സാമ്പത്തിക തട്ടിപ്പിൽ പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

Share News

(1)പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് കേട്ടാൽ ഇളകുന്ന മനസ്സുള്ളവർ ധാരാളമുണ്ട്. അത്തരമൊരു ചാഞ്ചല്യം ഉണ്ടോയെന്നു സ്വയം പരിശോധന എപ്പോഴും വേണം. ഈ ദൗർബല്യത്തെയാണ് തട്ടിപ്പുകാർ ഉന്നം വയ്ക്കുന്നതെന്ന കാര്യം ആദ്യം ഓർമ്മയിൽ കുറിച്ചിടാം . (2)ധനലാഭ വാഗ്ദാനങ്ങളും ഓഫറുകളും ഉണ്ടാകുമ്പോൾ അതിന്റെ പിന്നിലെ ധനപരമായ യുക്തി വിമർശനാത്മകമായി വിലയിരുത്തണം. വേണമെങ്കിൽ അറിവുള്ളവരോട് ചോദിക്കണം .ആരോടും ആലോചിക്കാതെയുള്ള എടുത്തു ചാട്ടം വേണ്ട. (3)പെട്ടെന്ന് നേട്ടമുണ്ടാക്കണമെന്ന ആഗ്രഹമോ ആർത്തിയോ യുക്തി വിചാരത്തെ മന്ദിഭവിക്കുന്നതായി തോന്നിയാൽ ജാഗ്രത കൂട്ടണം. പറ്റിക്കപ്പെടാനുള്ള സാധ്യത അപ്പോൾ […]

Share News
Read More

എന്താണ് നിധി കമ്പനികൾ? എങ്ങനെയാണു ഒരു നിധി കമ്പനി ആരംഭിക്കുന്നത് ?

Share News
Share News
Read More

ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണ്.

Share News

സ്പെഷ്യൽ കാരക്ടർസ്, നമ്പറുകൾ കൂടെ ഉൾപ്പെടുത്തുമ്പോൾ പാസ്സ്‌വേർഡ് കൂടുതൽ സ്ട്രോങ്ങാകുന്നു. ഇക്കാലത്ത് പാസ്സ്‌വേർഡുകളാണ് നമ്മുടെ ഡിജിറ്റൽ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. എല്ലാ ഓൺലൈൻ ഇടപെടലുകളിലും പാസ്സ്‌വേർഡുകൾക്ക് സുപ്രധാനമായ പങ്കുവഹിക്കുന്നു. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണ്. പലപ്പോഴും നമ്മൾ പാസ്സ്‌വേർഡ് തെരഞ്ഞെടുക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. 123456 987654 , PASSWORD, 111111 തുടങ്ങിയ ദുർബ്ബലമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നവരുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളിലും ഓൺലൈൻ അക്കൗണ്ടുകളിലും വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക. […]

Share News
Read More

മറാത്ത സംവരണ കേസ് വിധിയും സാമ്പത്തിക സംവരണവും:കുപ്രചാരണങ്ങളിൽ വീഴാതിരിക്കുക

Share News

മഹാരാഷ്ട്രയിൽ മാറാത്ത വിഭാഗങ്ങൾക്ക് 16% ഒ ബി സി സംവരണം അനുവദിച്ച 2018 ലെ മഹാരാഷ്ട്ര സർക്കാർ നിയമ നിർമാണത്തിനെതിരായ അപ്പീൽ പെറ്റീഷനിൽ സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ച് 5/5/2021ൽ വിധി പ്രസ്താവിക്കുകയുണ്ടായി. ആ വിധിയിൽ രാജ്യത്തെ മൊത്തത്തിൽ ഉള്ള സംവരണം 50 ശതമാനത്തിൽ കവിയരുത് എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ഈ വിധി 10% സാമ്പത്തിക സംവരണത്തിന് തടസ്സമാകുമോ എന്നുള്ള ആശങ്ക ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് സാമ്പത്തിക സംവരണത്തിന് അർഹമായ വിഭാഗങ്ങൾക്കിടയിൽ ഉയർന്നു വന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ […]

Share News
Read More

സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

Share News

ചെന്നൈ: സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കുട്ടിസ്രാങ്ക്, സ്വം അടക്കം നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. കോട്ടയം ജില്ലയിലെ പാലായിലാണ് ജനനം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തിൽ കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രെയ്ഡും പാസായി. സിനിമയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയും ചെറുപ്പം മുതൽ […]

Share News
Read More

തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില കൂടി

Share News

കൊച്ചി: തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമായി വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 92 കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.07 ആയി. ഡീസലിന് 86.61 രൂപ. പാറശാലയില്‍ പെട്രോള്‍ വില 92.27 രൂപയായി ഉയര്‍ന്നു. ഈ മാസം ഡീസലിന് 4.26 രൂപയും പെട്രോളിന് 3.83 രൂപയുമാണ് കൂടിയത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പെട്രോള്‍ […]

Share News
Read More

കേരളത്തിന് 2373 കോടി രൂപ അധിക വായ്പ എടുക്കാന്‍ അനുമതി നല്‍കി കേന്ദ്രം

Share News

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കേരളത്തിന് അധിക വായ്പ എടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ മറ്റ് 7 സംസ്ഥാനങ്ങള്‍ക്ക് കൂടി അധിക വായ്പയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച്‌ കേരളത്തിന് 2373 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന കേരളത്തിനു ഇത് ആശ്വസ നടപടിയാണ്. സാധാരണയായി ജിഡിപിയുടെ മൂന്ന് ശതമാനം വായ്പ എടുക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിച്ചിട്ടുള്ളത്. […]

Share News
Read More

പ്രധാന മന്ത്രി പിഎം കിസാൻ യോജനയിൽ നിങ്ങൾക്കും അംഗമാകാം.

Share News

എപ്പോൾ വേണമെങ്കിലും പദ്ധതിയ്ക്ക് അപേക്ഷ നൽകാം. 2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ ആകുക. സംസ്ഥാന സ‍ര്‍ക്കാരിൻറെ ലാൻഡ് റെക്കോ‍ര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്.പദ്ധതി പ്രകാരം സ‍ര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുന്ന ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിയ്ക്കും. രജിസ്റ്റേ‍ര്‍ഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിയ്ക്കും. കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു. എല്ലാ വർഷവും 6,000 രൂപയാണ് പദ്ധതി പ്രകാരം അക്കൗണ്ടിൽ എത്തുക. […]

Share News
Read More

മാതാവോ, പിതാവോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വം.

Share News

മാതാവോ, പിതാവോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വം. ഇത്തരം കുട്ടികള്‍ അനാഥാലയങ്ങളില്‍ എത്തപ്പെടാതെ അവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തില്‍ വളര്‍ന്ന് വിദ്യാഭ്യാസം നേടിക്കൊടുക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ക്ലാസുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ ധനസഹായമായാണ് തുക അനുവദിക്കുന്നത്. 5 വയസിനു താഴെയുള്ള കുട്ടികള്‍ക്കും, 1 മുതല്‍ 5 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പ്രതിമാസം 300 രൂപ, 6 മുതല്‍ […]

Share News
Read More

എത്രയെത്ര ബന്ധങ്ങളാണ് പണത്തിന്റെ പേരിൽ തകരുന്നത് …

Share News

ചെറുപ്പം മുതൽ എന്റെ അച്ഛമ്മ പറഞ്ഞു കേൾക്കാറുള്ള ഒരു കാര്യമാണ് ….“പണം ..മനുഷ്യനെ തമ്മിൽ തെറ്റിക്കാൻ ഇതുപോലെ കഴിവുള്ള സാധനം വേറെ കണ്ടിട്ടില്ല “..എന്ന് . അന്നൊന്നും എനിക്ക് അത്‌ എന്താന്ന് വല്യ പിടിയിലായിരുന്നു ..പക്ഷെ മുതിർന്നപ്പോൾ അന്ന് അച്ഛമ്മ പറഞ്ഞത് എത്ര സത്യമാണെന്ന് ഞാൻ ശരിക്കും തിരിച്ചറിഞ്ഞു …എത്രയെത്ര ബന്ധങ്ങളാണ് പണത്തിന്റെയും സ്വത്തിന്റെയും പേരിൽ മുറിഞ്ഞു പോകുന്നത് ..രക്തബന്ധങ്ങളിൽ പോലും വിള്ളൽ വരുത്താൻ ഈ പണത്തിനു കഴിയും …ചിലർക്ക് പത്തു പ്രാവശ്യം കടം കൊടുത്തു സഹായിച്ചിട്ട് […]

Share News
Read More