ഒരു യു. എൻ. ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

Share News

ലോക്ക് ഡൌൺ സമയമാണല്ലോ, വിദ്യാർത്ഥികൾക്ക് അവധിക്കാലവും. ഒരു ഓൺ ലൈൻ കോഴ്സ് പഠിക്കാനും സർട്ടിഫിക്കറ്റ് നേടാനും ഈ സമയം ഉപയോഗിക്കാം. “Nature Based Solution for Disaster and Climate Resilience” എന്ന പേരിൽ യു. എൻ. ഒരു പുതിയ ഓൺലൈൻ കോഴ്സ് തുടങ്ങിയിട്ടുണ്ട്. പ്രകൃതി, ദുരന്തം, കാലാവസ്ഥ എന്നീ വിഷയങ്ങൾ സമന്വയിപ്പിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരും പഠന വിഷയങ്ങളും കേസ് സ്റ്റഡികളും ഉള്ള ചെറിയ കോഴ്സ് ആണ്. ആറു മണിക്കൂർ സമയം ചിലവാക്കിയാൽ യു. […]

Share News
Read More