കൃത്യനിർവഹണത്തിനിടയിൽ ജീവൻ നഷ്ടമായ എസ്.എ.പി ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ എസ്. ബാലുവിന്‍റെ വിയോഗം അതീവ ദു:ഖകരമാണ്.

Share News

ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കഴിഞ്ഞ സെപ്റ്റംബറിലാണു പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. ബാലുവിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

Share News
Read More

അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്.|മുഖ്യമന്ത്രി

Share News

കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയുംപ്രതിരോധ സേനാംഗങ്ങളെ ആകെയും അനുശോചനം അറിയിക്കുന്നു. .മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ സംയുക്ത സേനാമേധാവി ജന. ബിപിൻ റാവത്തിനും സഹയാത്രികരായിരുന്ന അദ്ദേഹത്തിന്റെ പത്നി ഉൾപ്പെടെയുള്ള 12 പേർക്കും ആദരാഞ്ജലികൾ!

Share News

പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വേഗം സുഖംപ്രാപിക്കട്ടെ! രാജ്യം വലിയ പ്രതീക്ഷയർപ്പിച്ച സംയുക്ത സേനാമേധാവിയുടെ ആകസ്മിക നിര്യാണം ഏറെ ദുഖകരവും കനത്ത നഷ്ടവുമാണ്. രാജ്യത്തിന്റെ ദുഃഖത്തിൽ എല്ലാവരോടുമൊപ്പം പങ്കുചേരുന്നു… 🙏

Share News
Read More

രാ​ജ്യ​ത്തി​ന് ധീ​ര​നാ​യ ഒ​രു പു​ത്ര​നെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു|ജനറൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി രാ​ഷ്ട്ര​പ​തി

Share News

ന്യൂ​ഡ​ൽ​ഹി: സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ബി​പി​ൻ റാ​വ​ത്തി​ന്‍റെ ആ​ക​സ്മി​ക​മാ​യ വി​യോ​ഗ​ത്തി​ൽ താ​ൻ ഞെ​ട്ട​ലും വേ​ദ​ന​യും അ​നു​ഭ​വി​ക്കു​ന്നു​വെ​ന്ന് രാ​ഷ്ട്ര​പ​തി ട്വീ​റ്റ് ചെ​യ്തു. രാ​ജ്യ​ത്തി​ന് ധീ​ര​നാ​യ ഒ​രു പു​ത്ര​നെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​നെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഓ​രോ​രു​ത്ത​ർ​ക്കും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ കു​നൂ​രി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ലാ​ണ് സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ […]

Share News
Read More

“ഒ​രു യ​ഥാ​ർ​ഥ ദേ​ശ​സ്നേ​ഹി”: ബി​പി​ൻ റാ​വ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി

Share News

ന്യൂ​ഡ​ൽ​ഹി: സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് ഒ​രു മി​ക​ച്ച സൈ​നി​ക​നാ​യി​രു​ന്നു. ഒ​രു യ​ഥാ​ർ​ഥ ദേ​ശ​സ്നേ​ഹി​യാ​യ അ​ദ്ദേ​ഹം ന​മ്മു​ടെ സാ​യു​ധ സേ​ന​യെ​യും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളെ​യും ന​വീ​ക​രി​ക്കു​ന്ന​തി​ൽ വ​ള​രെ​യ​ധി​കം സം​ഭാ​വ​ന ന​ൽ​കി​യെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു. ത​ന്ത്ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ൾ​ക്കാ​ഴ്ച​ക​ളും കാ​ഴ്ച​പ്പാ​ടു​ക​ളും അ​സാ​ധാ​ര​ണ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ത​ന്നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു​വെ​ന്നും മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ സി​ഡി​എ​സ് എ​ന്ന നി​ല​യി​ൽ, പ്ര​തി​രോ​ധ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ […]

Share News
Read More

സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

Share News

14 ല്‍ 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്: മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന ചെന്നൈ: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദുരന്തത്തില്‍ 13 മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് ഉന്നത അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടം ഉണ്ടായ സ്ഥലത്തേക്ക് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി […]

Share News
Read More

കാലത്തെ നിശ്ചലമാക്കി തന്റെ ക്യാമറയിൽ പതിപ്പിച്ച ഓരോ ജോസേട്ടൻ ദൃശ്യങ്ങളും ഇനി സംസാരിക്കട്ടെ.

Share News

കാലം 2001. അതായത് 20 വർഷം മുൻപ്. മലയാള മനോരമയിലെ ട്രെയിനി ഫൊട്ടോഗ്രഫറായ ഞാൻ കോട്ടയം അതിരമ്പുഴ പള്ളി പെരുന്നാളിന്റെ പ്രദക്ഷിണ ചിത്രം എടുക്കാൻ കമ്പനി വക പേരെഴുതി നെറ്റിയിൽ ചാർത്തിയിട്ടുള്ള ജീപ്പിൽ എത്തുന്നു. പള്ളിയുടെ മുന്നിൽ കുറച്ച് ദൂരത്തായി അത്യാവശ്യം വലിയൊരു മതിലുണ്ട്. ഇതിൽ കയറിയാൽ പശ്ചാത്തലത്തിൽ പള്ളിയും മുന്നിൽ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവരെയും കാണാം. മതിലിനു മുകളിൽ നിന്ന് കുറച്ച് ചിത്രമെടുത്തശേഷം താഴേക്കിറങ്ങാം എന്ന് കരുതി നിൽക്കുമ്പോഴതാ ജനക്കൂട്ടത്തിനിടയിൽ ഉയർത്തിപ്പിടിച്ച ഒരു കയ്യും ക്യാമറ എന്റെ […]

Share News
Read More

ചായക്കടവരുമാനത്തിൽ ഭാര്യയ്ക്കൊപ്പം ലോകംചുറ്റിയ വിജയൻ അന്തരിച്ചു

Share News

ചായക്കടവരുമാനത്തിൽ ഭാര്യയ്ക്കൊപ്പം ലോകംചുറ്റിയ വിജയൻ അന്തരിച്ചു… ശ്രദ്ധിക്കപ്പെട്ട ചായക്കടക്കാരൻെറ ജീവിതം ഈ ഭൂമിയിൽ അവസാനിച്ചു . ചെറിയ വരുമാനം സമാഹരിച്ചുവെച് ഭാര്യയുമൊത്തു വിവിധ രാജ്ജ്യങ്ങൾ സന്ദർശിച്ചു .നല്ല ചായയും കടികളും നൽകിയ വിജയൻ ചേട്ടൻ നന്മകൾ പറഞ്ഞും പ്രവർത്തിച്ചും ജീവിച്ചു .കടവന്ത്ര ഗാന്ധി നഗറിൽ ആശ്രയഭവൻ റോഡിനോട് ചേർന്നുള്ള ചായക്കട ലോകത്തിൻെറ ശ്രദ്ധാകേന്ദ്രമായിരുന്നു . സമ്പത്തും സ്വാധിനവും അധികാരങ്ങളും സ്ഥാനമാനങ്ങളും ഉള്ള അനേകർക്ക്‌ ചിന്തിക്കാൻ ,നേടുവാൻ , കഴിയാത്ത കാര്യങ്ങൾ ഒരു ചെറിയ ചായക്കട നടത്തിയ വിജയൻ […]

Share News
Read More

ഇന്ത്യയുടെ ഇന്ദിര! വിശേഷണങ്ങൾ വേണ്ടാത്ത, വിശേഷണങ്ങളിൽ ഒതുങ്ങാത്ത വ്യക്തിത്വമാണ് ഇന്ദിരാ ഗാന്ധി. ജ്വലിക്കുന്ന ഓർമ്മകൾക്കുമുന്നിൽ പ്രണാമം!

Share News

ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ഏറ്റവും ശ്രേഷ്ഠയായ വനിതയെ കണ്ടെത്താൻ 1999ൽ ബിബിസി നടത്തിയ തിരഞ്ഞെടുപ്പിൽ എലിസബത്ത് രാജ്ഞിയുൾപ്പെടെയുള്ള പ്രമുഖരെ പിന്തള്ളി ഒന്നാമതെത്തിയ ഇന്ത്യക്കാരിയുടെ പേര് ഇന്ദിരാഗാന്ധി എന്നായിരുന്നു ; പക്ഷെ ബിബിസിയുടെ കണ്ടെത്തലിനും അപ്പുറമായിരുന്നു ഇന്ത്യയുടെ ഇന്ദിര. മഹാത്മാഗാന്ധിയുടേയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റേയും കാൽപ്പാടുകളെ പിന്തുടർന്ന് ഇന്ത്യൻ ജനതയെ സ്വയം പര്യാപ്തതയിലേക്കും ഔന്നത്യത്തിലേക്കും നയിച്ച ഉരുക്ക് വനിത. ലോകത്തിലെ ഏറ്റവും കരുത്തയായ ഭരണകർത്താവായിരുന്നു ഇന്ദിരാജി – ഇപ്പോഴും പകരം വെക്കാനില്ലാത്ത ആ കർമ്മ തേജസിന്റെ ജന്മദിനമാണിന്ന്. രാജ്യത്തിന്റെ […]

Share News
Read More

സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണ്.|മുഖ്യമന്ത്രി

Share News

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗൃഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു. അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ […]

Share News
Read More