വിശുദ്ധ മാർട്ടിൻ ഡീ പോറസ് : ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക കൾ

Share News

നവംബർ 3 തിരുസഭ ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക അനുസ്മരിക്കുന്നു. അമേരിക്കയിലെ ഫ്രാൻസീസ് എന്നറിയപ്പെടുന്ന വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ തിരുനാൾ. ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്ഥാന നഗരിയായ ലീമായിൽ 1579 ഡിസംബർ ഒൻപതിനായിരുന്നു വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ ജനനം. ഹുവാൻ ഡീ പോറസ് എന്ന ഒരു സ്പാനീഷ് പ്രഭുവായിരുന്നു മാർട്ടിന്റെ ശാരീരിക പിതാവ് പക്ഷേ അപമാനം ഭയന്നും സൽപ്പേരു സംരക്ഷണത്തിനുമായി അമ്മയായ അന്നാ വെലാസ് ക്യുവെസിനെയും അവരുടെ രണ്ടു മക്കളെയും ബോധപൂർവ്വം […]

Share News
Read More

നവംബർ മൂന്നാം തീയതി ജർമ്മനിയിലെ മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻ വാഴ്ത്തപ്പെട്ട റൂപ്പെർട്ട് മയറിൻ്റെ ഓർമ്മ ദിനം.

Share News

മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻ വാഴ്ത്തപ്പെട്ട റൂപ്പർട്ട് മയർനവംബർ മൂന്നാം തീയതി ജർമ്മനിയിലെ മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻവാഴ്ത്തപ്പെട്ട റൂപ്പെർട്ട് മയറിൻ്റെ ഓർമ്മ ദിനം. 2020 നവംബർ ഒന്നിനു മ്യൂണിക്ക് നിവാസികളുടെ പ്രിയപ്പെട്ട റൂപ്പർട്ടച്ചൻ വിടവാങ്ങിയിട്ടു എഴുപത്തഞ്ചു വർഷം തികഞ്ഞു. ആ പുണ്യ സ്മരണയിൽ വാ.റൂപ്പെർട്ട് മയർ എന്ന ഈശോസഭാ വൈദീകനെക്കുറിച്ചായിരിക്കട്ടെ ഇന്നത്തെ കുറിപ്പ്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾക്കിടയിൽ മ്യൂണിക് നഗരത്തിലെ പാവപ്പെട്ടവർക്കു ശുശ്രൂഷ ചെയ്ത ഒരു പുണ്യ പുരോഹിതൻ്റെ ഓർമ്മ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. ഹിറ്റ്ലറിൻ്റെയും നാസി ഭരണകൂടത്തിൻ്റെയും […]

Share News
Read More

ഫാ.തോമസ് തറയിലിന് അഭിനന്ദനങ്ങൾ

Share News

KRLCBC ഡെപ്യൂട്ടി സെക്രട്ടറിയായും KRLCC ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ട ഫാ.തോമസ് തറയിലിന് അഭിനന്ദനങ്ങൾ KRLCC അസോഷിയേറ്റ് ജനറൽ സെക്രട്ടറി, KRLCBC മിനിസ്റ്റ്രീസ് കോർഡിനേറ്റർ എന്നീ നിലകളിൽ വർഷങ്ങളായി സേവനം ചെയ്യുന്ന തറയിലച്ചൻ – ഈ സ്ഥാനത്തിന് തികച്ചും യോഗ്യൻ തന്നെ. KRLCC ജനറൽ സെക സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ , നിയുക്ത ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ എന്നിവർ ഒരേ ബാച്ചിലെ വൈദികർ ആയിരുന്നു എങ്കിലും – രണ്ടു പേരും ഏകോദര സഹോദരങ്ങളായിത്തന്നെയാണ് കഴിഞ്ഞ […]

Share News
Read More

ഫ്രാൻസ് ബസിലിക്കയിലെ തീവ്രവാദി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ

Share News

പാരീസ്: ഇന്നലെ ഫ്രാൻസിലെ നീസ് നഗരത്തിലെ കത്തോലിക്ക ബസിലിക്ക ദേവാലയത്തിൽ നടന്ന ഇസ്ലാമിക തീവ്രവാദി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ. ഭാരതവും അമേരിക്കയും അടക്കം നിരവധി രാജ്യങ്ങൾ സംഭവത്തെ അപലപിച്ചു. ഫ്രാൻസിലെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്നത്തെ ഉൾപ്പെടെയുള്ള ഭീകരാക്രമണ ഇരകളുടെ കുടുംബങ്ങൾക്കും ഫ്രാൻസിലെ ജനങ്ങൾക്കും അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നുവെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുകയാണെന്നും നരേന്ദ്ര മോദി നവ മാധ്യമങ്ങളിൽ കുറിച്ചു. ഫ്രാൻസിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. […]

Share News
Read More

ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു ലഭിക്കേണ്ട നീതിയെ സംബന്ധിച്ച് കെസിബിസി അലമായ കമ്മീഷൻ പുറപ്പെടുവിക്കുന്ന സർക്കുലർ

Share News
Share News
Read More

ക്യാര ഒരു സാധാരണ പെൺകുട്ടി ആയിരുന്നു. ദൈവസ്നേഹം അവളിൽ ആളിക്കത്തിയപ്പോൾ അവൾ അസാധാരണ വിശുദ്ധയായി മാറി.

Share News

വാ: ക്യാര-ലൂചെ- ബദാനൊ: ഈശോയക്കു വേദനകൾ സമർപ്പിക്കാൻ ഇഷ്ടപ്പെട്ട കൗമാരക്കാരി . ഇന്നു വാഴ്ത്തപ്പെട്ട ക്യാര-ലൂചെബദാനാ യുടെ തിരുനാൾ ദിനം .പത്തു വർഷങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥന കാത്തിരിപ്പിനൊടുവിൽ 1971 ഒക്ടോബർ 29 നു റുജ്ജേറൊ തെരേസ ബദാനൊ ദി സസെല്ലൊ ദമ്പതികൾക്കു ഒരു പെൺ കുഞ്ഞു പിറന്നു അവർ ആ കുഞ്ഞിനു ക്യാര എന്നു നാമകരണം ചെയ്തു. നാലു വയസ്സുള്ളപ്പോൾത്തന്നെ കുഞ്ഞു ക്യാര മറ്റുള്ളവരും ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാൻ തുടങ്ങിയിരുന്നു. അവളുടെ കളിപ്പാട്ടങ്ങൾ […]

Share News
Read More

ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസായി നിയമിച്ച പിയർബത്തിസ്ത്ത പിസബല്ലക്ക് ഇന്ന് രാവിലെ മാർപ്പാപ്പയുടെ വസതിയിലുള്ള സാൻത മർത്ത ചാപ്പലിൽ വച്ച് പാലിയം നൽകി

Share News

കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപ്പാപ്പ ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസായി നിയമിച്ച പിയർബത്തിസ്ത്ത പിസബല്ലക്ക് ഇന്ന് രാവിലെ മാർപ്പാപ്പയുടെ വസതിയിലുള്ള സാൻത മർത്ത ചാപ്പലിൽ വച്ച് പാലിയം നൽകി. ലത്തീൻ സഭയിലെ ആർച്ച്ബിഷപ്പുമാരുടെ സ്ഥനിക വസ്ത്രമാണ് കഴുത്തിൽ ധരിക്കുന്ന പാലിയം.കഴിഞ്ഞ നാല് വർഷമായി വത്തിക്കാൻ നയതന്ത്ര പ്രതിനിധിയായി പിയർബത്തിസ്ത്ത അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ സേവനം ചെയ്ത് വരികയായിരുന്നു. 2016 ജൂൺ മാസം മുതൽ കഴിഞ്ഞ ദിവസം വരെയും പാപ്പ ജറുസലേമിലെ പാത്രിയർക്കീസ് ആയി ആരെയും നിയമിച്ചിരുന്നില്ല. ഒന്നാം […]

Share News
Read More

കത്തോലിക്കാ സഭയിലെ പുതിയ കർദ്ദിനാൾമാർ..?

Share News

ഒക്ടോബർ 25-ാം തീയതി ഫ്രാൻസീസ് പാപ്പ കത്താലിക്കാ സഭയിൽ 13 പുതിയ കർദ്ദിനാളുമാരെ പ്രഖ്യാപിച്ചു. അവരിൽ 9 പേർ 80 വയസ്സിനു താഴെയുള്ളവരായതിനാൽ മാർപാപ്പമാരെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കും. പുതിയ കർദ്ദിനാളുമാരിൽ ആറു പേർ ഇറ്റാലിയിൽ നിന്നും മെക്സിക്കോ, സെപയിൻ, ബ്രൂണോ, ഫിലിപ്പിയൻസ്, അമേരിക്കാ, റുവാണ്ട, മാൾട്ടാ എന്നി രാജ്യങ്ങളിൽ നിന്നും ഓരോരുത്തരും ഉണ്ട്. പുതിയ പട്ടികയിൽ യുറോപ്പിനു എട്ടും ഏഷ്യ അമേരിക്കാ എന്നിവയ്ക്കു രണ്ടും ആഫ്രിക്കയ്ക്കു ഒരു പ്രാതിനിധ്യവുമുണ്ട്. പുതിയ കർദ്ദിനാളുമാരിൽ രണ്ടു പേർ […]

Share News
Read More

മൂന്നു കരങ്ങളുള്ള ദൈവമാതാവിന്റെ ഐക്കൺ

Share News

എട്ടാം നൂറ്റാണ്ടിൽ ലെയോ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (717-740) പൗരസ്ത്യ സഭയില്‍ ഐക്കണോക്ലാസം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ചിത്രങ്ങളും നശിപ്പിക്കുന്നതിനു എ ഡി. 726 ലാണ് ലെയോ രാജാവു കല്പന പുറപ്പെടുവിച്ചത്. അതേതുടര്‍ന്ന് പ്രതിമകള്‍ക്കും ചിത്രങ്ങള്‍ക്കും എതിരെ രൂക്ഷമയ ഒരു വിപ്ലവംതന്നെ പൊട്ടിപ്പുറപ്പെട്ടു. ഇതാണ് ‘ഐക്കണോക്ലാസം’ എന്നറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ സന്യാസികള്‍ ലെയോ മൂന്നാമന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രതിമകളും ചിത്രങ്ങളും സ്ഥാപിക്കുന്നതും വണങ്ങുന്നതും അദ്ദേഹം നിരോധിച്ചു. ഡമാസ്‌ക്കസിലെ വി.ജോണ്‍ (675-749) […]

Share News
Read More