വധശിക്ഷ നിർത്തലാക്കാൻ റോമിലെ കൊളോസിയം മുഴുവൻ പ്രകാശമാനമാക്കി.

Share News

റോമിലെ സാൻ എഡിജിയോ സമൂഹം ലോകം മുഴുവൻ ക്യാപിറ്റൽ പനിഷ്മെൻ്റ് അഥവാ വധശിക്ഷ നിർത്തലാക്കാൻ റോമിലെ കൊളോസിയം മുഴുവൻ പ്രകാശമാനമാക്കി. നവംബർ 30 തിയ്യതി വൈകിട്ട് 7 മണിക്ക് വധശിക്ഷ നിർത്തലാക്കാൻ വേണ്ടി പ്രത്യേകതരത്തിൽ കൊളോസിയം മുഴുവൻ പ്രകാശമാനമാകിയത്. 2001 നവംബർ 30 മുതലാണ് ഈ സമൂഹം ഇത് ആരംഭിച്ചത്. 1786 ൽ ഇറ്റലിയിലെ തോസ്കാന പ്രവശ്യയിലെ ഡ്യൂക്കാണ് ആദ്യമായി ചരിത്രത്തിൽ ഒരു പ്രദേശത്ത് നിന്ന് വധശിക്ഷ ഒഴിവാക്കിക്കൊണ്ട് കൽപ്പന പുറപെടുവിക്കുന്നത്. അത് പിൻചെന്നാണ് സാൻ എഡിജിയോ […]

Share News
Read More

നാടിനു ഗുണം ചെയ്യുന്നവനെന്ന് ഉറപ്പുള്ളവനെ മാത്രം രാഷ്ട്രീയം നോക്കാതെ വിജയിപ്പിക്കുക, നാടിനെ രക്ഷിക്കുക.

Share News

എല്ലാ പാർട്ടിക്കാരും വലിയ മതേതരം ഒക്കെ പറയുമെങ്കിലും ഓരോ വാർഡിലും കടന്നു ചെല്ലുമ്പോൾ അറിയാം അവരുടെ മതേതരത്വം, ക്രിസ്ത്യൻസ് തിങ്ങി പാർക്കുന്ന സ്ഥലത്ത് ആ മതവിഭാഗത്തിലുള്ള സ്ഥാനാർഥികൾ മാത്രം, മുസ്ലിം ഭൂരിപക്ഷ പ്രദേശത്തും അതു തന്നെ, ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സ്ഥലത്ത് ഹിന്ദു വിഭാഗത്തിലെ സ്ഥാനാർഥികൾ മാത്രം, അതിൽ നായർ വിഭാഗം വസിക്കുന്ന സ്ഥലത്ത് മിക്ക സ്ഥാനാർഥികളും ആ വിഭാഗത്തിൽപ്പെട്ടവർ തന്നെ. എന്നിട്ട് എല്ലാവരും വലിയ മതേതരവും പറയും. വെറും മൂന്നു ലക്ഷം രൂപ കൊണ്ട് ഭംഗിയായി പണിയാൻ […]

Share News
Read More

എൻ്റെ അപ്പനും ഒരു കർഷകനാണ്…കർഷകസമരത്തിന് പിന്തുണ..

Share News

Soniya Kuruvila Mathirappallil (Sr Sonia Teres)

Share News
Read More

*കുഷ്ഠരോഗികൾ, എയ്ഡ്സ് രോഗികൾ, കാഴ്ചയും കേൾവിയുമില്ലാത്തവർ തുടങ്ങി എല്ലാവർക്കും എപ്പോഴും സംലഭ്യരായ ” ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് “| ASMI – യുടെ വിശേഷങ്ങളുമായിസി.ധന്യ ഫ്രാൻസീസ്സ് ASMI.

Share News
Share News
Read More

വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.

Share News

ഒരു നിമിഷം വായിക്കുക ഇഷ്ട്ടപ്പെട്ടാൽ മറ്റുള്ളവരിൽ എത്തിയ്ക്കുക പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്: വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്. മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല. ആഹാരം അടിച്ചു കലക്കി മൂക്കിൽ […]

Share News
Read More

അടുത്തവര്‍ഷത്തിന്റെ തുടക്കത്തില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും: കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍

Share News

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്തവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ജൂലൈ- ഓഗസ്റ്റ് മാസത്തോടെ, രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി പഴയ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ മാസ്‌കും സോപ്പും വിതരണം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ‘അടുത്ത വര്‍ഷം ആദ്യ മൂന്ന്-നാല് മാസത്തിനുള്ളില്‍ വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ നമുക്ക് കഴിഞ്ഞേക്കും. ജൂലായ്‌ഓഗസ്റ്റ് […]

Share News
Read More

അതിതീവ്ര ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത, നാല് ജില്ലകളിൽ വ്യാഴാഴ്ച വരെ റെഡ് അലർട്ട്

Share News

തി​രു​വ​ന​ന്ത​പു​രം: അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വ്യാ​ഴാ​ഴ്ച നാ​ലു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. അ​ന്നേ​ദി​വ​സം കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ന​ൽ​കി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ആ​ല​പ്പു​ഴ കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടു​മാ​യി​രി​ക്കും. […]

Share News
Read More

വ്യാവസായിക കണക്ഷൻ നടപടിക്രമങ്ങൾ

Share News

പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബര്‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ‍ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്‌ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഒന്നാമത്തേത് അപേക്ഷകൻ്റെ തിരിച്ചറിയൽ‍ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകൻ്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ. • വ്യാവസായിക കണക്ഷൻ ലഭിക്കുന്നതിന് പഞ്ചായത്തു ലൈസൻ‍സോ വ്യാവസായിക ലൈസൻ‍സോ / രജിസ്ട്രേഷനോ ആവശ്യമില്ല. […]

Share News
Read More

100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.

Share News

100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല. താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാൽ മതിയാകും 1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററിൽ താഴെയാണ്. 2. കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു. 3. വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ […]

Share News
Read More