ഒരു കഥയുണ്ടാക്കി അതിന്‌ കേരളാ സ്റ്റോറിയെന്നോ, ഗുജറാത്ത് കഹാനിയെന്നോ, കർണാടക കഥയെന്നോ അതുമല്ലെങ്കിൽ യു പി സ്റ്റോറിയെന്നോ ടൈറ്റിൽ ഇടുന്നത് ശരിയാണോ?

Share News

ഒരു കഥയുണ്ടാക്കി അതിന്‌ കേരളാ സ്റ്റോറിയെന്നോ, ഗുജറാത്ത് കഹാനിയെന്നോ, കർണാടക കഥയെന്നോ അതുമല്ലെങ്കിൽ യു പി സ്റ്റോറിയെന്നോ ടൈറ്റിൽ ഇടുന്നത് ശരിയാണോ? ഇങ്ങനെ സാമാന്യവൽക്കരിക്കുന്ന സിനിമാ പേരുകൾ തെറ്റായ സന്ദേശങ്ങൾ നൽകും. ഏതെങ്കിലും സംസ്ഥാനത്തിലെ ആർക്കെങ്കിലുമൊക്കെ പണി കൊടുക്കാൻ അതിന് ചേർന്ന കഥയുണ്ടാക്കി ആ സ്റ്റേറ്റിന്റെ പേരുമിട്ട് സിനിമ ഉണ്ടാക്കുന്നവർ ഈ കേരളാ സ്റ്റോറിയുടെ പിറകെ വന്നാൽ എന്ത് ചെയ്യും? ഇത് മാറ്റാനെങ്കിലും സെൻസർ ബോര്‍ഡ് നിർദ്ദേശിക്കേണ്ടേ? രാജ്യത്തിൽ അശാന്തി പടർത്തുന്ന സത്യങ്ങൾ വിളമ്പുന്നതിലും വേണ്ടേ ചില […]

Share News
Read More

അഡ്വ. മെൽബിൻ മാത്യു പന്തയ്ക്കൽ ,കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗമായി നിയമിതനായി.

Share News

തിരുവനന്തപുരം . കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റ്റെ ചെയർമാനായി ഷാജി എൻ. കരുണും മാനേജിംഗ് ഡയറക്ടറായിഎൻ. മായയും തുടരും . ചലച്ചിത്ര വികസന കോർപ്പറേഷനിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ: ഷാജി കൈലാസ്, ഷെറി ഗോവിന്ദ്, ശങ്കർ മോഹൻ, നവ്യാ നായർ, മാലാ പാർവതി, പാർവതി തിരുവോത്ത്, സമീറാ സനീഷ്, എം. എ. നിഷാദ്, കെ. മധു, ബാബു നമ്പൂതിരി, എം. ജയചന്ദ്രൻ, ഇർഷാദ്, വി.കെ. ശ്രീരാമൻ, ഡോ. ബിജു, ബി. ഉണ്ണികൃഷ്ണൻ എന്നിവരാണ്. ഇന്ത്യൻ കാത്തലിക് ഫോറം […]

Share News
Read More

ഈ മാറ്റമൊന്നും നമ്മെ സംശയിപ്പിക്കുന്നില്ല എന്നതാണ് ഈ സിനിമയും മമ്മൂട്ടിയും നമ്മെ ഏറെ അത്ഭുദപ്പെടുത്താൻ കാരണമാകുന്നത് .

Share News

ഷേണായീസിൽ പോയി ആദ്യം ജെയിംസിനെ കണ്ടു , പിന്നെ സുന്ദരത്തെയും കണ്ടു . മമ്മൂട്ടിയെ കണ്ടില്ല . മമ്മൂട്ടിയെ മമ്മൂട്ടിയും പെല്ലിശ്ശേരിയും കൂടി ഒളിപ്പിച്ചു . അതാണ് ഈ സിനിമ കുറേ വാക്കുകളായി മാറുന്നത് : ജീവിതം , മിഥ്യ , മരണം , ഉറക്കം , മായ , ഉലകം , ഉണർച്ച , ചോദ്യം , ഉത്തരം . metamorphosis, എന്നാൽ biology ആണ് . ഒരു ജീവിയുടെ physiology, biochemistry, behaviour എന്നിവയിൽ […]

Share News
Read More

നന്മയുള്ളവരായിരിക്കുന്നത് അപകടമെന്ന് ചൊല്ലുന്ന ഈ സിനിമക്ക് കുട്ടികളെ കൊണ്ട്‌ പോലും കൈയ്യടിപ്പിക്കുകയാണ്.

Share News

തിന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ചലച്ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. നന്മ അതി ദയനീയമായി പരാജയപ്പെടുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. നല്ല ജഡ്ജിയും, നല്ല ഡോക്ടറും, നല്ല പോലീസ് ഓഫിസറും, നല്ല വക്കീലുമൊക്കെ തോറ്റ് തൊപ്പിയിടുന്നു. കഷ്ടപ്പെടുന്നു. ഇതാണ് എപ്പോഴും സംഭവിക്കുന്നതെന്ന മൈൻഡ് സെറ്റിലേക്ക് പോകുന്ന ഒരു പൊതു ബോധത്തെ കുറിച്ച് ആലോചിച്ച് നോക്കുക. ഇതൊക്കെ സിനിമയല്ലേയെന്ന ന്യായം പറയാം. ആവിഷ്‌ക്കാര മികവ് കൊണ്ട്‌ മുകുന്ദനോട് തോന്നേണ്ട വെറുപ്പ് , ആരാധനയായി മാറിയാൽ അപകടമാണ്. നല്ലവനായ ഡോക്ടറിലല്ല, കാശുണ്ടാക്കാൻ എന്ത് തിന്മയും ചെയ്യുന്ന […]

Share News
Read More

കൊച്ചു പ്രേമന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.

Share News

ചലച്ചിത്രതാരം കൊച്ചു പ്രേമന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സന്തപ്ത കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

ആദരാഞ്ജലികം…..ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

Share News
Share News
Read More

പന്ത്രണ്ട് സിനിമയുടെ വിശേഷങ്ങളുമായി സംവിധായകനും പ്രൊഡക്ഷൻ ഡിസൈനറും | Leo Thaddeus | Joseph Nellickal

Share News
Share News
Read More

ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ബിജു മേനോനും ജോജു ജോർജും മികച്ച നടന്മാർ, നടി രേവതി; സംവിധായകൻ ദീലീഷ് പോത്തൻ

Share News

തിരുവനന്തപുരം; 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ബിജു മേനോനും ജോജു ജോർജുമാണ് മികച്ച നടന്മാർ. രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. കൃഷാന്ത് ആർകെ സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. ജോജു സിനിമയ്ക്ക് ദിലീഷ് പോത്തൻ മികച്ച സംവിധായകനായി. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍ – ജോജിതിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹംക്യാമറ- മധു നീലകണ്ഠന്‍- ചുരുളികഥ- ഷാഹി കബീര്‍- നായാട്ട്സ്വഭാവനടി- ഉണ്ണിമായ- ജോജിസ്വഭാവനടന്‍- […]

Share News
Read More

വരംപോലെ ഒരു ‘വരയൻ”കണ്ടു |..അന്യതാബോധത്തിനും കലിപ്പുകൾക്കും മസ്സിൽപെരുപ്പങ്ങൾക്കും ദീർഘായുസ്സില്ലെന്നും പ്രഖ്യാപിക്കുന്ന സിനിമയാണിത്.

Share News

*വരംപോലെ ഒരു ‘വരയൻ’*’ വരയൻ’ കണ്ടു – എല്ലാ ചേരുവകകളുമുള്ള നല്ല ലക്ഷണമൊത്ത ഒരു ഫാമിലി എൻ്റർടെയിനർ. ജനം നിറഞ്ഞ ഷേണായീസ് തീയേറ്ററിലിരുന്ന് ഈ സിനിമ കണ്ടിറങ്ങിയപ്പോൾ ശ്രദ്ധിച്ച ഒരു കാര്യം: എല്ലാവരുംതന്നെ ‘കായലോണ്ട് വട്ടം വരച്ചേ’ എന്ന പാട്ട് മനംനിറഞ്ഞ് പാടിപ്പോരുകയായിരുന്നു. ഒരു സെക്കൻ്റു പോലും ബോറടിക്കാത്ത, വലിച്ചു നീട്ടാത്ത ഒരു സിനിമയാണ് സത്യം സിനിമാസിൻ്റെ ബാനറിൽ പുറത്തിറങ്ങിയ ‘വരയൻ’. പ്രകൃതിയും കലയും ആത്മീയതയും മാനവികതയും വ്യതിരിക്തങ്ങളല്ല എന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. കാഴ്ചക്കാരുടെ നിലവാരത്തിനൊത്ത് […]

Share News
Read More

മധുരമീ ജീവിതം… |ജീവിതങ്ങൾ മധുരമുള്ളതാകുന്നത് എപ്പോഴും സന്തോഷം കൊണ്ടു മാത്രമല്ല… ദുഃഖങ്ങളുടെ നേരത്തു കരം ചേർത്ത് പിടിയ്ക്കാനായി ചിലരൊക്കെ കൂടെയുണ്ടാവുന്നത് കൊണ്ടുകൂടിയാണ്…

Share News

ദേ ങ്ങള് താക്കോൽ എടുക്കാൻ മറന്നു…” ഭാര്യ ലിസ താക്കോലെടുത്ത് അയാൾക്ക് നേരെ നീട്ടി… അതൊരു തുടക്കമായിരുന്നു…. താനാരെന്നു പോലും മറന്നു പോകുന്ന അൽഷിമേഴ്സിന്റെ തുടക്കം… പതിയെ പതിയെ അയാളെല്ലാം മറന്നു തുടങ്ങി… മറവികൾ തീർത്ത മതിലിനുള്ളിൽ മുന്നോട്ട് നീങ്ങാനാവാതെ അയാൾ കുഴഞ്ഞു… പീറ്ററെന്ന ആ മനുഷ്യന് വയസ്സപ്പോൾ വെറും അൻപത്തിമൂന്ന്.. വിഷമം വിതച്ചത് ഭാര്യ ലിസിയുടെ ജീവിതത്തിലാണ്… ഒരു ദിവസം, അയാളെയും കൊണ്ട് വീട്ടിലേക്ക് തിരികെ വരുന്ന വഴിയിൽ, അവളെയും അയാൾ മറന്നു പോവുകയാണ്…. അന്നേരം […]

Share News
Read More