നിങ്ങളുടെ താല്പര്യം അനുസരിച്ചു ഒരു ജീവനെ കൊല്ലാനോ നടക്കില്ല

Share News

ഈശോമിശിഹാക് സ്തുതിയായിരിക്കട്ടെ 🙏🏻 എന്റെ ജീവിതത്തിലെ ഞങ്ങൾ അനുഭവിച്ച ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു പ്രിയപ്പെട്ട സഹോദരങ്ങളെ എന്റെ പേര് റൂബി സോണി. എന്റെ ഭർത്താവ് കുറച്ചു വർഷം മുൻപ് സൗദിയിൽ ആയിരുന്നു 2013 വർഷം അദ്ദേഹം 3മാസം ലീവിന് വന്നു. ലീവിന് വന്ന സമയം ഞങ്ങൾ മനസും ശരീരവും പങ്കുവെച്ചു വളരെ സന്തോഷം ആയി തന്നെ ഒരു മാസം കഴിഞ്ഞപ്പോൾ ഞങ്ങൾ അറിഞ്ഞു ഞാൻ ഗർഭിണി ആണെന്ന് . വളരെ സന്തോഷിക്കേണ്ട ആ സമയം […]

Share News
Read More

ഓരോ വിവാഹവും സ്വർഗ്ഗത്തിൽ രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീയും പുരുഷനും ഒന്നാകാനുളള ആ ഉടമ്പടിയിൽ അദൃശ്യമായ ദൈവീക സാന്നിദ്ധ്യം ഉണ്ട്.

Share News

“വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു ” എന്ന് മനുഷ്യന്‍ മനുഷ്യനെ പറ്റിക്കാനായി , ആശ്വസിപ്പിക്കാനായി പറഞ്ഞുണ്ടാക്കിയ ഒരു ചൊല്ലുണ്ട്.എന്നാല്‍ , സ്വർഗ്ഗത്തിൽ വിവാഹം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യുന്നില്ല.അവിടെ മാലാഖമാര്‍ അഥവാ ദേവഗണം , ശുദ്ധാത്മാക്കൾ…എന്നിങ്ങനെ ഓരോ വിശ്വാസങ്ങളും പഠിപ്പിക്കുന്നതു പോലെ തന്നെ ആണ് ഏവരും. പക്ഷേ. …….ഒരു സത്യമുണ്ട്.ഓരോ വിവാഹവും സ്വർഗ്ഗത്തിൽ രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീയും പുരുഷനും ഒന്നാകാനുളള ആ ഉടമ്പടിയിൽ അദൃശ്യമായ ദൈവീക സാന്നിദ്ധ്യം ഉണ്ട്.ക്രിസ്തീയ വിശ്വാസപ്റകാരം പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് ; ത്രിത്വൈകദൈവത്തിലെ പരിശുദ്ധാത്മ സാന്നിധ്യം ,ഹിന്ദു […]

Share News
Read More

സമർപ്പിതരുടെ ദാരിദ്ര്യവ്രതം ദൈവജനത്തിൻ്റെ ദാരിദ്ര്യമകറ്റാനാണെന്നും കന്യാവ്രതം ദൈവജനത്തിനിടയിൽ അനേകം മക്കൾ ജനിക്കാനാണെന്നും എനിക്ക് ഇപ്പോൾ ബോധ്യപ്പെടുന്നു

Share News

*ഈ സന്യാസം നിതാന്തം പ്രസക്തം!*“ അച്ചാ, ദൈവം വലിയവനാണച്ചാ…” ഫാദേഴ്സ് ഡേ ആയ ഇന്നലെ എന്നെ വിളിച്ച ഒരു പിതാവിൻ്റെ വാക്കുകളാണിവ. രണ്ടാഴ്ച മുമ്പ്, ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണെന്നും പ്രാർത്ഥിക്കണമെന്നും പറഞ്ഞു വിളിച്ചിരുന്നു . തങ്ങളുടെ ആറാമത്തെ കുഞ്ഞു ജനിച്ചതിൻ്റെ സന്തോഷ വാർത്ത അറിയിക്കാനും ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. “ആദ്യം ദൈവത്തിൻ്റെ രാജ്യവും നീതിയും അന്വേഷിക്കുന്നവർക്ക് എല്ലാം കൂട്ടിച്ചേർത്തു നല്കപ്പെടും എന്ന് ഈശോ പറഞ്ഞത് എത്ര സത്യമാണച്ചാ..”, അയാൾ തുടർന്നു. ഞാൻ […]

Share News
Read More

ആടിയാടി ഒടുവില്‍ പാല്‍പല്ല് പറിച്ചെടുത്ത പ്പോൾ .?

Share News

ആടിയാടി ഒടുവില്‍ പാല്‍പല്ല് പറിച്ചെടുത്ത വിശേഷമറിയിച്ചു മകന്‍ പൗലോ, അന്നു പപ്പയ്ക്കു സമ്മാനിച്ച ചിത്രമെഴുത്ത്. ( ഭാര്യ സൂക്ഷിച്ചുവച്ചത് ) Jeby Paul Journalist

Share News
Read More

എന്നാൽ കുറുപ്പശ്ശേരി ദേവസി വർക്കി എന്ന കുമ്പളങ്ങിക്കാരനായ എൻ്റെ അപ്പൻ ഈ കഥയും കാര്യവും ഒന്നും അറിഞ്ഞിട്ടല്ല ഞാനുൾപ്പടെ നാലു മക്കളെ വളർത്തിയതും പഠിപ്പിച്ചതും ഓരോരോ ജീവിതാന്തസ്സിൽ എത്തിച്ചതും

Share News

June 21, Father’s day 1909 ൽ സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് പിതൃദിനം എന്ന ഒരാശയത്തിന് തുടക്കം കുറിച്ചത് എന്നു കരുതപ്പെടുന്നു . തൻ്റെ ഭാര്യയുടെ മരണശേഷം അച്ഛനായ വില്യം സ്മാർട്ട്, സൊനോറ ഉൾപ്പടെയുള്ള മക്കളോട് പുലർത്തിയ ത്യാഗപൂർണ്ണമായ ജീവിതത്തിൻ്റെ സ്വാധീനമാണ് ഇങ്ങിനെ ഒരു ദിനത്തെക്കുറിച്ച് ചിന്തിക്കുവാൻ അവർക്കു പ്രേരണയായത്. അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ 1913 ല്‍ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകി. 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ […]

Share News
Read More

ഇവിടെ ലോകത്തെ കാണും, ഇല്ലെങ്കില്‍ നീ നിന്നെത്തന്നെ കണ്ടെത്തും. മൂന്നാമതൊരു കാരണം നീയായിട്ട് ഉണ്ടാക്കരുത്,’ അവിടെ വെച്ച് അദ്ദേഹം പറഞ്ഞു-രമേശ് ചെന്നിത്തല

Share News

അധ്യാപകനായിരുന്ന അച്ഛനാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് എന്നെ കൈപിടിച്ച് നയിച്ചത്. മിക്കപ്പോഴും വീട്ടിലെ പുസ്തകങ്ങളില്‍ തലപൂഴ്ത്തിയിരിക്കുന്ന എന്നെ ശ്രദ്ധിച്ച അച്ഛന്‍ ഒരിക്കല്‍ എന്നെ കലാപോഷിണി വായന-ഗ്രന്ഥശാലയിലേക്ക് കൊണ്ടുപോയി. ‘ഒന്നുകില്‍ നീ ഇവിടെ ലോകത്തെ കാണും, ഇല്ലെങ്കില്‍ നീ നിന്നെത്തന്നെ കണ്ടെത്തും. മൂന്നാമതൊരു കാരണം നീയായിട്ട് ഉണ്ടാക്കരുത്,’ അവിടെ വെച്ച് അദ്ദേഹം പറഞ്ഞു. എല്ലാ ആഴ്ചയും ഞാന്‍ ഓരോ പുസ്തകം വായിക്കുമായിരുന്നു. വായിച്ചതെന്തെന്നും, അതില്‍ നിന്ന് ഞാന്‍ എന്ത് മനസിലാക്കിയെന്നും അച്ഛന്‍ എന്നും എന്നോട് ചോദിക്കും. പിന്നീട് ഞാന്‍ രാഷ്ട്രീയത്തിലേക്ക് […]

Share News
Read More

“ലൈറ്റ്സ്‌ ഓഫ് കേരള” എന്ന ജനകീയ പ്രതിഷേധത്തിൽ ഞാനും കുടുംബവും പങ്കെടുക്കുന്നു-.ടി ജെ വിനോദ് MLA

Share News

ലോക്ക്ഡൌൺ കാലത്ത് സർക്കാർ നിർദ്ദേശം അനുസരിച്ച് വീട്ടിലിരുന്ന മലയാളിയെ ഷോക്കടിപ്പിച്ചു കൊല്ലാൻ വേണ്ടി കണ്ടാൽ തന്നെ കറണ്ടടിക്കുന്ന രീതിയിലുള്ള അമിത വൈദ്യുതി ബില്ലുമായി എത്തിയ കെ.എസ്.ഇ.ബി നടപടിക്കെതിരായി ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത “ലൈറ്റ്സ്‌ ഓഫ് കേരള” എന്ന ജനകീയ പ്രതിഷേധത്തിൽ ഞാനും കുടുംബവും പങ്കെടുക്കുന്നു. ടി ജെ വിനോദ് MLA

Share News
Read More

ഈ സാഹചര്യം മനസിലാക്കി പരിഭവമില്ലാതെ നിങ്ങള്‍ ഇവര്‍ക്കായി പ്രാര്‍ഥിക്കും എന്ന് പ്രതീക്ഷിക്കട്ടെ ….

Share News

ഈ ചിത്രത്തിനു 60 വര്‍ഷത്തെ പഴക്കമുണ്ട് ചാച്ചനും അമ്മച്ചിയുമാണ്. ഇവരുടെ ദാമ്പത്യവും ഇപ്പോള്‍ ഇത്രയും വര്‍ഷം പൂര്‍ത്തിയാകുകയാണ്. ചാച്ചന് 90 പിന്നിട്ട കാര്യം കഴിഞ്ഞ മാസം ഞാന്‍ വിശദമായി പോസ്റ്റ് ചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ . അമ്മച്ചിയ്ക്ക് 80 വയസുമായി. ഏറ്റുമാനൂര്‍ കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ് അമ്മച്ചി. ഞങ്ങള്‍ 7 ആണ്‍മക്കളാണ് ഇവര്‍ക്കെന്ന കാര്യമേ നിങ്ങളില്‍ പലര്‍ക്കും അറിവുള്ളൂ . എന്നാല്‍ ഞങ്ങള്‍ 9 മക്കളായിരുന്നു. അതില്‍ ഒരാള്‍ ജനിച്ചു മാസങ്ങള്‍ക്കുള്ളിലും അടുത്തയാള്‍ ഒന്നര വയസായപ്പോഴും മരിച്ചുപോയവരാണ്, ആഗ്നസും […]

Share News
Read More

ജോസ് കെ മാണി എംപിയുടെ മകളുടെ മനസമ്മതം; ചടങ്ങുകൾ പാലാ സെന്‍റ് തോമസ് കത്തീഡ്രലിൽ;

Share News

അന്തരിച്ച കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെഎം മാണിയുടെ ചെറുമകളും ജോസ് കെ മാണിയുടെയും നിഷ ജോസ് കെ മാണിയുടെയും മകളുമായ പ്രിയങ്കയുടെ മനസമ്മത ചടങ്ങുകൾ നടന്നു. പ്ലക്കാട്ട് തോമാച്ചന്‍റെയും ഗീതയുടെയും മകനായ കുര്യനാണ് പ്രിയങ്കയുടെ പ്രതിശ്രുത വരൻ. പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ അഭിവന്ദ്യ പാലാ രൂപതാദ്ധൃക്ഷന്‍ മാര്‍ജോസഫ് കല്ലറങ്ങാട്ടിന്‍റെ ആശീര്‍വദത്തില്‍ നടന്ന ചടങ്ങിൽ ഇരുകൂട്ടരുടെയും ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

Share News
Read More