അഴിമതിക്കും ജനദ്രോഹ നടപടികള്‍ക്ക് എതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി: പ്രതിപക്ഷത്തിന്റെ ധര്‍മം പൂര്‍ണമായി നിറവേറ്റിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷം നിയമസഭയില്‍ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ ധര്‍മ്മം പൂര്‍ണമായി നിറവേറ്റി പ്രവര്‍ത്തിച്ചു. ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരികയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്‌തെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന ജനകീയ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനൊപ്പം നിന്ന് സഹകരിച്ചു. പ്രതിപക്ഷം എന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാന താത്പര്യങ്ങള്‍ക്ക് തുരുങ്കംവച്ചില്ല. അഴിമതിക്കും കൊള്ളകള്‍ക്കും ജനദ്രോഹ നടപടികള്‍ക്ക് എതിരെ വിട്ടുവീഴ്ചയില്ലാതെ അഞ്ചുവര്‍ഷക്കാലം പോരാടി.ഇടതുമുന്നണിയെപ്പോലെയല്ല, ക്രിയാത്മകമായി പ്രവര്‍ത്തിക്കും എന്നാണ് […]
Read More