പാസ്പോർട്ട് പോലുള്ള ആധികകാരിക രേഖകളിൽ സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കുന്നത് ഒഴിവാക്കുക..
കല്ല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ ഒരു ആധികാരിക രേഖകളിലും സ്വന്തം പേരോട് ഭർത്താവിന്റെ പേര് ചേർത്ത് കൊടുക്കരുത് . എസ്എസ്എൽസി – ബുക്കിലെ പേരേ കൊടുക്കാവൂ . ഉദാഹരണത്തിന് സാറാ ക്ലീറ്റസ് എന്നാണ് എസ്എസ്എൽസി ബുക്കിൽ എങ്കിൽ കല്ല്യാണം കഴിച്ച ആളുടെ പേര് മനോ ജോസഫ് – എന്ന് കരുതുക . ഒരിക്കലും സാറ മനോ എന്ന് എഴുതി – കൊടുക്കരുത് . കാരണം സാറാ മനോ എന്നത് നിങ്ങളുടെ – നിയമപരമായ പേരല്ല , നിങ്ങൾ സ്വയം […]
Read More