​വോ​ട്ടു​ ​ചെ​യ്യു​ന്നെ​ങ്കി​ൽ​ ​മി​ടു​ക്ക​രാ​യ​വ​ർ​ക്ക് ​മാ​ത്രം​ ​എ​ന്ന​ ​ന​യം​ ​സ്വീ​ക​രി​ക്കു​ക.​ ​രാ​ഷ്ട്രീ​യം​ ​മാ​റ്റി​ ​നി​റു​ത്തി​ ​വ്യ​ക്തി​ഗു​ണ​ത്തി​ന് ​വോ​ട്ടു​ ​ന​ൽ​കു​ക.​ -വെള്ളാപ്പള്ളി നടേശൻ

Share News

ഇ​ത്ത​വ​ണ​യെ​ങ്കി​ലും നാം​ ​തോ​ൽ​ക്ക​രു​ത്​ ​ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ​യും​ പ്ര​ലോ​ഭ​ന​ങ്ങ​ളു​ടെ​യും​ ​ഒ​രു​ ​സീ​സ​ൺ​ ​കൂ​ടി​യെ​ത്തി.​ ​വീ​ണ്ടു​മൊ​രു​ ​തി​ര​ഞ്ഞെ​ടു​പ്പു​കാ​ലം.​ ​ഏ​ഴ് ​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി​ ​രാ​ജ്യ​ത്തെ​ ​ബ​ഹു​ഭൂ​രി​പ​ക്ഷം​ ​വ​രു​ന്ന​ ​പാ​വ​പ്പെ​ട്ട​വ​രെ​ ​പു​രോ​ഗ​തി​യി​ലേ​ക്ക് ​ന​യി​ക്കാ​ൻ​ ​പ​റ്റാ​ത്ത​ ​പ​രാ​ജ​യ​പ്പെ​ട്ട​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​പു​തി​യൊ​രു​ ​അ​ദ്ധ്യാ​യം​ ​കൂ​ടി​ ​ഈ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കു​റി​ക്ക​പ്പെ​ടും.130​ ​കോ​ടി​ ​ജ​ന​ത​യു​ടെ​ ​മു​ക്കാ​ൽ​ ​ഭാ​ഗ​ത്തി​നും​ ​അ​ന്ന​വും​ ​അ​ക്ഷ​ര​വും​ ​ന​ൽ​കാ​ൻ​ ​പ​റ്റാ​ത്ത​വ​ർ​ ​പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ ​പ്ര​ത്യ​യ​ശാ​സ്ത്ര​ ​വി​ശ​ക​ല​ന​ങ്ങ​ളും​ ​രാ​ഷ്ട്രീ​യ​ ​പ്ര​ബു​ദ്ധ​ത​യും​ ​മ​ത​ത്തി​ന്റെ​യും​ ​ജാ​തി​യു​ടെ​യും​ ​ഫോ​ർ​മു​ല​ക​ളു​മൊ​ക്കെ​യാ​യി​ ​ന​മ്മു​ടെ​ ​വീ​ട്ടു​മു​റ്റ​ത്തെ​ത്തും.​ ​ഇ​ത്ര​യും​ ​കാ​ലം​ ​ചെ​യ്യാ​ൻ​ ​പ​റ്റാ​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​ഉ​ട​ൻ​ ​ചെ​യ്യു​മെ​ന്നൊ​ക്കെ​ ​വാ​ഗ്ദാ​നം​ […]

Share News
Read More

സ്വരം നിലച്ചവർക്ക് സ്വരസാഗരമായി ഒരു കന്യാസ്‌ത്രി SR ABHAYA FRANCIS FCC | SNEHAM SAHANAM SANYASAM

Share News
Share News
Read More

തുമ്പ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമി വിട്ടുനൽകിയ മുഴുവനാളുകൾക്കും പട്ടയം ലഭിച്ചു

Share News

തുമ്പ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമി വിട്ടുനല്‍കണമെന്ന ഡോ.വിക്രം സാരാഭായിയുടെ അഭ്യര്‍ത്ഥന മാനിച്ച് 1963ല്‍ തുമ്പയില്‍ താമസിച്ചിരുന്ന 183കുടുംബങ്ങളുടെ വീടും സ്ഥലവും സെന്റ് മേരീസ് മഗ്ദലന പള്ളിയുടെ 61ഏക്കറും പള്ളിത്തുറ സ്‌കൂളിന്റെ വക 3.39 ഹെക്ടര്‍ ഭൂമിയും ഉള്‍പ്പെടെ 89.32 ഏക്കർ ഭൂമിയാണ് സര്‍ക്കാരിന് വിട്ടുകൊടുത്തത്. തുമ്പയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പള്ളിത്തുറയില്‍ പുനരധിവസിപ്പിക്കുകുയും ചെയ്തിരുന്നു. അന്ന് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് പകരം സര്‍ക്കാര്‍ ഭൂമി നല്‍കിയെങ്കിലും പട്ടയം നല്‍കിയിരുന്നില്ല. നീണ്ട കാത്തിരിപ്പിനൊടുവിൽ 1996-01 ഇടതു സർക്കാരിൻ്റെ കാലത്ത് 142കുടുംബങ്ങള്‍ക്ക് […]

Share News
Read More

മദർ പേത്ര ഡി എസ് എസ് । സിസ്റ്റർ വന്ദന അനുസ്മരിക്കുന്നു

Share News

മദർ പേത്ര ഡി എസ് എസ് I Episode 30 I സ്മൃതി I സിസ്റ്റർ വന്ദന ഡി എസ് എസ് അനുസ്മരിക്കുന്നു I എപ്പിസോഡ് 30 I മഹദ്ജീവിതങ്ങൾ I ജീവനാദം I Jeeva News

Share News
Read More

ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഇന്ന് 102 വർഷം തികയുന്നു. നവംബർ 11, 1918- 2020

Share News

.90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. 1918 നവംബർ മാസം 11-ാം തീയതി ലോക ചരിത്രത്തിലെ സുപ്രധാന ദിനമായിരുന്നു. ഇരുപതാം നൂറ്റാണ്ടു സാക്ഷ്യം വഹിച്ച ആദ്യ മഹാദുരന്തം അവസാനിച്ച ദിവസം, കൃത്യമായി പറഞ്ഞാൽ 1918 നവംബർ മാസം 11ാം തിയതി 11 മണിക്കാണ് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത്. 1918 നവംബർ 11 നു ഒന്നാം ലോകമഹായുദ്ധത്തിലെ സഖ്യകക്ഷികളും അവരുടെ എതിരാളിയായ ജർമ്മനിയുമായി ചേർന്നു യുദ്ധവിരാമത്തിനായി ഉടമ്പടി ഒപ്പുവച്ചതോടെയാണു ഒന്നാം […]

Share News
Read More

വീടുകൾ വിദ്യാലയങ്ങളാകുമ്പോൾ| ഡോ ജാൻസി ജോസഫ്

Share News
Share News
Read More

വിവാഹം മുതൽ ഗർഭംവരേ വൈറലാക്കി ഫോട്ടോ ഷൂട്ടിന്റെ പേരിൽ കോപ്രായങ്ങൾ കാണിക്കുന്ന ചിലർക്കങ്കിലും ഇതൊരു പാഠമാവട്ടെ

Share News

മക്കളേ നമ്മളും കെട്ടിയതാണ്, പണ്ട്‌ ഏതേലും തെങ്ങിന്റെ ചുവട്ടിലോ പാടത്തിന്റെ വരമ്പിലോ പിന്നെ ബാക്ക്ഗ്രൗണ്ടിൽ പൂക്കളും അരുവികളും മാറിമാറി കാണിക്കും കൂടെ ഒരു പാട്ടും പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം. പണ്ടൊക്കെ ഒരു ഔട്ഡോർ കല്യാണ ഫോട്ടോ ഷൂട്ട് ഇതൊക്കെയായിരുന്നു. നമ്മുടെ ജീവിതത്തിൽ ഒരേ ഒരു തവണ മാത്രം സംഭവിക്കുന്ന ഒന്നാണ് വിവാഹം, അത് മാക്സിമം കളർ ഫുൾ ആക്കാൻ ഇപ്പോൾ മിക്കവരും ശ്രമിക്കും ആ ആഗ്രഹത്തെ കുറ്റം പറയാൻ പറ്റില്ല. കഴിഞ്ഞ ദിവസം വെഡിങ് […]

Share News
Read More

പ്രീ ​വെ​ഡിം​ഗ് ഷൂ​ട്ടി​നി​ടെ തോണി മറിഞ്ഞു: യു​വാ​വി​നും യു​വ​തി​ക്കും ദാ​രു​ണാ​ന്ത്യം

Share News

മൈ​സൂ​രു: വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യുള്ള വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നും യു​വ​തി​ക്കും ദാ​രു​ണാ​ന്ത്യം. ക​ര്‍​ണാ​ട​ക​യി​ലെ ത​ല​ക്കാ​ടി​ല്‍ കാ​വേ​രി ന​ദി​യി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.സിവില്‍ കോണ്‍ട്രാക്റ്ററായ ചന്ദ്രു(28), വധു ശശികല എന്നിവരാണ് ദുരന്തത്തിന് ഇരകളായത്.കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും കയ്തമാരണഹള്ളി സ്വദേശികളാണ്. ന​വം​ബ​ര്‍ 22-നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വരനും വധുവും ബന്ധുക്കള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒപ്പമാണ് മല്ലികാര്‍ജ്ജുന സ്വാമി ക്ഷേത്രത്തില്‍ എത്തിയത്. രണ്ട് തോണികള്‍ സംഘം വാടകയ്ക്ക് എടുത്തിരുന്നു. നദിക്ക് അക്കരെയുള്ള കട്ടേപ്പുരയിലെ തലക്കാട് ജലധാമ റിവര്‍ റിസോര്‍ട്ടിലേക്കായിരുന്നു യാത്ര. നദിക്കരയില്‍ നിന്ന് ഏതാണ്ട് […]

Share News
Read More

വ്യക്തി കല്ലറകളോ കുടുബ കല്ലറകളോ ഇല്ലാത്ത പള്ളി സെമിത്തേരിയിൽ കബറിടങ്ങളിൽ മാർബിൾ ഗ്ലാസ് നിർമ്മിതികളും വിലക്കിയിരിക്കുന്നു

Share News

ഈ സെമിത്തേരിയിൽ ഒരിക്കെലെങ്കിലും വന്നിട്ടുണ്ടോ ?? ചങ്ങനാശ്ശേരി കത്തീഡ്രൽ ഇടവയിലെ സെമിത്തേരി 349 കബറിടങ്ങൾ നിലവിലുണ്ട് 26 എണ്ണം പുതിതായി നിർമ്മിക്കുന്നു. വ്യക്തി കല്ലറകളോ കുടുബ കല്ലറകളോ ഇല്ലാത്ത പള്ളി സെമിത്തേരിയിൽ കബറിടങ്ങളിൽ മാർബിൾ ഗ്ലാസ് നിർമ്മിതികളും വിലക്കിയിരിക്കുന്നു. എല്ലാ ദിവസവും നൂറുകണക്കിനു ആളുകൾ പൂർവികരുടെ കബറിടങ്ങൾ സന്ദർശിക്കുകയും കബറിടങ്ങൾ ഏറ്റവും മനോഹരമായി സൂക്ഷിക്കുകയും ചെയ്യുന്നു . ഒരു വർഷം നൂറോളം സംസ്കാരങ്ങൾ നടക്കാറുണ്ട് . മൃത്യദേഹം അടക്കം ചെയ്ത് മൂന്നു വർഷത്തിനു ശേഷമേ മറ്റൊരു മൃത്യദേഹം […]

Share News
Read More