കൗമാര പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും

Share News

കൗമാരപ്രായം എന്ന് പറയുന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമിട്ടേറിയ ഒരു കാലഘട്ടമാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം കുട്ടികൾ ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങൾ നേരിടുന്നു. അവ വളരെ ദുർബലമാവുകയും ആവേശഭരിതരാകുകയും ചെയ്യുന്നു. ഈ പ്രായത്തിൽ ആവശ്യങ്ങളും പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള ഏക മാർഗം അവയെക്കുറിച്ച് അറിയുകയും അവയെ നേരിടാൻ പഠിക്കുകയും ചെയ്യുക എന്നതാണ്. പ്രധാനമായും കണ്ടുവരുന്ന പ്രശ്നങ്ങളും അവയെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് നോക്കാം: 1. ശാരീരിക മാറ്റങ്ങൾകൗമാരക്കാരന്റെ ഹോർമോൺ അളവിലുള്ള മാറ്റം മൂലമാണ് ശാരീരിക […]

Share News
Read More

മാതൃരാജ്യത്ത് ഭ്രൂണഹത്യയ്ക്കെതിരെ പോരാടുന്ന സ്ത്രീകൾക്ക് പിന്തുണ അറിയിച്ച് ഫ്രാൻസിസ് പാപ്പ

Share News

ബ്യൂണസ് അയേഴ്സ്: മാതൃരാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കാനുളള അർജന്റീനയുടെ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിന്റെ തീരുമാനത്തിനെതിരെ പോരാടുന്ന വനിതകൾക്ക് പിന്തുണയും ഐക്യദാർഢ്യവും കത്തിലൂടെ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ഭ്രൂണഹത്യ നിയമവിധേയമാക്കാനുള്ള ബില്ല് കഴിഞ്ഞ ആഴ്ചയാണ് അർജന്റീനയുടെ പാർലമെന്റിൽ പ്രസിഡൻറ് അവതരിപ്പിച്ചത്. പിന്നാലെയാണ് നവംബർ 18നു എട്ടു വനിതകൾ പ്രസിഡൻറ് അവതരിപ്പിച്ച ബില്ല് ദരിദ്രരായ സ്ത്രീകളെ ലക്ഷ്യംവെച്ച് ഉള്ളതാണെന്ന ആശങ്ക പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കത്തെഴുതിയത്. തങ്ങളുടെ ശബ്ദം മറ്റുള്ളവരിൽ എത്തിക്കാൻ സഹായിക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പാപ്പ മറുപടി […]

Share News
Read More

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Share News

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപന്‍ഡ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്‍ഡ് ഇനത്തില്‍ 13,000 രൂപാ […]

Share News
Read More

മിലിയുടെ നിലവിളി നിലയ്ക്കുന്നില്ല

Share News

മിലി കരഞ്ഞുകൊണ്ട് വീടിനുള്ളിലും, പുറത്തും ഉറക്കെ കരഞ്ഞുകൊണ്ട് നടക്കുന്നു. പറയുവാൻ കഴിയാത്ത കാര്യങ്ങൾ കരച്ചിലിൽ ഒതുക്കുന്നു. പണിമുടക്ക് ദിവസമായ ഇന്നലെ മിലിക്ക് മകൾ കിങ്ങിണിയും 4 മക്കളും ഒരുമിച്ച് നഷ്ട്ടപ്പെട്ടു. ഒന്നര മാസം മുമ്പ് മിലിക്ക് ഉണ്ടായ 2 കുഞ്ഞുങ്ങളും, കിങ്ങിണിക്ക് പിറന്ന 2 കുഞ്ഞുങ്ങളും മിലിയുടെ സംരക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചമുതൽ ഒരുമിച്ച് 5 മക്കളെ കാണാത്തതിന്റെ ദുഃഖം മിലി കരഞ്ഞു കരഞ്ഞു പ്രകടിപ്പിക്കുന്നു. മിലിയുടെ കരച്ചിൽ എനിക്കും ഭാര്യയ്ക്കും മക്കൾക്കും വലിയ വിഷമം സൃഷ്ടിക്കുന്നു. മിലിയുടെ […]

Share News
Read More

IF YOU ARE ABOVE 60 YRS ,HEALTH HINTS FOR YOU

Share News

A. Two things to check! as often as you can(1) Your blood pressure(2) Your blood sugar B. Three things to reduce to the minimum on your foods:(1) Salt(2) Sugar(3) _Starchy products C. Four things to increase in your foods’(1) Greens/Vegetables(2) Beans(3) Fruits(4) Nuts/Protein D. Three things you need to forget:(1) Your age(2) Your past(3) Your […]

Share News
Read More

വയറിംഗിൽ ചെലവ് ചുരുക്കല്ലേ…ഗുണമേന്മയില്ലാത്ത വയറിംഗ് സാധനങ്ങൾ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.

Share News
Share News
Read More

പാസ്പോർട്ട് പോലുള്ള ആധികകാരിക രേഖകളിൽ സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കുന്നത് ഒഴിവാക്കുക..

Share News

കല്ല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ ഒരു ആധികാരിക രേഖകളിലും സ്വന്തം പേരോട് ഭർത്താവിന്റെ പേര് ചേർത്ത് കൊടുക്കരുത് . എസ്എസ്എൽസി – ബുക്കിലെ പേരേ കൊടുക്കാവൂ . ഉദാഹരണത്തിന് സാറാ ക്ലീറ്റസ് എന്നാണ് എസ്എസ്എൽസി ബുക്കിൽ എങ്കിൽ കല്ല്യാണം കഴിച്ച ആളുടെ പേര് മനോ ജോസഫ് – എന്ന് കരുതുക . ഒരിക്കലും സാറ മനോ എന്ന് എഴുതി – കൊടുക്കരുത് . കാരണം സാറാ മനോ എന്നത് നിങ്ങളുടെ – നിയമപരമായ പേരല്ല , നിങ്ങൾ സ്വയം […]

Share News
Read More

പ്രചാരണ ഉപാധികൾ സ്ഥാപിക്കുമ്പോൾ വൈദ്യുതി പോസ്റ്റുകൾ, ട്രാൻസ്‌ഫോർമാർ സ്റ്റേഷനുകൾ തുടങ്ങിയ കെ എസ് ഇ ബി യുടെ പ്രതിഷ്ഠാപനങ്ങളെ ഒഴിവാക്കേണ്ടതാണ്.

Share News

അറിയിപ്പ് സംസ്ഥാനത്തു തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പോസ്റ്ററുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയ പ്രചാരണ ഉപാധികൾ സ്ഥാപിക്കുമ്പോൾ വൈദ്യുതി പോസ്റ്റുകൾ, ട്രാൻസ്‌ഫോർമാർ സ്റ്റേഷനുകൾ തുടങ്ങിയ കെ എസ് ഇ ബി യുടെ പ്രതിഷ്ഠാപനങ്ങളെ ഒഴിവാക്കേണ്ടതാണ്. പോസ്റ്റുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവയിൽ അതിക്രമിച്ചു കടക്കുന്നത് അപകടകരവുമാണ്.പോസ്റ്റ്‌ നമ്പർ, അത്യാഹിതം സംഭവിച്ചാൽ അറിയിക്കേണ്ട നമ്പർ എന്നിവ പോസ്റ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു പോസ്റ്ററുകൾ ഇവ മറക്കാൻ സാധ്യതയുണ്ട്. പോസ്റ്റ്‌ നമ്പർ വച്ചാണ് ഉപഭോക്താക്കളെ മനസ്സിലാക്കുന്നത്‌. വൈദ്യുതി മുടക്കം തുടങ്ങിയ അത്യാവശ്യ […]

Share News
Read More