എറണാകുളം -അങ്കമാലിഅതിരൂപത ശതോത്തര ജൂബിലി ആരംഭവും വി. അൽഫോൻസാമ്മയുടെ തിരുനാളും . 8.00 am 28/7/2020, ചൊവ്വ,
എറണാകുളം -അങ്കമാലി അതിരൂപത (നേരത്തെ എറണാകുളം വികാരിയാത്ത്) ശതോത്തര രജതജൂബിലി യിൽ. ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ ക്വെ റേയി സാക്രേ എന്ന തിരുവെഴുത്തിലൂടെ 1896 ജൂലൈ 28നാണ് എറണാകുളം വികാരിയാത്ത് സ്ഥാപിതമായത്. അതിരൂപത ശതോത്തര ജൂബിലി ആരംഭവും വി. അൽഫോൻസാമ്മയുടെ തിരുനാളും .ദിവ്യബലി ആർച്ച്ബിഷപ്പ് മാർ . ആന്റണി കരിയിൽ 8.00 am28/7/2020, ചൊവ്വhttps://youtu.be/ap_eCipxzFshttps://youtu.be/_0hrUN9TPeg
Read Moreകെസിവൈഎം ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷനും ഉദ്ഘാടനം ചെയ്തു
കൊച്ചി: സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ കെസിവൈഎം പോലുള്ള യുവജന സംഘടനകള്‍ മുന്നിട്ടിറങ്ങുന്നത് അഭിമാനകരമെന്ന് റോജി എം. ജോണ്‍ എംഎല്‍എ. കെസിവൈഎമ്മിന്റെ വോളന്റിയേഴ്‌സ് വിഭാഗമായ ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷനും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു. 32 രൂപതകളില്‍ നിന്നായി 40,000 യുവജനങ്ങളാണ് ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായി മുന്നോട്ടു വന്നിരിക്കുന്നത്. ഇവര്‍ക്കു വേണ്ട പരിശീലനങ്ങള്ക്കും ബോധവത്കരണ ക്ലാസുകള്‍ക്കും അമല മെഡിക്കല്‍ കോളജും കെസിബിസി ഹെല്‍ത്ത് […]
Read Moreവിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓർമ്മ തിരുനാൾ – (28/07)
1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു പാമ്പ് ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 28ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് അന്നക്കുട്ടി എന്ന […]
Read Moreഅല്‍ഫോണ്‍സാമ്മയെക്കുറിച്ചുളള ഏറ്റവും പുതിയ ക്രിസ്തീയഭക്തിഗാനം
തൃശൂർ അതിരൂപതയിലെ 2010 ബാച്ച് വൈദികർ ഒരുക്കുന്ന മനോഹരഗാനം…🙏🏻2020ലെഅല്‍ഫോണ്‍സാമ്മയെക്കുറിച്ചുളള ഏറ്റവും പുതിയ ക്രിസ്തീയഭക്തിഗാനം
Read Moreവിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗീയ മധ്യസ്ഥതയുടെ ഇടപെടലും അനുഗ്രഹവും എന്നും എന്റെ ജീവിതത്തിൽ ഉണ്ടായി എന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു
സഹനദാസിയായ അൽഫോൻസാമ്മ. വളരെ ചെറുപ്പത്തിൽ തന്നെ ലോകത്തെ കടന്നുപോയ വിശുദ്ധയായ ഒരു സന്യാസിനിയായിരുന്നു അൽഫോൻസാമ്മ. അവളുടെ ബാല്യ കൗമാരങ്ങളിൽതന്നെ അവൾ തന്റെ ജീവിത വഴി എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നതാണ് സത്യം. ശൈശവത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ടതോടെ പിന്നെ പേരമ്മയായി അവൾക്കമ്മ.അവരാണെങ്കിൽ നല്ലകർക്കശക്കാരിയും. വീട്ടിലും ആവകയിൽ അൽഫോൻസാമ്മക്കു കുറച്ചു സഹനം ഉണ്ടായിട്ടുണ്ടാകണം.പഠിക്കുവാൻ അവൾ സമർഥയായിരുന്നു.കാണാനുംസുന്ദരിയായിരുന്നല്ലോ .കല്യാണലോചനകളിൽ നിന്നും രക്ഷപ്പെടാനുള്ള അവളുടെ ശ്രമം സ്വന്തം കാലുപൊള്ളിക്കുന്നതിൽ വരെ എത്തി.പേരമ്മയുടെ എതിർപ്പിന് മുൻപിലും അവൾ ഉറച്ച നിലപാടെടുത്തു.മുട്ടത്തു പാടത്തെ പാവം അന്നക്കുട്ടി മുരിക്കൻ […]
Read More