മാതൃക ആകേണ്ടവൻ ഉതപ്പിന്‌ കാരണമാകുകയും വഴിനടത്തേണ്ടവർ ദുർമാതൃക കൊണ്ടും ദുർവ്യാഖ്യാനങ്ങൾ കൊണ്ടും വഴിതെറ്റിക്കുകയും ചെയ്യുന്ന വിരോധാഭാസം

Share News

വി. ജോൺ മരിയ വിയനി —————— വൈദികരെ പ്രത്യേകം ഓർക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും മാനുഷികമായ അവരുടെ ബലഹീനതയെ വിളിച്ചവന്റെ കൃപയാൽ ശക്തിയായി മാറ്റണമേയെന്ന് യാചിക്കുകയും ചെയ്യേണ്ട ദിനം!കഴിവ് തെളിയിച്ചു ജനപ്രിയനാവാൻ ശ്രമിക്കുന്ന അച്ചന്മാർക്ക് പ്രചോദനമായും വെല്ലുവിളിയായും മാറുന്ന വിയാനി അച്ചൻ കഴിവുള്ള അച്ചന്മാരെ തേടിപോകുന്നവർക്ക് ഒരു ഉണർത്തുപാട്ടുകൂടിയാണ്. വിളിച്ചവന്റെ വിരൽ തുമ്പിലുള്ള പിടിയാണ് ഒരു സമർപ്പിതന്റെ കഴിവിനും മികവിനും അടിത്തറയെന്ന സത്യം ഏവരും – വിളിക്കപ്പെട്ടവരും ജനവും – തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ തിരുനാൾ ദിനം അങ്ങനെയൊരു തിരിച്ചറിവിന് […]

Share News
Read More

നീ അച്ചനുമായ് ഞാൻ വണ്ടിപ്പണിക്കാരനുമായി. നിനക്കും സന്തോഷം…. എനിക്കും സന്തോഷം…!”

Share News

പള്ളീലച്ചനാകുമ്പോഴുംപിള്ളേരുടെ അച്ചനാകുമ്പോഴും… ഏറെ നാളുകൾക്കു ശേഷമാണ് അമ്മായിയുടെ മകൻ ആന്റുവിനെ കണ്ടുമുട്ടിയത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം അവനുമുണ്ടായിരുന്നു.കണ്ടപാടെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു. സമപ്രായക്കാരായതിനാലും ബാല്യത്തിൽ, പ്രത്യേകിച്ച് അവധിക്കാലം അവന്റെ വീട്ടിൽ പലപ്പോഴായ് ചെലവഴിച്ചതിനാലും ഒരുപാട് ഓർമകൾ മനസിൽ മിന്നിമറഞ്ഞു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസൽട്ടിനു വേണ്ടി കാത്തിരിക്കുന്ന കാലം. രണ്ടുമാസം വെറുതെയിരിക്കണ്ട എന്നു കരുതി ഞാൻ വർക്ക്ഷോപ്പിൽ പോയി. സ്പ്രേ പെയ്ന്റിങ്ങ് പഠിക്കാൻ. മോഹനൻ എന്നു പേരുള്ള എന്റെ ആശാനെ ഇന്നും ഓർക്കുന്നുണ്ട്. നന്നായ് […]

Share News
Read More

“ഏതെങ്കിലും പ്രശ്നം ഉയർന്നുവരുമ്പോൾ, കേരളത്തിലെ കത്തോലിക്കാ സഭ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയാൻ കേരളം മുഴുവൻ പിഒസിയിലേക്ക് നോക്കുന്നു. പിഒസി സഭയുടെ പൊതുമുഖമായി പ്രവർത്തിക്കുന്നത് കാണുന്നതിൽ എനിക്ക് അതിയായ സന്തോഷം നൽകുന്നു”.| ഫാ. ജോസഫ് കണ്ണത്ത്

Share News

കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പിഒസിയുടെ സ്ഥാപകൻ ബഹു. ഫാ. ജോസഫ് കണ്ണത്ത് അന്തരിച്ചു. കാലത്തിനു മുമ്പേ നടന്ന ക്രാന്തദർശി! കണ്ണത്തച്ചൻ കടന്നുപോകുമ്പോൾ, കേരള കത്തോലിക്കാ സഭ അദ്ദേഹത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു: സഭകളുടെ കൂട്ടായ്മ സുവിശേഷത്തിന്റെ നേർസാക്ഷ്യമാണ് എന്നു സ്വജീവിതംകൊണ്ട് അടയാളപ്പെടുത്തിയതിന്! പി. ഓ. സി എന്ന ആശയവും സ്ഥാപനവും യാഥാർഥ്യമാക്കിയത്തിന്! സഭയുടെ ആത്മാവ്, സ്നേഹവും, കൂട്ടായ്മയും, സേവനവുമാണ് എന്ന ഓർമ്മപ്പെടുത്തലിന്! അച്ചന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു! ഫാ. ജോസഫ് കണ്ണത്ത് പുതുക്കാട് :പിഒസി സ്ഥാപക ഡയറക്ടറും കെസിബിസി […]

Share News
Read More

ഫാ. എബ്രഹാം അടപ്പൂർ SJ വിടവാങ്ങി.| Fr Abraham Adappur SJ(Adappurachan) expired this morning. Funeral will be on Monday @ 10-30am|പ്രശസ്ത ചിന്തകനും എഴുത്തുകാരനും (ഒരു സൗഹൃദസംഭാഷണം)

Share News

സാഹിത്യ, സാംസ്കാരിക, ദാർശനിക രംഗത്തെ സമാനതകൾ ഇല്ലാത്ത വ്യക്തിത്വം, കാലഘട്ടം, ഇതിഹാസം.. പ്രശസ്ത എഴുത്തുകാരനും ദാർശനികനുമായ ഫാ. എ. അടപ്പൂർ എന്ന പ്രിയപ്പെട്ട അടപ്പൂരച്ചൻ വിടവാങ്ങി..സംസ്‌കാരം തിങ്കളാഴ്ച്ച( 5|12 |22 )രാവിലെ 10 -30 ന് കോഴിക്കോട് മലാപ്പറമ്പിലെ ഈശോ സഭയുടെ ഭവനത്തിൽ എഴുപതുകൾ മുതൽ അടപ്പൂരച്ചൻ പകർന്നു നൽകിയിട്ടുള്ള വാക്കുകളും സ്നേഹവും തമ്മിൽ ഒന്നിച്ചിട്ടുള്ള നിമിഷങ്ങളും മണിക്കൂറുകളും ഇത് കുറിക്കുമ്പോൾ സാഗരം പോലെ മനസ്സിൽ ഇരമ്പുന്നു. ഏറെ മഹത്തായ ഒരു ചിന്തകനെയാണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്, വിശുദ്ധനായ […]

Share News
Read More

ഞായറാഴ്ച കുര്‍ബ്ബാനക്കായി വിശ്വാസികളെത്തിയപ്പോള്‍.. | കതകടച്ചിട്ട് വികാരിയച്ചന്റെ മുറിയില്‍ നടന്നത്.. |ചാനലുകള്‍ രഹസ്യം തേടി പള്ളിമേടയിലേക്ക്..

Share News
Share News
Read More