മൃതദേഹം ദഹിപ്പിച്ച് ഭൗതികാവശിഷ്ടം സെമിത്തേരിയിൽ അടക്കം ചെയ്ത്, വരാപ്പുഴ അതിരൂപത
കോവിഡ് രോഗം ബാധിച്ച് മരിച്ച വരാപ്പുഴ അതിരൂപത കാക്കനാട് സെന്റ് മൈക്കിൾസ് ചെമ്പുമുക്ക് ഇടവകാംഗമായകരുണാലയത്തിലെ അന്തേവാസി കളപ്പുരക്കൽ ലൂസി (91 വയസ്സ് ) യുടെ മൃതസംസ്കാരം കോവിഡ പ്രോട്ടോകോൾ പ്രകാരം സെമിത്തേരിയിൽ മൊബൈൽ ക്രിമറ്റോറിയം ഉപയോഗിച്ച് ദഹിപ്പിച്ചു. വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് 2020 ജൂലൈ 22 ബുധനാഴ്ച ഇടയ ലേഖനത്തിലൂടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതുപ്രകാരമാണ് ഇടവക സമിതി കോവിഡ് പോസിറ്റീവായ മൃതദേഹം ദഹിപ്പിച്ച് ഭൗതികാവശിഷ്ടം സിമത്തേരിയിൽ എല്ലാ […]
Read Moreഭീകരവാദം – യു എന്‍ റിപ്പോര്‍ട്ടിനെ സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സി
ന്യൂഡല്‍ഹി: കേരളവും കര്‍ണ്ണാടകവുമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു. സാക്ഷരകേരളം ഭീകരതയുടെ തീരമായി മാറുന്നത് ആശങ്കാജനകമാണ്. കള്ളനോട്ടും, കള്ളക്കടത്തും തീവ്രവാദവും, അധോലോക മാഫിയസംഘങ്ങളും ഭരണരംഗം മുതല്‍ അടിസ്ഥാനതലങ്ങള്‍ വരെ സ്വാധീനമുറപ്പിക്കുന്നതും വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ കടന്നാക്രമണം നടത്തുന്നതും ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി ജനങ്ങളില്‍ […]
Read MoreA GRAVE ISSUE FOR CHRISTIANS IN KERALA
Ignatius Gonsalves. From up above Dr Paul Christian must be sending a friendly wave of congratulation to Bishop Dr.James Anaparambil of Aleppy and a flying kiss to his flock, for putting the official stamp of approbation on his view concerning life and death. In life this Anglo Indian hailed as “the first Dentist of Quilon” […]
Read Moreക്രൈസ്തവ മൃതസംസ്കാര രീതിയിൽ, വഴിത്തിരിവായ കേരളത്തിലെ പ്രഥമ സംഭവം, 2006 ഓഗസ്റ്റ് 9-ന് കൊല്ലം രൂപതയിലെ തോപ്പിൽ ഇടവകയിൽ നടന്നു. ഇതിന്റെ വിശദാംശങ്ങൾ പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഇഗ്‌നേഷ്യസ് ഗോൺസാൽവസ് അനുസ്മരിക്കുന്നു. നമ്മുടെ നാടിൽ ഉടനെ പ്രസിദ്ധികരിക്കുന്നു.
ക്രൈസ്തവ മൃതസംസ്കാര രീതിയിൽ, വഴിത്തിരിവായ കേരളത്തിലെ പ്രഥമ സംഭവം, 2006 ഓഗസ്റ്റ് 9-ന് കൊല്ലം രൂപതയിലെ തോപ്പിൽ ഇടവകയിൽ നടന്നു. ഇതിന്റെ വിശദാംശങ്ങൾ പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഇഗ്‌നേഷ്യസ് ഗോൺസാൽവസ് അനുസ്മരിക്കുന്നു. നമ്മുടെ നാടിൽ ഉടനെ പ്രസിദ്ധികരിക്കുന്നു.
Read Moreആലപ്പുഴ രൂപത എപ്പോഴും സമൂഹത്തിലെ മാനവിക ദർശനങ്ങളുടെ കെടാവിളക്കാണ്.. കെ സി വേണുഗോപാൽ MP
ക്രിസ്തു ദേവന്റെ വാചകങ്ങളെ ഇത്രമേൽ ഹൃദയത്തിൽ പുണർന്ന ആലപ്പുഴ രൂപത എപ്പോഴും സമൂഹത്തിലെ മാനവിക ദർശനങ്ങളുടെ കെടാവിളക്കാണ്.. ആലപ്പുഴയിലെത്തിയ കാലം മുതൽ മത്സ്യ തൊഴിലാളികൾ അടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ടവരോട് ഈ സഭ തുടർന്നിട്ടുള്ള സമീപനം യഥാർത്ഥ ക്രൈസ്തവ ദർശനങ്ങളെ നമ്മെ വീണ്ടും ഓർമ്മിപ്പിക്കും. . കരിമണൽ ഖനന വിഷയത്തിലും, സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേരളത്തെ ഭയത്തിലാഴ്ത്തിയ പ്രളയത്തിന്റെ രക്ഷാ പ്രവർത്തനങ്ങളിലും ഈ സഭയും അവിടുത്തെ വൈദികരും കാണിച്ചിട്ടുള്ളത് മഹനീയമായ മാതൃകയാണ്.. ഇപ്പോൾ ഈ കോവിഡ് കാലത്തും മൃതദേഹങ്ങൾ തെരുവിൽ […]
Read Moreരോഗവ്യാപന ഭീതിയില്‍ മനുഷ്യത്വം മറക്കരുത്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കാക്കനാട്: മനുഷ്യസമൂഹം നേരിട്ടിട്ടുള്ള ഭീകരമായ പകര്‍ച്ചവ്യാധികളിലൊന്നായി കൊറോണ വൈറസ്ബാധ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വൈറസ് വ്യാപനഭീതിയില്‍ മനുഷ്യത്വം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രോഗവ്യാപനത്തിന്‍റെ ക്ഷിപ്രതയും രോഗത്തെ ചെറുക്കാന്‍ പര്യാപ്തമായ വാക്സിന്‍റെ അഭാവവും ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഗുരുതരമായ ഈ സാഹചര്യത്തെ നേരിടുവാന്‍ സാഹോദര്യത്തിലും പരസ്പരമുള്ള കരുതലിലും എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നു സീറോമലബാര്‍സഭയുടെ കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ നിന്നിറക്കിയ പത്രക്കുറിപ്പില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രോഗബാധയില്‍ നിന്ന് എങ്ങനെ രക്ഷനേടാമെന്നു ഓരോരുത്തരും […]
Read Moreഎറണാകുളം – അങ്കമാലി അതിരൂപത ശതോത്തര രജതജൂബിലി /ആശംസകള്‍- അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
എറണാകുളം – അങ്കമാലി അതിരൂപത ശതോത്തര രജതജൂബിലി ആശംസകള്‍ | അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി | 28 ജൂലൈ 2020
Read Moreചരിത്രപരമായ തീരുമാനം നടപ്പിലാക്കി ആലപ്പുഴ രൂപത.
ചരിത്രപരമായ തീരുമാനം നടപ്പിലാക്കി ആലപ്പുഴ രൂപത.ആലപ്പുഴ രൂപതയിലെ ആദ്യ കോവിഡ് മരണ സംസ്കാരം അഭിവന്ദ്യ വൈദികരുടെയും ആലപ്പുഴ രൂപത ടാസ്‌ക് ഫോഴ്‌സിന്റെയും നേതൃത്വത്തിൽ മാരാരിക്കുളം ദേവാലയ സിമിത്തേരീയിൽ ചരിത്രപരമായ ശവദാഹ ശുശ്രൂഷ നടന്നു. Alappuzha Catholic diocese allows cremation of Covid patients The head of the Catholic Diocese, Alappuzha, Bishop James Anamparambil, has decided to ensure that churches under his diocese undertake cremation of faithful […]
Read Moreബിഷപ്പ് ആന്റണി കരിയിൽ ജപമാല കയ്യിലേന്തി പാടുന്നു.
ജപമാല കയ്യിൽ . | Japamala Kayyil | Mar Antony Kariyil Singer :- Archbishop Mar Antony Kariyil | Metropolitan Vicar | Major Archdiocese of Ernakulam – Angamaly, Lyrics : Fr. John Puthuva,
Read More