ആദരവോടെ പ്രണാബ്ദാ എന്നു വിളിക്കപ്പെട്ടിരുന്ന പ്രണബ് മുഖർജി ഇന്ത്യൻ രാഷ്ട്രിയത്തിലെ അതികായനായിരുന്നു.

Share News

പ്രണാബ്ദായ്ക്കു വിട വളരെ സ്നേഹത്തോടെ, ആദരവോടെ പ്രണാബ്ദാ എന്നു വിളിക്കപ്പെട്ടിരുന്ന പ്രണബ് മുഖർജി ഇന്ത്യൻ രാഷ്ട്രിയത്തിലെ അതികായനായിരുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിംഗ് എന്നിവരുൾപ്പടെയുള്ള പ്രധാനമന്ത്രിമാരൊപ്പം അര നൂറ്റാണ്ടുകാലം പ്രവർത്തിക്കുന്നതിനും രാജ്യത്തിൻ്റെ ഭരണ രംഗത്ത് വഴികാട്ടിയാവാനും കഴിഞ്ഞ ഒരു മഹാമേരുവാണ് പ്രണബ്ദാ. ദീർഘകാലം കോൺഗ്രസ്സിൻ്റെ വർക്കിംഗ് കമ്മിറ്റിയിൽ അദ്ദേഹം പ്രവർത്തിച്ചു. 1980 കാലഘട്ടം മുതൽ അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം പുലർത്താൻ എനിക്കു കഴിഞ്ഞു. വ്യവസായ – വാണിജ്യ കാര്യ വകുപ്പു മന്ത്രി എന്ന നിലയിൽ കൊച്ചിയിൽ […]

Share News
Read More

അമ്മയുടെ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയിരുന്ന നാവിലൂറും വിഭവങ്ങളുടെ സമ്മേളനമായിരുന്നു നാട്ടിലെ ഓണാഘോഷം.

Share News

ഓണം ഇന്ന് മലയാളിയുടെ മാത്രം ആഘോഷമല്ല. മലയാളി എവിടെയൊക്കെ ഉണ്ടോ അവരുടെ അയൽപക്കക്കാരും, കൂടെ ജോലി ചെയ്യുന്നവരും ഒക്കെയായി മുഴുവൻ സമൂഹത്തിന്റേയും ആഘോഷമായി ഓണം മാറിക്കഴിഞ്ഞു. ഊണുമേശയിൽ നിന്നും നടയിലകത്ത് എല്ലാവരും താഴെ ഒരുമിച്ചിരുന്ന് അമ്മയുടെ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയിരുന്ന നാവിലൂറും വിഭവങ്ങളുടെ സമ്മേളനമായിരുന്നു നാട്ടിലെ ഓണാഘോഷം. ഓണ ദിവസം അധികവും വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം തന്നെയാകും. ഓണത്തിന് ഒരാഴ്ച മുൻപേ ആരവങ്ങളുയർത്തുന്നതായിരുന്നു ചിറ്റാട്ടുകര അങ്ങാടി. നാടൻ ചെങ്ങാലിക്കോടൻ കാഴ്ചകുലകളുടെ പ്രദർശനത്തോടെയാണ് ഓണവിപണി ഉണരുക. കുര്യാൽ ഓസേപ്പേട്ടന്റെ സോമില്ലിന് പരിസരത്തും, […]

Share News
Read More

അച്ഛൻ ബസ് ഡ്രൈവർ , മകൾ കണ്ടക്ടർ..

Share News

ഇരിങ്ങാലക്കുട: ഘണ്ഠാകർണൻ ബസിൽ കയറുന്നവരെല്ലാം ഡ്രൈവർ ഗോപകുമാറിനോട് ചോദിക്കും. ഇതാരാ പുതിയ കണ്ടക്ടർ. എന്റെ മകൾ ശ്രദ്ധ- മറുപടി പറഞ്ഞ് ഗോപി അഭിമാനത്തോടെ മകളുടെ മുഖത്തേയ്ക്ക് നോക്കും. 25 വർഷമായി ഇരിങ്ങാലക്കുട-ആമ്പല്ലൂർ – എറവക്കാട് റൂട്ടിലോടുന്ന ഘണ്ഠാകർണൻ ബസിന്റെ ഉടമയും ഡ്രൈവറുമാണ് പടിയൂർ സ്വദേശി കാറളത്തുവീട്ടിൽ ഗോപകുമാർ. മകൾ കെ.ജി. ശ്രദ്ധയാണ് കണ്ടക്ടർ. പ്ലസ്ടു കഴിഞ്ഞ് സി.എ. ഇന്റർമീഡിയറ്റ്‌ പാസ്സായി ഫൈനലിന്‌ തയ്യാറെടുക്കുകയായിരുന്നു ശ്രദ്ധ. അതിനിടെയാണ് കോവിഡിന്റെ വരവ്. മൂന്നുമാസം ബസ് ഓടിയില്ല. മൂന്നുവർഷം മുമ്പാണ് പഴയ […]

Share News
Read More

ആപ്പുകൾ സുരക്ഷിതമാണോ നമ്മൾ സുരക്ഷിതരാണോ ?ജോയ് സെബാസ്റ്റിനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം

Share News

ശ്രീ ജോയ് സെബാസ്റ്റിനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം । കാണുക । ആപ്പുകൾ സുരക്ഷിതമാണോ നമ്മൾ സുരക്ഷിതരാണോ ?ഷെയർ ചെയ്യാൻ മറക്കല്ലേ.. Related news : ശ്രീ ജോയ് സെബാസ്റ്റിനുമായുള്ള അഭിമുഖത്തിന്റെ ആദ്യ ഭാഗംhttps://nammudenaadu.com/interview-with-mr-joy-sebastien-first-part/ ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണ്.https://nammudenaadu.com/joy-sebastian-a-member-of-st-francis-parish-omanapuzha-in-the-diocese-of-alappuzha/ ശ്രീ ജോയി സെബാസ്റ്റ്യനെയും ടെക്‌നീഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസിനെയും കെസിബിസി അനുമോദിച്ചുhttps://nammudenaadu.com/kcbc-joy-sebastian-techgenstia-software-solutions/ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂൾ ‘വീ കൺസോൾ’https://nammudenaadu.com/indias-official-video-conferencing-tool-v-consol/

Share News
Read More

കൂട്ടു കാരോടൊപ്പം ആനന്ദവല്ലീശ്വരംക്ഷേത്രത്തിൽ പോയി , കൈ കൂപ്പി കണ്ണുമടച്ചു ദൈവത്തിനു നന്ദി പറയുമ്പോൾ , ക്രിസ്ത്യൻ ദൈവമാണോ ഹിന്ദു ദൈവമാണോ അവിടെയിരിക്കുന്നത് എന്നൊന്നും ചിന്തിച്ചിരുന്നില്ല

Share News

ഇന്നെന്റെ ജന്മദിനമാണ് (25.08.2020). ബാല്യത്തിൽ ലഭിച്ചിരുന്ന ജന്മദിനാഘോഷങ്ങളൊക്കെയും , എവിടെയോ കൈമോശം വന്നിട്ട് ആണ്ടുകളേറെയായി.. ഓർമകളിലെ ആ ജന്മദിനം.. ! പൊന്നോണപ്പൂനിലാവ് പൊഴിയുന്ന ചിങ്ങമാസത്തിലെ അവിട്ടം നാളിലായിരുന്നു ബാല്യകാലത്ത് എന്റെയും, എന്നേക്കാൾ രണ്ട് വയസ്സ് മൂത്ത ചേച്ചിയുടെയും ജന്മദിനം, വീട്ടിൽ ആഘോഷിച്ചിരുന്നത്. അതിനു രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നുവെന്ന് അമ്മച്ചി പറഞ്ഞിട്ടുണ്ട്,ഒന്നു, ജന്മനക്ഷത്രം നോക്കിയായിരുന്നല്ലോ ഒരു കാലത്ത് കേരളക്കരയിൽ ജന്മദിനം കണക്കാക്കിയിരുന്നത്.. ആയൊരു പാരമ്പര്യം നസ്രാണികളായ ഞങ്ങൾക്ക് കിട്ടിയത് എങ്ങിനെയെന്ന് ചോദിച്ചാൽ , അതിനും കാരണമുണ്ട്..ചിങ്ങ മാസത്തിലെ ഒരു […]

Share News
Read More

ശ്രീ ജോയ് സെബാസ്റ്റിനുമായുള്ള അഭിമുഖത്തിന്റെ ആദ്യ ഭാഗം

Share News

Related news : ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണ്.https://nammudenaadu.com/joy-sebastian-a-member-of-st-francis-parish-omanapuzha-in-the-diocese-of-alappuzha/ ശ്രീ ജോയി സെബാസ്റ്റ്യനെയും ടെക്‌നീഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസിനെയും കെസിബിസി അനുമോദിച്ചുhttps://nammudenaadu.com/kcbc-joy-sebastian-techgenstia-software-solutions/ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂൾ ‘വീ കൺസോൾ’https://nammudenaadu.com/indias-official-video-conferencing-tool-v-consol/

Share News
Read More

പങ്കാളിയുടെ കുടുംബത്തെ സ്വന്തമാക്കുമ്പോളാണ് ഓരോ വിവാഹവും വിജയിക്കുന്നത്

Share News

മോഡേൺ ആയ ഗ്രാമവാസികളും നഗരവാസികളിലെ ഗ്രാമീണരും വീട് കാണൽ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ സുനിയുടെ മമ്മി സുനിയോട് പറഞ്ഞു : ” ടോണിയുടെ അമ്മ വളരെ മോഡേൺ ആണ്. ആള് മുടിയൊക്കെ ക്രോപ്പ് ചെയ്തിട്ടുണ്ട്, പെങ്ങൻമാർ രണ്ടു പേർ വിദേശത്തും മറ്റു രണ്ടു പേരും ഒരു ചേട്ടനും അനിയനും എല്ലാം കേരളത്തിന് പുറത്തുമാണ്.” എന്ന്. കുഗ്രാമത്തിൽ വസിക്കുന്ന മോഡേൺ കുടുംബമാണ് ഞങ്ങളുടേത് എന്ന് ചിന്തിക്കാൻ ഇത് ധാരാളം മതിയല്ലോ. അമ്മയുടെ മുടിയുടെ രഹസ്യം ആരോഗ്യപരമായിരുന്നു എന്നതാണ് രസകരം. […]

Share News
Read More

സഹിഷ്ണുതയുടെ കഥ

Share News

അരുൺ ഗോപാലിനെ പരിചയപ്പെടാ൦. ആറുവർഷം മുമ്പ് അദ്ദേഹത്തിന് ഒരു വലിയ റോഡപകടമുണ്ടായി.., തലയ്ക്ക് ഗുരുതരമായ പരുക്കും ശരീരത്തിലുടനീളം ഒന്നിലധികം പരിക്കുകളും ഉണ്ടായിരുന്നു .. അബോധാവസ്ഥയിലായ അദ്ദേഹത്തെ VPS ലേക്‌ഷോർ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ ആഴ്ചകളോളം വെന്റിലേറ്റർ പിന്തുണയിലും ഐസിയുവിലുമായിരുന്നു അദ്ദേഹം .. മസ്തിഷ്ക ശസ്ത്രക്രിയ ഉൾപ്പെടെ 4 ശസ്ത്രക്രിയകൾക്കും വിധേയനായി .. കാലക്രമേണ അദ്ദേഹ൦ സുഖം പ്രാപിച്ചു, ദൈവാനുഗ്രഹത്താൽ അദ്ദേഹം ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.. മൂന്നുവർഷം മുമ്പാണ് രേഷ്മയെ (സ്റ്റാഫ് നഴ്സ്) വിവാഹം കഴിച്ചത്. അവർക്ക് ഇപ്പോൾ […]

Share News
Read More