“നിങ്ങളറിയുമോ, എന്തു കൊണ്ട്​ അവരെ ഒരേകുഴിയി ൽ അടക്കിയെന്ന്​?

Share News

ഗോമതി അക്ക പറഞ്ഞത്!”നിങ്ങളറിയുമോ, എന്തു കൊണ്ട്​ അവരെ ഒരേകുഴിയി ൽ അടക്കിയെന്ന്​?പെട്ടിമുടി ദുരന്തത്തിൽ മരിച്ച 18 പേരെ ഒരേകുഴിയിലാണ്​ അടക്കം ചെയ്​തത്​. അത്​ എല്ലാവരും കണ്ടു. എന്തുകൊണ്ട്​ അവരെ ഒരേകുഴിയിൽ അടക്കിയെന്ന്​ നിങ്ങൾക്ക് ആർക്കുമറിയില്ല.! ഞങ്ങളെ അടക്കം ചെയ്യാൻ സ്വന്തമായി ഭൂമിയില്ല. ഈ മണ്ണി ൽ ജനിച്ചവരാണ്​ ഞങ്ങൾ. ഞങ്ങൾക്ക്​ പട്ടയത്തിന്​ അർ ഹതയില്ലേ. ഇത്​ ഞങ്ങളുടെ മണ്ണാണ്​.! ഞങ്ങൾ പിറന്നു വീണ് വളർന്ന മണ്ണാണിത്​.! പക്ഷേ ഇത്​ ഞങ്ങൾക്ക്​ സ്വന്ത മല്ല​. എല്ലാവരും പറയുന്നത്​ ഇത്​ […]

Share News
Read More

ജോൺ അച്ചൻ കോവിഡ് പോസിറ്റീവ് ആയി മരിച്ച സഭാ അംഗത്തിന്റെ സംസ്കാരം നടത്തിയ അനുഭവം പങ്കു വെക്കുന്നു.

Share News

മുട്ടമ്പലം സെന്റ് മാർക്സ് സി എസ് ഐ പള്ളി വികാരി വെരി റവ ടി ജെ ജോൺ അച്ചൻ കോവിഡ് പോസിറ്റീവ് ആയി മരിച്ച സഭാ അംഗത്തിന്റെ സംസ്കാരം നടത്തിയ അനുഭവം പങ്കു വെക്കുന്നു. കോവിഡ് ശവസംസ്‌കാരം ————-=———-===–===—മുട്ടമ്പലം സെന്റ് മാർക്സ് ലെ ശവമടക്കശുശ്രുഷയുടെ അനുഭവം കുറിക്കട്ടെ. ഈ ഇടവകയിലെ ഒരു മാതാവ് കിഡ്നി രോഗവുമായി കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയി പിറ്റേ ദിവസം മരിച്ചു. 12ആം തിയതി രാവിലെ മരിച്ചു അന്ന് തന്നെ അടക്കാൻ […]

Share News
Read More

“നമുക്കീ സമയത്ത് ഇങ്ങനെയെന്തെങ്കിലും ചെയ്യാൻ അവസരം കിട്ടുന്നതു തന്നെ വലിയ കാര്യം.”

Share News

ജൂലൈ 23-ന് ആലുവ (പൊന്നുംവില) തഹസിൽദാർ വിളിച്ച് കോവിഡ് ഡ്യൂട്ടി ഏല്പിക്കുമ്പോൾ ആദ്യമൊന്ന് അമ്പരന്നു. കാരണം എനിക്ക് ഡ്യൂട്ടി കിട്ടുമെന്ന ഒരു സൂചന എവിടെ നിന്നും ലഭിച്ചിരുന്നില്ല. എന്നാൽ കളക്ടറേറ്റിലെ ഡ്യൂട്ടിയെക്കുറിച്ചും അതിൻ്റെ സ്വഭാവത്തെക്കുറിച്ചുമൊക്കെ കേട്ടപ്പോൾ അമ്പരപ്പ് കൗതുകമായി മാറി.പ്രിയതമ മിനിക്കുട്ടിക്കാകട്ടെ, ഏറെ സന്തോഷം!2018-ലെ പ്രളയകാലത്ത് കളക്ടറേറ്റിലെ ദുരന്തനിവാരണ സെല്ലിൽ എമർജൻസി ഡ്യൂട്ടി ചെയ്തയാളാണ് കക്ഷി. “നമുക്കീ സമയത്ത് ഇങ്ങനെയെന്തെങ്കിലും ചെയ്യാൻ അവസരം കിട്ടുന്നതു തന്നെ വലിയ കാര്യം.” മിനിക്കുട്ടിയുടെ വാക്കുകൾ വലിയ ഊർജമായിരുന്നു. രോഗശയ്യയിലായ അമ്മച്ചി […]

Share News
Read More

കുടുംബാംഗങ്ങൾക്ക് അവസാനമായി , ഒരു നോക്ക് കാണാനാവാതെ വീട്ടമ്മ യാത്രയായി.

Share News

  പ്ലാത്തട്ടം മാത്യു മംഗളുരുവിൽ മരിച്ച വീട്ടമ്മക്ക് കോവിഡ്19 സ്ഥിരികരി ച്ചതിനെ തുടർന്ന് അവസാനമായിഒരു നോക്ക് കാണാനാവാതെ, ശവസംസ്കാ രം നടത്തേണ്ടി വന്ന വീട്ടമ്മയും, കുടുംബവും ആലക്കോട്: മരിച്ച വീട്ടമ്മയെ അവസാന പമായികാണുവാനോ, അന്ത്യ ജ്ഞലിയർ പ്പിക്കുകയോ ചെയ്യാനാവാതെകുടുംബം. വിളിപ്പാടടുത്തുണ്ടായിട്ടും, മൂന്നു പെൺമക്കളും, ഭർത്താവും, കണ്ണീ രോടെ അക് ലെ നിന്ന് അവസാന വിട യേകി. കുടുംബാംഗങ്ങൾ ഉൾപ്പെടെ   ആർക്കും, സിമത്തേരിക്കുത്ത് പോകാൻ അനുമതിയുണ്ടായിരുന്നില്ല. രണ്ടു മാസത്തിലധികമായി മംഗളുരു വിൽ പ്രമേഹ ചികിത്സയിലായിരുന്ന ആ ലക്കോട് തെക്കേ […]

Share News
Read More

കൂവി നിനക്ക് അഭിവാദനം. സ്നേഹത്തിന്റെ ചിഹ്നമായതിന് …..

Share News

കൂവി നിനക്ക് അഭിവാദനം. പെട്ടിമുടിയിലെ രണ്ടു വയസുകാരി ധനുഷ്ക തന്റെ വളർത്തു നായക്ക് നൽകിയത് സ്നേഹമാണ്. ഒരു പരിശീലനവും നൽകിയില്ല. കളി കൂട്ടുകാരി ഉരുൾപൊട്ടലിൽ ഒഴുകി പോയപ്പോൾ കൂവി ദു:ഖിച്ചു. തിരച്ചിലുകൾക്കിടയിൽ എട്ടാം ദിവസം ധനുഷ്കയുടെ തണുത്തുറച്ച മ്യതദേഹം കണ്ടെത്തിയത് കൂവിയാണ്. കേരള പോലീസ് ബ്രസീലിയൻ നായകളെയാണ് അപകടത്തിൽ മരിച്ചവരെ തിരയാൻ കൊണ്ടുവന്നത്. പരിശീലനവും വൻസംരക്ഷണവും നൽകുന്ന ബ്രസീലിയൻ നായകൾ. അവിടെയാണ് കൂവി നമുക്ക് പ്രിയങ്കരനാകുന്നത്.പരിശീലനമൊന്നും കിട്ടാത്ത കൂവി ലോകത്തോട് പറയുന്ന സന്ദേശമുണ്ടല്ലോ അത് വിലപ്പെട്ടതാണ്.സ്നേഹം അത് […]

Share News
Read More

രാജ്യം വീണ്ടും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലേക്ക് …

Share News

സ്ഥാപിത താല്പര്യങ്ങളോ, അധികാര മോഹങ്ങളോ ഇല്ലാതെ, ഇന്ത്യ എന്ന ഒറ്റ വികാരത്താൽ നയിക്കപ്പെട്ടും ജ്വലിക്കപ്പെട്ടും, സ്വജീവൻ പോലും ത്യജിച്ച ഒരു കൂട്ടം ആളുകളുടെ വീരേതിഹാസത്തിനു കാലം കാത്തുവച്ച സമ്മാനമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യം; സ്വന്തം മണ്ണിൽ തലയുയർത്തി നിൽക്കുന്നതിന് അവനെ പ്രാപ്തനാക്കാനായി ഒരു കൂട്ടം ആളുകൾ ഒഴുക്കിയ വിയർപ്പിന്റെയും കണ്ണീരിന്റെയും രക്തത്തിന്റെയും ഫലം എന്നാൽ ഇന്ന്, അടിച്ചമർത്തലും മാറ്റിനിർത്തലും വേലികെട്ടലും ചവിട്ടിതാഴ്ത്തലും എല്ലാം സ്വന്തം നാടിനുള്ളിൽ തന്നെ, സഹോദരങ്ങൾ ഏറ്റെടുത്തുവെന്നത് വിരോധാഭാസം …മതേതരത്വം അപേക്ഷികവത്കരിക്കുകയോ സ്വകാര്യവത്കരിക്കയോ ചെയ്യപ്പെട്ടിരിക്കുന്നു. സാഹോദര്യത്തിന്റെ […]

Share News
Read More

വാട്സാപ്പ് മെസ്സേജ് – സമയപരിധി കഴിഞ്ഞും എങ്ങനെ ഡിലീറ്റ് ചെയ്യാം ? – തർക്കങ്ങളും ആശയക്കുഴപ്പങ്ങളും നിയമ നടപടികളും ഒഴിവാക്കാനായേക്കും

Share News
Share News
Read More

മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

Share News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം കലക്ടര്‍ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂരില്‍ വിമാനാപകട സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എസി മൊയ്തീന്‍, കെകെ ശൈലജ എന്നിവരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിലായ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പകരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കും.കൂടാതെ മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം […]

Share News
Read More