മദർ പേത്ര ഡി എസ് എസ് । സിസ്റ്റർ വന്ദന അനുസ്മരിക്കുന്നു
മദർ പേത്ര ഡി എസ് എസ് I Episode 30 I സ്മൃതി I സിസ്റ്റർ വന്ദന ഡി എസ് എസ് അനുസ്മരിക്കുന്നു I എപ്പിസോഡ് 30 I മഹദ്ജീവിതങ്ങൾ I ജീവനാദം I Jeeva News
Read Moreമദർ പേത്ര ഡി എസ് എസ് I Episode 30 I സ്മൃതി I സിസ്റ്റർ വന്ദന ഡി എസ് എസ് അനുസ്മരിക്കുന്നു I എപ്പിസോഡ് 30 I മഹദ്ജീവിതങ്ങൾ I ജീവനാദം I Jeeva News
Read Moreകോട്ടയം: പൊതുതെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമുദായത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്ഥിരനിക്ഷേപമായി കണ്ടിരുന്ന കാലം കഴിഞ്ഞുവെന്നും വര്‍ഗീയ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ.വി.സി. സെബാസ്റ്റ്യന്‍. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ഥിരം വോട്ടുബാങ്ക് ശൈലി വീണ്ടും ആവര്‍ത്തിക്കാന്‍ ക്രൈസ്തവ സമൂഹം തയാറല്ല. ഇന്നലെകളില്‍ തെരഞ്ഞെടുപ്പുവേളകളില്‍ ക്രൈസ്തവര്‍ പിന്തുണച്ചവര്‍ അധികാരത്തിലിരുന്ന് എന്തു നേടിത്തന്നുവെന്ന് വിലയിരുത്തപ്പെടണം. പ്രശ്‌നാധിഷ്ഠിതവും വിഷയാധിഷ്ഠിതവും ആദര്‍ശമൂല്യങ്ങളില്‍ അടിയുറച്ചതുമായ രാഷ്ട്രീയ സമീപനവും സമുദായപക്ഷ നിലപാടും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഒരുമിച്ചിരുന്ന് […]
Read Moreആഫ്രിക്കൻ വൻകരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ് യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ ഔദ്യോഗിക പേരിൽ അറിയപ്പെടുന്ന ടാൻസാനിയ. ടാങ്കായിനിക (Tanganyika), സാൻസിബാർ(Zanzibar) എന്നീ പ്രദേശങ്ങൾ ചേർന്ന് 1964 ലാണ് ടാൻസാനിയ എന്ന പേരിൽ ഒരു സ്വതന്ത്ര റിപ്പബ്ലിക് രൂപം കൊള്ളുന്നത്. ടാൻസാനിയയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റായിരുന്നു ജൂലിയസ് കംബരാഗെ നെയ്റേര (1922 – 1999 ) വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിലാണ്. 1961-ൽ ബ്രിട്ടീഷുകാരുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം നേടി ടാങ്കായിനികയുടെ രൂപീകരണം മുതൽ 1964-ലെ ടാൻസാനിയയുടെ പിറവി […]
Read MoreVideo of life inside an enclosed Carmelite community, including short excerpts of interviews with some of the Sisters. The Discalced Carmelites of Wolverhampton, UK, would like to thank Miranda Tasker and Marcus Nield, who made this film, for their hard work and professional skill. With only basic equipment, they did the filming and put together […]
Read Moreതിരുവനന്തപുരം: ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്നതു കടുത്ത അവകാശ ലംഘനമാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. ദളിത് കാത്തലിക് മഹാജന സഭ (ഡിസിഎംഎസ്) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദളിത് ക്രൈസ്തവര്‍ക്ക് നാലു ശതമാനം സംവരണത്തിന് അര്‍ഹതയുണ്ടെങ്കിലും ഒരു ശതമാനം സംവരണം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. പുനഃക്രമീകരണത്തിലൂടെ കൂടുതല്‍ സംവരണം ലഭിക്കുന്നതിനുള്ള അവസരമുണ്ടാക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ദളിത് ക്രൈസ്തവരുടെ കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് […]
Read Moreറോമിലെ നാലു വലിയ ബസിലിക്കകള്‍ അഥവാ പേപ്പല്‍ ബസിലിക്കകള്‍ നവംബർ മാസം ഒമ്പതാം തീയതി ലോകത്തിലുള്ള എല്ലാ ദൈവാലയങ്ങളുടെയും “മാതൃ ദൈവാലയം” എന്ന റോമിലെ ലാറ്ററൻ ബസിലിക്കയുടെ സമർപ്പണ തിരുനാൾ ആണ്. ആ ദിനത്തിൽ റോമിലുള്ള കത്തോലിക്കാ സഭയിലെ നാലു പേപ്പല്‍ ബസിലിക്കകൾ നമുക്കു പരിചയപ്പെട്ടാലോ? വിശുദ്ധ ജോൺ ലാറ്ററൻ ആർച്ച് ബസിലിക്ക ( Archbasilica of Saint John Lateran)മാർപാപ്പാ മെത്രാനായുള്ള റോം രൂപതയുടെ കത്തീഡ്രലാണ്, വിശുദ്ധ ജോണ്‍ലാറ്റന്‍ ബസിലിക്ക. വിശുദ്ധ യോഹന്നാൻ്റെ നാമത്തിലുള്ള ലാറ്ററൻ […]
Read Moreഫ്രാൻസിസ് മാർപാപ്പ നീസിലെ ഭീഗര ആക്രമണത്തിൽ മരിച്ചവരുടെ കുടുംബ അംഗങ്ങളെ കാണും.കഴിഞ്ഞ ഒക്ടോബർ മാസം അവസാനത്തിൽ ഫ്രാൻസിലെ നീസിൽ നോത്രദാം പള്ളിയിൽ ജിഹാദി ഭീഗരആക്രമണത്തിൽ മരണമടഞ്ഞ മൂന്ന് പേരുടെ കുടുംബാംഗങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പകാണുന്നതിനുള്ള അവസരം ഒരുക്കും എന്ന് നീസിലേ മേയർക്ക് അയച്ചഅനുശോചന യോഗ ത്തിൽ വാക്കുകൊടുത്തു. കഴുത്ത് അറുത്ത കൊല്ലപ്പെട്ട നദീനെ ഡെല്ലിവേഴ്സ് എന്ന അറുപത് വയസുകാരിയുടെ വലിയ സ്വപ്നമായിരുന്നു റോമിൽ പോയി പാപ്പയെ കാണണം എന്നത്. പള്ളിയിലെ ഹന്നാൻ വെള്ളതൊട്ടിയുടെ അടുത്ത് വച്ചാണ് നദീനെ കൊല്ലപ്പെട്ടത്. […]
Read Moreഈ സെമിത്തേരിയിൽ ഒരിക്കെലെങ്കിലും വന്നിട്ടുണ്ടോ ?? ചങ്ങനാശ്ശേരി കത്തീഡ്രൽ ഇടവയിലെ സെമിത്തേരി 349 കബറിടങ്ങൾ നിലവിലുണ്ട് 26 എണ്ണം പുതിതായി നിർമ്മിക്കുന്നു. വ്യക്തി കല്ലറകളോ കുടുബ കല്ലറകളോ ഇല്ലാത്ത പള്ളി സെമിത്തേരിയിൽ കബറിടങ്ങളിൽ മാർബിൾ ഗ്ലാസ് നിർമ്മിതികളും വിലക്കിയിരിക്കുന്നു. എല്ലാ ദിവസവും നൂറുകണക്കിനു ആളുകൾ പൂർവികരുടെ കബറിടങ്ങൾ സന്ദർശിക്കുകയും കബറിടങ്ങൾ ഏറ്റവും മനോഹരമായി സൂക്ഷിക്കുകയും ചെയ്യുന്നു . ഒരു വർഷം നൂറോളം സംസ്കാരങ്ങൾ നടക്കാറുണ്ട് . മൃത്യദേഹം അടക്കം ചെയ്ത് മൂന്നു വർഷത്തിനു ശേഷമേ മറ്റൊരു മൃത്യദേഹം […]
Read More