ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി കെ. ​സു​രേ​ന്ദ്ര​ന്‍ തു​ട​രും

Share News

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി കെ. ​സു​രേ​ന്ദ്ര​ന്‍ തു​ട​രും. ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ അധ്യക്ഷ സ്ഥാനത്ത് തു​ട​രാ​ന്‍ സു​രേ​ന്ദ്ര​നോ​ട് കേ​ന്ദ്ര​നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ചു. നേ​ര​ത്തെ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ളെ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ. ​സു​രേ​ന്ദ്ര​നെ മാ​റ്റി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രുമെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അതേസമയം വി. ​മു​ര​ളീ​ധ​ര​നെ കേ​ന്ദ്ര​മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശ​ത്തി​നു വ​ഴി തെ​ളി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ കൂ​ടി​യാ​ണ് സു​രേ​ന്ദ്ര​നോ​ട് തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ചേ​ർ​ന്ന ബി​ജെ​പി ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് സു​രേ​ന്ദ്ര​നോ​ട് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രാ​ൻ […]

Share News
Read More

‘ജനാഭിലാഷങ്ങള്‍ നിറവേറ്റാന്‍ സാധിക്കട്ടെ’- ക​ർ​ണാ​ട​ക വി​ജ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Share News

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ മിന്നും ജയം സ്വന്തമാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ അഭിനന്ദിച്ച്‌ പ്രധാനന്ത്ര നരേന്ദ്ര മോദി. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്ക് സാധിക്കട്ടയെന്നും എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിലും കൂടുതല്‍ ഊര്‍ജസ്വലതയോടെ കര്‍ണാടകയെ സേവിക്കുമെന്നും അദ്ദേഹം കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുന്നതാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ജയം. മോദി […]

Share News
Read More

അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. |..പിതാവിനോട് മകനെന്ന നിലയിൽ അനിൽ ആന്റണി കാണിച്ച നിന്ദയാണിത്.

Share News

അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. കോൺഗ്രസിനോ പോക്ഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ അനിൽ ആന്റണി ചെയ്തിട്ടില്ല. ഏൽപ്പിച്ച ചുമതല പോലും അനിൽ കൃത്യമായി നിർവഹിച്ചിരുന്നില്ല. അനിൽ ആന്റണി ബി.ജെ.പിയുടെ കെണിയിൽ വീഴുകയായിരുന്നു. ബി.ജെ.പി ബാന്ധവത്തിന് കാരണമായി തീർത്തും വിചിത്രമായ കാര്യങ്ങളാണ് അനിൽ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീർത്തും അപക്വമായ ഈ തീരുമാനത്തിൽ അനിൽ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരും. എ.കെ.ആന്റണി എന്ന പിതാവിനോട് മകനെന്ന […]

Share News
Read More

ആന്റണിയുടെ മകനപ്പുറം ആരാണ് അനി‍ല്‍?; കൂടണയും മുന്‍പ് കൂടുവിട്ടതിന് പിന്നില്‍…

Share News

https://www.manoramanews.com/news/spotlight/2023/04/06/who-is-anil-antony-expalined.html ‘അനിലിന്റേത് തെറ്റായ തീരുമാനം; വേദന’; വികാരഭാരത്തോടെ എ.കെ.ആന്‍റണി… https://www.manoramanews.com/news/breaking-news/2023/04/06/ak-antony-on-anil-antony-06.html

Share News
Read More

ലോക കേരള സഭ: എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

Share News

കോഴിക്കോട്: കൊട്ടിഘോഷിച്ച് കോടികൾ ചെലവഴിച്ച് രണ്ട് തവണ നടത്തിയ ലോക കേരള സഭ കൊണ്ട് കേരളീയ സമൂഹത്തിന് എന്ത് നേട്ടമുണ്ടായി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ സ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനും ഇരുട്ടിൽ തപ്പുകയാണ്. കൊവിഡും യുക്രൈൻ യുദ്ധവും പ്രളയാനന്തര സഹായവും അടക്കം ഒരുപാട് കാര്യങ്ങൾ ചെയ്തെന്നാണ് സ്പീക്കർ പറയുന്നത്. ഇതെല്ലാം കേന്ദ്രസർക്കാരും സന്നദ്ധസംഘടനകളും ചില ഉദാരമതികളും ചെയ്തതാണ്. ഇതിൽ ലോക കേരള സഭയ്ക്ക് ഒരു […]

Share News
Read More

തൃ​ക്കാ​ക്ക​ര: എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി

Share News

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍. ബി​ജെ​പി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

Share News
Read More

‘യോഗി ആധിപത്യം’: യുപിയിലും ഭരണത്തുടർച്ച

Share News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്നര പതിറ്റാണ്ടത്തെ ചരിത്രം തിരുത്തിയാണ് ബിജെപി ഭരണത്തുടര്‍ച്ച നേടുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ 270 ലേറെ സീറ്റുകളില്‍ ലീഡ് നേടിയാണ് ബിജെപി ചരിത്ര വിജയം കരസ്ഥമാക്കുന്നത്. ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥ് മുന്നിട്ടു നില്‍ക്കുകയാണ്. ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകുന്നതോടെ, 1985 ന് ശേഷം യുപിയില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മാറുന്നു. 1985 ല്‍ കോണ്‍ഗ്രസാണ് യുപിയില്‍ അവസാനമായി തുടര്‍ഭരണം നേടിയത്. അന്ന് വീര്‍ബഹാദൂര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച നേടിയത്. ഹാഥ് രസ്, ഉന്നാവ് […]

Share News
Read More

മുസ്ലിം ലീഗ് ഇനിയും കോൺഗ്രസിനെ നമ്പി യു ഡി എഫിൽ തുടരുമോ?|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് സുപ്രധാനമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. തകർച്ച പൂർണമാക്കിക്കൊണ്ടിരിക്കുന്ന കോൺഗ്രസിനൊപ്പം നിന്നും ആത്മഹത്യ ചെയ്യണോ അതിജീവിക്കണമോ എന്ന തീരുമാനം എടുക്കാൻ അവർ നിർബന്ധിതരാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കേന്ദ്രവും കേരളവും ഭരിച്ചുകൊണ്ടിരുന്ന ഒരു പാർട്ടിയെ പിന്തുണച്ചാൽ അധികാരത്തിന്റെ താങ്ങും തണലും ലഭിക്കുമെന്ന് കരുതിയാണ് ലീഗ് കോൺഗ്രസിനൊപ്പം ചേർന്നത്. ആ കോൺഗ്രസ് ഇപ്പോഴില്ല. […]

Share News
Read More

രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്ന് കെ സുരേന്ദ്രന്‍

Share News

തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏകീകൃതസിവില്‍ നിയമം ബിജെപിയുടെ രഹസ്യ അജണ്ടയല്ല, പരസ്യമായ കാര്യമാണ്. എല്ലാവിഭാഗങ്ങള്‍ക്കും തുല്യപരിഗണന നല്‍കുകയാണ് ഏകീകൃത നിയമത്തിന്റെ ലക്ഷ്യമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കെഎസ് ഇബി ഭുമി പതിച്ചനല്‍കലിലെ ക്രമക്കേട് സമഗ്രമായി അന്വേഷിക്കണം. പുറത്തുവന്നത് അഴിമതിയുടെ ചെറിയ ഭാഗം മാത്രം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണം. മുന്‍മന്ത്രി എംഎം മണിക്കും സഹോദരനും ദക്ഷിണാഫ്രിക്കയില്‍ ഭൂമിയും നിക്ഷേപവും ഉണ്ടെന്നും സിപിഎം മുന്‍ […]

Share News
Read More

കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

Share News

ന്യൂഡൽഹി: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണെന്നും ഡൽഹി പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന സംയുക്തവാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളുടെ രണ്ട് പ്രവർത്തകരെയാണ് കഴിഞ്ഞ 20 ദിവസത്തിനിടെ ഇസ്ലാമിക തീവ്രവാദികളായ പിഎഫ്ഐ വധിച്ചത്. ചാവക്കാട് ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകം തീവ്രവാദ ശൈലിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പട്ടാപ്പകൽ ഭാര്യയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് […]

Share News
Read More