Allahabad High Court took suo motu cognizance of the Hathras case.
Registered as a PIL with the title ” In Re: Right to have a decent and dignified last rites/cremation’. Budding HOPE Jessy Kurian
Read Moreമാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് മുല്ലപ്പള്ളി.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം വിലപ്പോകില്ല.ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണ് സര്‍ക്കാര്‍ നടപടി.മാധ്യമങ്ങള്‍ക്കെതിരായ നടപടി ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ് മാധ്യമങ്ങള്‍.മാധ്യമങ്ങളോട് ഇതുപോലെ അസഹിഷ്‌ണുത കാട്ടിയ മുഖ്യമന്ത്രി കേരള ചരിത്രത്തിലുണ്ടായിട്ടില്ല.മാധ്യമ പ്രവര്‍ത്തകരെ പരസ്യമായി മുഖ്യമന്ത്രി അവഹേളിക്കുന്നു. കോവിഡിന്റെ മറവില്‍ ഇത്തരം കരിനിയമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ് ശക്തമായി ചെറുക്കുമെന്നും […]
Read Moreകാരിത്താസ് ഇന്ത്യക്ക് ,കോവിഡ്- 19 കാലയളവിൽ , ആരോഗ്യ സംരക്ഷണ സേവനങ്ങൾക്കായുള്ള മികച്ച NGO ക്കുള്ള ഹെൽത്ത്ഗിരി അവാർഡ്- 2020 ലഭിച്ചു.
ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ സാമൂഹിക വികസന വിഭാഗമായ കാരിത്താസ് ഇന്ത്യക്ക് ,കോവിഡ്- 19 കാലയളവിൽ , ആരോഗ്യ സംരക്ഷണ സേവനങ്ങൾക്കായുള്ള മികച്ച NGO ക്കുള്ള ഹെൽത്ത്ഗിരി അവാർഡ്- 2020 ലഭിച്ചു. ബഹു കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ശ്രീ. ഹർഷ വർദ്ധനിൽ നിന്നും, ഇന്ത്യ ടുഡേ സംഘടിപ്പിച്ച വിർച്ച്വൽ ചടങ്ങിൽ കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ.പോൾ മൂഞ്ഞേലി അവാർഡ് സ്വീകരിച്ചു. എല്ലാ വർഷവും ഇന്ത്യ ടുഡേ ഗാന്ധിജയന്തി ദിനത്തിൽ സഫായ് ഗിരി അവാർഡ് […]
Read Moreഫ്ളഡ് ഫ്രീ കൊച്ചി ആപ്പ് (Flood free Kochi App).
കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനും ജര്‍മന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സിയായ GlZന്‍റെ ഐ.സി.ടി – എ പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തിലെ വെള്ളപ്പൊക്ക നിവാരണത്തിനായി ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചു. മഴക്കാലത്ത് പതിവായി വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ തയാറാക്കിയ മൊബൈല്‍ ആപ്പ് മേയര്‍ സൗമിനി ജെയിന്‍ പ്രകാശനം ചെയ്തു. പ്രസ്തുത ആപ്പ് ആന്‍ഡ്രോയ്ഡിലുംപ്രവര്‍ത്തിക്കുന്നതാണ്, ഇത് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എറണാകുളം നിവാസികള്‍ക്ക്ും ജോലി ഇതര ആവശ്യങ്ങള്‍ക്കായി […]
Read Moreമരണസംഖ്യ നിയന്ത്രിക്കാനും രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.
എറണാകുളംജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ്144 പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഉത്തരവിട്ടു. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 1. വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു 2. സാംസ്കാരിക പരിപാടികള്‍, ഗവണ്മെൻറ് നടത്തുന്ന പൊതു പരിപാടികള്‍,രാഷ്ട്രിയ, മത ചടങ്ങുകള്‍,തുടങ്ങിയവയില്‍ […]
Read Moreഏറ്റവും മികച്ച കോവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്.
ഏറ്റവും മികച്ച കോവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ ഇന്ത്യാ ടുഡെ ഹെൽത്ത് ഗിരി അവാർഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധനിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി. ഡൽഹി, ഒഡീഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് നൂറിൽ 94.2 സ്കോർ നേടി മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് കേരളം നേടിയത്. ട്രസ്റ്റിംഗ്, ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചിലവഴിക്കുന്നതിലും […]
Read Moreഇനിയും കൃപതോന്നി കരുതിടണേ
പാലാ മരിയസദനം മാനസികാരോഗ്യ പുനരധിവാസ കേന്ദ്രത്തിൽ സാമൂഹിക ക്ഷേമ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ COVID Antigen Test നടത്തുകയുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസവായി നടത്തപ്പെട്ട പരിശോധനയിൽ മരിയസദനം അന്തേവാസികൾ, ശ്രുശൂഷകർ, ജീവനക്കർ തുടങ്ങി 412 ഓളം ആളുകൾ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധന ഫലം നെഗറ്റീവ് സ്ഥിദ്ധീകരിയ്ക്കുകയും ചെയ്തു. കേരളത്തിൽ COVID വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ 400ൽ അധികം അന്തേവാസികളുമായി മുന്നോട്ട് പോകുന്ന ഈ സ്ഥാപനത്തെ കുറിച് പലരും ആശങ്കകൾ പങ്കുവെയ്ക്കുമ്പോളും ദൈവ പരിപാലനയിൽ ആശ്രയിച്ച് […]
Read Moreവേദനിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നത്…
ഞെട്ടിക്കുന്നത് എന്നതാണ് എറണാകുളം ജില്ലയിലെ കോവിഡ് വ്യാപന വർദ്ധനവിനെക്കുറിച്ച് ഇന്നൊരു ന്യൂസ് ചാനൽ വാർത്തയിൽ വിശേഷിപ്പിച്ചുകണ്ടത് . വാസ്‌തവത്തിൽ ജില്ലയിലെ നിത്യവുമുള്ള ജനത്തിന്റെ ഒഴുക്കും അനിയന്ത്രിതമായ കൂട്ടം ചേരലുകളും വാഹനങ്ങളുടെ അവസാനമില്ലാത്ത പ്രവാഹവും കണ്ടുകൊണ്ടിരിക്കുന്ന ഒരാൾക്ക് അതൊരു ഞെട്ടിക്കുന്ന വാർത്തയല്ല . മനസിനെ ഞെട്ടിക്കുകയും ഏറെ നൊമ്പരപ്പെടുത്തുകയും ചെയ്‌ത വാർത്ത പക്ഷെ ഇക്കഴിഞ്ഞ സെപ്റ്റംബർ 14 ന് അങ്ങ് ഉത്തരേന്ത്യയിൽ യു പി യിൽ 19 കാരിയായ ഒരു ദളിത് പെൺകുട്ടി അതിക്രൂരമായ കൂട്ട മാനഭംഗത്തിനും പീഡനത്തിനുമിരയാകുകയും […]
Read Moreനിങ്ങളിൽ ആരെങ്കിലും ഒരു കുഞ്ഞു മരണപ്പെടുന്നത് കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്! ഒന്നല്ല…എത്രയോ കുഞ്ഞുങ്ങൾ!
നിങ്ങളിൽ ആരെങ്കിലും ഒരു കുഞ്ഞു മരണപ്പെടുന്നത് കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്! ഒന്നല്ല…എത്രയോ കുഞ്ഞുങ്ങൾ! പല കാരണങ്ങൾ കൊണ്ട്. എത്ര ശ്രമിച്ചിട്ടും രക്ഷപെടുത്താൻ സാധിക്കാതെ എത്രയോ കുഞ്ഞുങ്ങൾ ഇത്രയും കാലത്തെ വൈദ്യജീവിതത്തിൽ എന്റെ മുമ്പിൽ മരണപ്പെട്ടിട്ടുണ്ട്! പ്രത്യേകിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശിശുരോഗവിഭാഗത്തിൽ പി. ജി. ചെയ്യുന്ന സമയത്. പലപ്പോഴും അത്ര മോശം അവസ്ഥയിലാണ് അവിടെ കുഞ്ഞുങ്ങളെ അവരുടെ ഐ. സി. യു വിൽ അഡ്മിറ്റ് ചെയ്യാറ്. കണ്ണിമ ചിമ്മാതെ നോക്കിയിരുന്നിട്ടും ചില കുരുന്നുകൾ നമ്മെ തോൽപ്പിക്കാറുണ്ട്. നിങ്ങൾ […]
Read More