്സണ്ഡ്രിയയിലെയും സഭാ പിതാക്കന്മാർ ഒറ്റ ഫ്രെയിമിൽ.❤ റോമിലെ സഭയുടെ പരിശുദ്ധ ഫ്രാൻസിസ് പാപ്പാ, അന്ത്യോഖ്യയിലെ സഭയുടെ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കിസ്‌ ബാവ,കുസന്തിനോപ്പൊലീസിലെ സഭയുടെ ബർത്തിലോമായി ഒന്നാമൻ പാത്രിയർക്കിസ്‌ ബാവ, അലക്സണ്ഡ്രിയയിലെ സഭയുടെ പോപ്പ് തവാദ്രോസ് രണ്ടാമൻ പാത്രിയർക്കിസ്‌ ബാവ.❤ The Church Fathers of the Ancient Christian Churches of Rome, Antioch, Constatinopole and Alexandria in single frame ❤His Holiness Pope Francis […]

Share News
Read More

ഉദയംപേരൂർ സുന്നഹദോസ്|ഒരുപക്ഷേ, വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തു നില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.

Share News

ഉദയംപേരൂർ സുന്നഹദോസ് ‘ഉദയംപേരൂർ സുന്നഹദോസ്’ എന്നപേരിൽ അറിയപ്പെടുന്ന ഒരു വാരം നീണ്ട ക്രൈസ്‌തവ സഭാ സമ്മേളനം (സിനഡ്) അവസാനിച്ചിട്ടു ഇന്ന് 424 വർഷം തികയുന്നു…. കേരളത്തിലെ (ഇന്ത്യയിലെ) ക്രൈസ്‌തവ സഭാ ചരിത്രം അറിയുന്നവർക്ക് ഈ സമ്മേളനത്തിൻറെ പ്രാധാന്യത്തെ കുറിച്ച് നല്ല നിശ്ചയമുണ്ടാകും. തൃപ്പൂണിത്തുറയിൽ നിന്ന് 5 കി.മി തെക്കുള്ള ഒരു ഗ്രാമമാണ് ഉദയംപേരൂർ; ഇന്നിപ്പോൾ നഗരപ്രാന്തത്തിലുള്ള ഒരു പഞ്ചായത്തിന്റെ മോടിയും പ്രൗഡിയും കൈവന്നിട്ടുണ്ട്… കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യരായിരുന്ന റോമൻ […]

Share News
Read More

ക്രൈസ്തവ സമൂഹവും ഇന്ത്യൻവർത്തമാനകാല രാഷ്ട്രീയവും|കമ്യൂണിസവും ഹിന്ദുത്വ രാഷ്ട്രീയവും

Share News

ക്രൈസ്തവ സഭ ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണയ്ക്കാറില്ല. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട പൗരന്മാര്‍ എന്ന നിലയില്‍ കാര്യഗൗരവത്തോടെ രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കേണ്ട ബാധ്യത വിശ്വസികള്‍ക്കുണ്ട് എന്നത് സഭയുടെ പ്രബോധനവുമാണ്. “രാഷ്ട്രീയത്തില്‍ തങ്ങള്‍ക്കുള്ള പ്രത്യേകദൗത്യത്തെപ്പറ്റി എല്ലാ ക്രൈസ്തവരും ബോധവാന്മാരായിരിക്കണം” എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ “സഭ ആധുനികലോകത്തില്‍” എന്ന ഡിക്രിയില്‍ എടുത്തു പറയുന്നുമുണ്ട് (പേജ് 489). ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ക്രൈസ്തവ വിഭാഗം നിര്‍ണ്ണായക ശക്തിയാണെന്നും അവരുടെ പിന്തുണ രാഷ്ട്രത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അനിവാര്യമാണെന്നും ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയായ ബിജെപിയും മനസ്സിലാക്കുന്നു. […]

Share News
Read More

സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യത്തെ കുറിച്ച് മനസ്സിലാക്കാൻ താല്പര്യം ഉള്ളവർമാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് എഴുതിയ Windows to Heaven എന്ന ബുക്ക് വായിക്കുന്നത് നല്ലതായിരിക്കും.

Share News

ആരാധന ക്രമവും, വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളേക്കാൾ രാഷ്ട്രീയവും, സാമ്പത്തികവുമായ വിഷയങ്ങളോടാണ് താല്പര്യം ഉള്ളത്. കേരളത്തിൽ നടക്കുന്ന പല കാര്യങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ മതപരമാണ് എന്ന് തോന്നിയാലും രാഷ്ട്രീയവും സാമ്പത്തികവുമാണ് ചർച്ച ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളത്. പാലാ രൂപതയുടെ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഇറക്കിയ സർക്കുലറുമായി ബന്ധപ്പെട്ട വിവാദങ്ങളോട് അനുബന്ധിച്ചാണ് കേരളത്തിലെ റിലീജിയസ് ഡിമോഗ്രാഫിക്സിനെ കുറിച്ച് മനസ്സിലാക്കാൻ ഒരു സുഹൃത്ത് Changing Kerala എന്ന ബുക്ക് പരിചയപ്പെടുത്തിയത്. കേരളത്തിൽ ഉള്ള മതങ്ങളെ കുറിച്ചും, ജാതികളെ കുറിച്ചും, അവർ എങ്ങനെ […]

Share News
Read More