5 വയസ്സുകാരൻ തോബിത്തിൻ്റെ വചന സന്ദേശം അൽഭുതമാകുന്നു
Message From Thobith Thomas Topic – 5 വയസ്സുകാരൻ തോബിത്തിൻ്റെ വചന സന്ദേശം അൽഭുതമാകുന്നു Director and Producer – Thomas Kurian/ Bethlehem TV
Read MoreMessage From Thobith Thomas Topic – 5 വയസ്സുകാരൻ തോബിത്തിൻ്റെ വചന സന്ദേശം അൽഭുതമാകുന്നു Director and Producer – Thomas Kurian/ Bethlehem TV
Read Moreപലരും ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്പോൾ പലപ്പോഴും വിധിയെ പഴിച്ചും മറ്റുള്ളവരുടെ പുറത്ത് കുറ്റംചാരിയും രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, അപൂര്‍വ്വം ചിലര്‍ അത്തരം പരാജയങ്ങളില്‍ സ്വയം പരിതപിച്ച് സമയം കളയാറില്ല. മറിച്ച് അവര്‍ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനായി കഠിനമായി പരിശ്രമിക്കുന്നു. മുംബൈയുടെ ‘ലേഡി സിങ്കം’ എന്നറിയപ്പെടുന്ന എന്‍.അംബിക അത്തരമൊരു ധീരയായ സ്ത്രീയാണ്. ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവര്‍ വിജയം വരിച്ചു, അതിന് അവരെ സഹായിച്ചതോ അവരുടെ ഭര്‍ത്താവും. അംബികയ്ക്ക് വെറും 14 വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്നാട്ടിലെ ദിണ്ടിക്കലിലെ […]
Read Moreവ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു. ഫേസ്ബുക്കിലൂടെ പ്രതിപക്ഷ നേതാവായ ശ്രീ രമേശ് ചെന്നിത്തല സന്തോഷം പങ്കുവെച്ചു .
Read Moreകൊറോണായുടെ പിടിയിൽ കിടന്ന് വലയുന്ന ഇറ്റലിയിലെ പ്രായമായവരുടെ നൊമ്പരങ്ങൾ അവർണനീയമാണ്. വൃദ്ധമന്ദിരത്തിൽ ഉള്ള അമ്മയെ സ്വന്തം മകൻ ആലിംഗനം ചെയ്യുന്ന ഈ ചിത്രം ഒത്തിരി വേദന ഉളവാക്കുന്ന ഒന്നാണ് റോം: കോവിഡ് പശ്ചാത്തലത്തിൽ അന്തേവാസികൾക്കായി ആലിംഗനമുറിയൊരുക്കി നഴ്സിംഗ് ഹോം അധികൃതർ. വടക്കൻ ഇറ്റലിയിൽ വെനീസിനു സമീപമുള്ള ഒരു നഴ്സിംഗ് ഹോമിലാണ് പകർച്ചവ്യാധിഭയമില്ലാതെ ബന്ധുക്കളെ ആലിംഗനം ചെയ്യാൻ അന്തേവാസികൾക്കായി പ്രത്യേക സംവിധാനങ്ങളോടെ മുറി തയ്യാറാക്കിയത്. പരസ്പരം ആലിംഗനം ചെയ്തത് അഭിവാദ്യമർപ്പിക്കുന്നത് ശീലമാക്കിയവരാണ് ഇറ്റാലിയൻ സ്വദേശികൾ. എന്നാൽ, രാജ്യത്ത് കോവിഡ്- […]
Read Moreഏഴിന്റെ ചടങ്ങുകള്‍ കഴിഞ്ഞാണ് ഒരു ദിവസം കുടുംബരജിസ്റ്ററുമായി വികാരിയച്ചന്റെ പക്കലെത്തിയത്. സാമൂഹിക അകലം പാലിച്ച് രജിസ്റ്റര്‍ അച്ചനെ ഏല്‍പിച്ച് അല്‍പം അകലെയിട്ടിരുന്ന കസേരയില്‍ ഞാനിരുന്നു. അച്ചന്‍ രജിസ്റ്റര്‍ നിവര്‍ത്തിവച്ചിട്ട് അലമാരയില്‍നിന്ന് ആത്മസ്ഥിതിപ്പുസ്തകമെടുത്ത് താളുകള്‍ മറിക്കാന്‍ തുടങ്ങി. ഒടുവില്‍ മുമ്പിലുള്ള രണ്ടു രേഖകളിലെയും വിവരങ്ങള്‍ ഒത്തുനോക്കിയശേഷം, ചുവന്ന മഷിയുള്ള പേന കൈയിലെടുത്തു. നീട്ടിയൊരു വരവരച്ച്, എന്തോ കുത്തിക്കുറിച്ച് കുടുംബരജിസ്റ്റര്‍ എനിക്കു നീട്ടി. ഞാനതു വാങ്ങി തുറന്നുനോക്കി. അമ്മച്ചിയുടെ പേരിനുസമീപം X അടയാളം. പിന്നെ ആ കോളം മുഴുവന്‍ നീളുന്ന […]
Read Moreആദരിച്ചു. തൊണ്ണൂറ്റി മൂന്നു വയസ്സ് പൂർത്തിയാക്കിയ വലിയ വീട്ടിൽ ജൽത്രു റാഫേലിനെമുൻ മന്ത്രി പ്രൊഫ കെ വി തോമസ് വീട്ടിലെത്തി പൊന്നാട അണിയിച്ചു ആദരിച്ചു. വലിയ ഒരു കുടുംബത്തിൻ്റെ ഉത്തരവാദിത്വം തൻ്റെ ത്യാഗ പൂർണ്ണമായ ജീവിതത്തിലൂടെ ഉയർച്ചയിലെത്തിച്ച വ്യക്തിത്വത്തിനുടമയാണ് ജൽത്രു അമ്മ. ചെല്ലാനം മണ്ഡലം കോൺഗ്രസ്പ്രസിഡൻ്റ് ഷാജി തോപ്പിൽ , ഇന്നസെൻ്റ് , സലി കണ്ടക്കടവിൽ എന്നിവരും സന്നിഹിതരായിരുന്നു.
Read Moreകൊല്ലം : അപ്പനോടൊപ്പം മകൻ പ്രവർത്തിക്കുക എന്നുള്ളത് പുതുമയൊന്നുമല്ല.രാഷ്ട്രീയത്തിൽ, ബിസിനസ്സിൽ, കലയിൽ, കാരുണ്യത്തിൽ എല്ലായിടത്തും അപ്പനോടൊപ്പം കൈകോർത്തു മക്കൾ പ്രവർത്തിക്കുമ്പോൾ കോവിഡിനെതിരെ ഒരുമിച്ചുപോരുതി സമൂഹത്തിനു മാതൃകയാകുകയാണ് ജോർജ് എഫ് സേവ്യർ വലിയവീടും മകൻ എഫ്രോൺ ജോർജ് വലിയവീടും. കൊല്ലം ജില്ലയിലെ ട്രാക്ക് അഥവാ ട്രോമാകെയർ & റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം എന്ന സംഘടനയുടെ സെക്രട്ടറി ആണ് ജോർജ് എഫ് സേവ്യർ വലിയവീട്. അതോടൊപ്പം കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന […]
Read More