25000 പച്ചക്കറി വിത്ത് പാക്കറ്റുകൾ കത്തോലിക്ക കോൺഗ്രസിന് മന്ത്രി കൈമാറി. .

Share News

കൊച്ചി – ഭക്ഷ്യോൽപാദനത്തിൽ കേരളത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുക എന്ന ലക്ഷ്യം വച്ച് കത്തോലിക്ക കോൺഗ്രസ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾക്ക് പ്രോത്സാഹനം എന്ന നിലയിൽ 25000 പാക്കറ്റ് പച്ചക്കറി വിത്തുകൾ കൃഷി മന്ത്രി ശ്രീ . വി. എസ് . സുനിൽ കുമാർ ഇന്ന് കൈമാറിയത് . ലോക്ക് ഡൗൻ വിജയിപ്പിക്കുവാനും കുടുംബങ്ങളെ വിഷരഹിത പച്ചക്കറിയിൽ സ്വയം പര്യാപ്തമാക്കുവാനും കത്തോലിക്ക കോൺഗ്രസ് ഏറ്റെടുത്ത” വീട്ടിലിരിക്കാം പച്ചക്കറി നടാം ” എന്ന ക്യാംപയിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു […]

Share News
Read More

“കപ്പ സുരക്ഷ : ഭക്ഷ്യ സുരക്ഷ

Share News

കപ്പ നടൂനാടിനെ രക്ഷിക്കൂ… 1.കപ്പത്തണ്ട് ചുവടറ്റം രണ്ട് ,മൂന്നിടത്ത് വരഞ്ഞശേഷം മണ്ണിൽ അൽപ്പം ചരിച്ചു നടുക. വരഞ്ഞ ഭാഗം മണ്ണിനടിയിലാവണം കൂടുതൽ വിളവ് കിട്ടും… കപ്പത്തടങ്ങളുടെ ഇടയിൽ മഞ്ഞൾ നട്ടാൽ എലി ശല്യം കുറയും കപ്പ ചുവട്ടിൽ തലമുടി വിതറുക എലി വരികയില്ല. കപ്പ കിഴങ്ങ് 4 ദിവസമെങ്കിലും കേടുകൂടാതെയിരിക്കാൻ കമ്പിൽ നിന്ന് കിഴങ്ങ് വെട്ടിമാറ്റാതിരിക്കുക. കപ്പ കിഴങ്ങ് ചികരിച്ചോറിൽ പുതച്ചിരുന്നാൽ 15 ദിവസം വരെ കേടുകൂടാതെയിരിക്കും വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും പറ്റും … 6.കപ്പയ്ക്ക് […]

Share News
Read More

വന്യമൃഗ അക്രമത്താല്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുമ്പോള്‍ സര്‍ക്കാരിനെതിരെ കൊലക്കുറ്റം ചുമത്തണം: വി.സി.സെബാസ്റ്റ്യന്‍

Share News

കോട്ടയം: വനമേഖലയില്‍ നിന്ന് ജനവാസകേന്ദ്രങ്ങളിലേയ്ക്ക് ഇറങ്ങിവന്നുള്ള വന്യമൃഗങ്ങളുടെ കടന്നാക്രമംമൂലം മരണപ്പെടുന്നവരുടെ എണ്ണം ദിവസംതോറും പെരുകുമ്പോള്‍ സര്‍ക്കാരിനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഈ നില തുടര്‍ന്നാല്‍ വന്യജീവി ആക്രമത്തില്‍നിന്നും ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. വന്യജീവി അക്രമങ്ങളില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചത് വനത്തിലല്ല. നിയമപരമായി കരമടച്ച് കാലങ്ങളായി കൈവശംവെച്ചനുഭവിക്കുന്ന സ്വന്തം കൃഷിഭൂമിയിലാണ്. അതിനാല്‍ തന്നെ കര്‍ഷകരെ കള്ളക്കേസില്‍ കുടുക്കാനോ […]

Share News
Read More

പരിസ്ഥിതി സൗഹാർദ്ദപദ്ധതികളുമായി എഴുപുന്ന ഇടവക.

Share News

അരൂർ : ലോകപരിസ്ഥിതി ദിനത്തിൽ എഴുപുന്ന സെന്റ് റാഫേൽ പള്ളിയിൽ ജനകീയ പങ്കാളിത്തത്തോടെ പ്ലാവ്,മാവ്,മങ്കോസ്റ്റിൻ,നെല്ലി,റംബുട്ടാൻ,സപ്പോർട്ട,വാഴ, കപ്പ, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും, വിവിധ തരം പച്ചക്കറികളും നട്ടുകൊണ്ട് പരിസ്ഥിതി വർഷാചരണ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഏയ്ഞ്ചൽ ജൈവസമൃദ്ധി പദ്ധതി പ്രശസ്ത സിനിമാ താരം സിജോയ് വർഗ്ഗീസ് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ദേവാലയത്തിന്റെ പരിസരത്തു കൃഷി ആരംഭിക്കുന്നതോടൊപ്പം ഇടവകയിലെയും, പരിസരപ്രദേശങ്ങളിലെയും എല്ലാ ഭവനങ്ങളും കാർഷിക അഭിവൃദ്ധി കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനായി ഇടവകയിലെ ഓരോ ഭവനങ്ങളിലേക്കും […]

Share News
Read More

അധികാരവര്‍ഗ്ഗത്തിന്റെ അടിമത്വത്തില്‍ നിന്ന് കര്‍ഷകര്‍ മോചിതരാകണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Share News

കണ്ണൂർ: അധികാരവര്‍ഗ്ഗത്തിന്റെ അടിമത്വത്തില്‍ നിന്ന് കര്‍ഷകര്‍ മോചിതരായെങ്കില്‍ മാത്രമേ ഇനി നിലനില്‍പ്പുള്ളൂവെന്നും ഇതിനായി കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ച് കരുത്തുനേടണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ്.മദ്ധ്യപ്രദേശിലെ മന്‍സോറില്‍ ആറു കര്‍ഷകരെ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കര്‍ഷക സംരക്ഷണദിനം ആചരിച്ചു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷക ഉപവാസവും അനുസ്മരണ സമ്മേളനവും നടന്നു. സംസ്ഥാനത്തും വിവിധ കര്‍ഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാനതല കര്‍ഷകനേതൃ വെബ്‌കോണ്‍ഫ്രന്‍സും നടന്നു. നിയമങ്ങളും അധികാരങ്ങളുംകൊണ്ട് കര്‍ഷകനെ […]

Share News
Read More

ഒരു വീട്ടില്‍ ഒരു ഫല വൃക്ഷം എന്ന പദ്ധതിക്ക് ന്യൂനപക്ഷ മോര്‍ച്ച തുടക്കം കുറിച്ചൂ

Share News

കോട്ടയത്ത് ഇന്നലെ രാവിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിന് വൃക്ഷത്തൈ ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്‍റ് നോബിള്‍ മാത്യൂ , ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ഡോക്ടര്‍ ജോജി ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചൂ ശേഷം വിവിധ ഭവനങ്ങളിലും ആശ്രമങ്ങളിലും ആയി ആയിരത്തോളം തൈ വിതരണം ചെയ്തൂ വാഴൂര്‍ തീര്‍ത്ഥപദാശ്രമത്തിലെത്തി സ്വാമി ഗരുഡധ്വജാനന്ദയ്ക്ക് വൃക്ഷത്തൈ കൈമാറി. .ബി ജെ പി ജില്ലാ പ്രസിഡന്‍റ് നോബിള്‍ മാത്യൂ,ന്യൂനപക്ഷ മോര്‍ച്ച […]

Share News
Read More

‘ഒരു കോടി ഫലവൃക്ഷത്തൈകൾ’ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Share News

‘ഒരു കോടി ഫലവൃക്ഷതൈകൾ നട്ടുവളർത്തൽ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റ് വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും വനംമന്ത്രി കെ. രാജുവും ചടങ്ങിൽ സംബന്ധിച്ച് വൃക്ഷത്തൈകൾ നട്ടു. സംസ്ഥാനത്തിന്റെ തനത് ഫലവൃക്ഷങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച് വിളയിക്കാൻ കഴിയുന്നതുമായ ഫലവർഗ്ഗങ്ങളുമായ പ്ലാവ്, മാവ്, മാതളം, പാഷൻ ഫ്രൂട്ട്, പനീർ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പ്, വാളൻപുളി, കുടംപുളി, റമ്പൂട്ടാൻ, കടച്ചക്ക, മാംഗോസ്റ്റീൻ, ചാമ്പക്ക, […]

Share News
Read More

രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കര്‍ഷക സംരക്ഷണ ദിനാചരണം ഇന്ന് (ജൂണ്‍ 6)

Share News

കൊച്ചി: ഇന്ത്യയിലെ സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദേശീയ കര്‍ഷക മഹാസംഘിന്റെ നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 6) ദേശീയ കര്‍ഷക സംരക്ഷണദിനമായി ആചരിക്കുന്നു. കാര്‍ഷികോല്പന്നങ്ങള്‍ക്ക് അടിസ്ഥാന വില കിട്ടുന്നത് അടക്കമുള്ള കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി സമരം ചെയ്ത കര്‍ഷകരുടെ നേര്‍ക്ക് നിഷ്‌കരുണം വെടിയുതിര്‍ത്ത് 6 കര്‍ഷകരെ മദ്ധ്യപ്രദേശിലെ മന്‍സോറില്‍ കൊലപ്പെടുത്തിയ ജൂണ്‍ 6ന്റെ സ്മരണയ്ക്കായാണ് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ കര്‍ഷക സംരക്ഷണ ദിനമായി ആചരിക്കുന്നത്. മൂന്നു പതിറ്റാണ്ടിനിടയില്‍ 70 കര്‍ഷകരാണ് പോലീസ് വെടിവെയ്പില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. […]

Share News
Read More

ഹൗഷധി സസ്യങ്ങൾ സംസ്ഥാനത്തെ എല്ലാ വീടുകളിലും: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

Share News

സംസ്ഥാനതല വിതരണം മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ ഗൃഹൗഷധി സസ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. സെക്രട്ടേറിയറ്റ് ഗാർഡൻ സൂപ്പർവൈസർ സുരേഷ്‌കുമാറിന് ആദ്യ കിറ്റ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതോടൊപ്പം ‘രോഗപ്രതിരോധത്തിന് ഗൃഹൗഷധികൾ’ പോസ്റ്റർ പ്രകാശനവും മന്ത്രി നടത്തി. ഗൃഹൗഷധികൾ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര സംസ്ഥാന ആയുഷ് […]

Share News
Read More