സ്ത്രീധനം സാമൂഹ്യ വിപത്ത്: മുഖ്യമന്ത്രി
സ്ത്രീധനമെന്നത് സാമൂഹ്യ വിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാകുന്നത് നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങൾ ഗൗരവമായി കണ്ട് നേരിടുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. ഇതിൽ പഴുതടച്ച അന്വേഷണം നടത്തും. രാജ്യത്ത് സ്ത്രീധനം നിരോധിച്ചിട്ട് ആറു പതിറ്റാണ്ടായെങ്കിലും പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. കുടുംബത്തിന്റെ നിലയും വിലയും […]
Read Moreസ്ത്രീധന പീഡനത്തില്‍ മരിച്ച വിസ്മയ എന്ന 24-കാരിയുടെ മരണം കേരള മനഃസാക്ഷിയെ ഉണര്‍ത്തണം
കേരളീയ സമൂഹത്തില്‍ വലിയ മാറ്റത്തിന് വിനയ സംഭവം കാരണമാകണം. പരസ്പര ബഹുമാനം, സ്‌നേഹം, പങ്കുവയ്ക്കല്‍ എന്നിവയില്‍ അടിസ്ഥാനമാരണം കുടുംബങ്ങള്‍.വിസ്മയയ്ക്കു പ്രണാമം
Read Moreകുഞ്ഞിൻ്റെ കാലനക്കംഭാര്യ ഉദരത്തിൽ അനുഭവിക്കുമ്പോൾ മുതൽഅവളെ ശുശ്രൂഷിച്ചുകൊണ്ട്കുഞ്ഞിനുവേണ്ടി കിനാവുകാണുകയാണ് അപ്പൻ.
അപ്പൻ ആ സംഭവം ഇന്നും ഓർമയിലുണ്ട്.സുഹൃത്തിൻ്റെ കൂടെ ആശുപത്രിയിൽ പോയത്. അവൻ്റെ സഹോദരിക്ക്ഒരു സർജറി ഉണ്ടായിരുന്നു. ആശുപത്രി വരാന്തയിലെ തിരുഹൃദയ രൂപത്തിനു മുമ്പിൽ ഞങ്ങളിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു.അടുത്തിരുന്ന വ്യക്തിയും കരങ്ങൾകൂപ്പി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അയാളുടെ കവിൾത്തടംനനയുന്നതു കണ്ടപ്പോൾഎന്തു പറ്റിയെന്ന് ഞാൻ ചോദിച്ചു. “അച്ചാ,ലേബർ റൂമിൽ ഭാര്യയുണ്ട്.ഞങ്ങളുടെ വിവാഹം കഴിഞ്ഞ്പത്തു വർഷത്തെ കാത്തിരിപ്പിനു ശേഷംലഭിക്കുന്ന കുഞ്ഞാണ്. അവളെ അകത്ത് കയറ്റിയിട്ട് മണിക്കൂറുകളായി.ഇതു വരെ പ്രസവിച്ചിട്ടില്ല.എന്തു പറ്റിയെന്നറിയില്ല….അച്ചനും പ്രാർത്ഥിക്കണേ…. “ ഞങ്ങൾ പ്രാർത്ഥന തുടരുന്നതിനിടയിൽദൂരെ നിന്നും നഴ്സിൻ്റെ ശബ്ദം മുഴങ്ങി:“പ്രീതിയുടെ ഭർത്താവുണ്ടോ….?” അയാൾ […]
Read More“എൻ്റെ കുഞ്ഞൻ ഭർത്താവാണ് ലോകത്തിലെ ഏറ്റവും കരുത്തനായ പുരുഷൻ”
2008 ലും 2012 ലും പഞ്ചഗുസ്തിയിൽ ലോകചാമ്പ്യനായ കോട്ടയം സ്വദേശി ജോബി മാത്യുവിനെക്കുറിച്ച് 31 ആം വയസ്സിൽ മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ ഭാര്യ മേഘയുടെ വാക്കുകൾ . കുറവുകൾ ഉള്ളവരെയും അംഗ പരിമിതരെയും അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചു തന്നെ കണ്ടെത്തി നശിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല എന്ന് വാദിക്കുന്നവരുടെ ശബ്ദം ഭയാനകമായ വിധത്തിൽ ശക്തിപ്പെട്ടു വരുമ്പോൾ 65% അംഗപരിമിതനായ ജോബിയുടെ വിജയ ഗാഥ പ്രാധാന്യമർഹിക്കുന്നുണ്ട് . എണ്ണിപ്പറഞ്ഞാല്‍ ഒടുങ്ങില്ല, നാല്‍പത്തഞ്ചുകാരനായ ജോബി മാത്യുവിന്‍റെ നേട്ടങ്ങൾ . 2013 ലോക […]
Read MoreFather’s Day Greetings I A beautiful Poem on Father’s Day
Lyrics: Rev. Fr. Jose Kelamparambil CMI Singer: Rev. Fr. Prince Parathinal CMI Orchestration: Pratheesh V.J Flute: Rajesh Cherthala Edit: Fr. Jaison Paul Puttanal CMI, Chavara Media
Read Moreഇനിയും പറയാത്ത കുറെ കഥകൾ ബാക്കി വെച്ചാണ് അവൾ യാത്രയായത്. എല്ലാം ഓർമ്മകളാകുകയാണ്
മതവർഗ്ഗലിംഗഭേദ വ്യത്യാസമില്ലാത്ത കൊറോണയുടെ തെരെഞ്ഞെടുപ്പിൽ എന്റെ ഭാര്യ നിമ്മിയും അകപ്പെട്ടു മുപ്പതു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം മെയ് 26 ന് മരണപ്പെട്ടു. അവൾ എന്റെ നല്ലൊരു ഭാര്യയായിരുന്നു എന്ന പതിവു വാചകത്തിനപ്പുറം, സൗഹൃദവും, കരുതലും, കരുണയും കൊണ്ട് മൂടിയ നല്ലൊരു പ്രണയമായിരുന്നു എന്ന് തന്നെയാണ് സത്യം. കണ്ണുകൾ കൊണ്ടും, ചെറുമൂളലുകൾ കൊണ്ടും,ഞങൾ കൈമാറിയിരുന്ന വികാരങ്ങൾക്ക് പ്രണയത്തിന്റെ നിറം തന്നെയായിരുന്നു. വീട്ടിൽ എത്തിയാൽ അവളോടുത്ത് മാത്രം ചിലവഴിക്കുന്ന നിമിഷങൾ മാത്രമായിരുന്നു ഞങ്ങള്ളുടെ സ്വർഗം. നാട്ടുകാര്യങ്ങളും, ബന്ധുവിശേഷങ്ങളും കൈമാറി,ഞങ്ങൾ ഞങ്ങളിലേക്ക് തന്നെ […]
Read Moreഒന്നിച്ചുള്ള ജീവിതത്തിൻ്റെ 17 വർഷങ്ങൾ. |മന്ത്രി പി രാജീവ്
ഒന്നിച്ചുള്ള ജീവിതത്തിൻ്റെ 17 വർഷങ്ങൾ. ഇത്തവണ വാർഷികം ഒന്നിച്ചു തന്നെ, മെഡിക്കൽ കോളേജിൽ . വാക്സിൻ എടുത്തതു കൊണ്ട് കൂടിയാകാം മറ്റു അസ്വസ്ഥതകൾ ഇതുവരെയില്ല. 2004 ജൂൺ 12ന് കലൂർ ഏജെ ഹാളിൽ ഇതേ സമയത്ത്, വൈകീട്ട് മൂന്നരക്കായിരുന്നു വിവാഹം . എത്ര വേഗമാണ് വർഷങ്ങൾ പിന്നിടുന്നത്. സ്നേഹാർദ്രമായ കരുതൽ … മന്ത്രി പി രാജീവ് ആശംസകൾ നേരുന്നു
Read Moreസന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം.?!
വാര്‍ധക്യത്തിലും ഭര്‍ത്താവിന്റെ സ്‌നേഹം പിടിച്ചുപറ്റുന്ന വിവേകമതിയായ ഒരു വൃദ്ധയെ ഞാന്‍ കണ്ടുമുട്ടി. അവര്‍ക്ക് വേണ്ടി അദ്ദേഹം പ്രേമഗാനങ്ങള്‍ പോലും പാടാറുണ്ടെത്രെ. അവരുടെ നിത്യസന്തോഷത്തിന് പിന്നിലെ രഹസ്യത്തെ കുറിച്ച് ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു. സൗന്ദര്യമാണോ അത്? രുചികരമായി ആഹാരം ഒരുക്കാനുള്ള കഴിവാണോ അത്? മക്കള്‍ക്ക് ജന്മം നല്‍കിയതാണോ? അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലുമാണോ ആ രഹസ്യം? By the grace of God, ദാമ്പത്യത്തിന്റെ സന്തോഷം സ്ത്രീയുടെ കൈകളിലാണെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. വീടിനെ ഒരു സ്വര്‍ഗമാക്കി മാറ്റാന്‍ അവള്‍ക്ക് […]
Read More