In a quiet corner of Germany, bags of food are discreetly hung for those in need

Share News

In a quiet corner of Germany, bags of food are discreetly hung for those in need—the poor, the hungry, and the vulnerable. There are no public displays or fanfare, no cameras or videos to capture the act. It’s simply an unspoken gesture of goodwill and service, done with humility and compassion. This quiet kindness, absent […]

Share News
Read More

“ആ കാലുകളിലൊന്നു നമസ്ക്കരിക്കാൻതോന്നി..|അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ല, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നത്. ‘’

Share News

FB യിൽ വന്ന എന്റെ ഹൃദയത്തിൽ തൊട്ടൊരു പോസ്റ്റാണിത് .. ! ” മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം.. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഓർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് ഇദ്ദേഹത്തെ ശ്രദ്ധിച്ചത്. ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണ് കണ്ടത്. മുഴുവനും […]

Share News
Read More

“”വിശപ്പുള്ള ഒരാൾ അന്നം മോഷ്ടിക്കപ്പെട്ട കുറ്റത്തിന് പിടിക്കപ്പെട്ടാൽ ആ രാജ്യത്തെ ജനങ്ങൾ ലജ്ജിക്കണം””

Share News

നാല് വർഷം മുമ്പ് പാലക്കാട്‌ ഭക്ഷണം മോഷ്ടിച്ചതിനു തല്ലിക്കൊന്ന മധുവിന്റെ ഓർമ്മ പുതുക്കുന്ന മലയാളികളായ നമുക്ക് ഓരോരുത്തർക്കും വേണ്ടി .🙏🙏 “അമേരിക്കയിൽ ഒരു പതിനഞ്ചു വയസ്സുള്ള ഒരു കുട്ടി , കടയിൽ നിന്ന് മോഷ്ടിക്കുമ്പോൾ പിടിയിലായി . കാവൽക്കാരന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, സ്റ്റോറിന്റെ അലമാരയും തകർന്നു. കേസെടുത്തു കോടതിയിൽ ഹാജരാക്കിയ കുട്ടിയോട് ജഡ്ജ് .ചോദിച്ചു, “നിങ്ങൾ ശരിക്കും എന്തെങ്കിലും മോഷ്ടിച്ചോ, അതായത് ഒരു പാക്കറ്റ് റൊട്ടിയും ചീസും”?താഴേക്ക് നോക്കിയാണ് കുട്ടി പ്രതികരിച്ചത്. ; – […]

Share News
Read More

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ, കോടതിയിലേക്ക് പോകുമ്പോൾ, സ്വയം കാറിൽ നിന്ന് ചോറുപോതി എടുത്ത്, ഇവിടെ വരാന്തയിൽ വെച്ചിട്ട് പോകുമായിരുന്നു…,

Share News

റോഡിൽ പൊതിച്ചോറ് കൊടുക്കുക. ഒരു വ്യാഴവട്ടം… Dr. അനിൽ കുമാറിന്റെ മകനാണ് വീട്ടിൽ പറഞ്ഞത്, എന്റെ സ്കൂളിൽ നിന്ന് ആഴ്ചയിൽ ഒരിക്കൽ കുട്ടികൾ ചോറുപൊതി കൊണ്ടുവന്നിട്ടു, നിരത്തിലെ പട്ടിണിക്കാർക്ക് കൊടുക്കുന്നു….!! അനിലിന്റെ കുടുംബം അത് ആവർത്തിക്കാൻ തുടങ്ങി. പിന്നെ, അനിൽ ഉദ്യോഗസ്ഥനായ NICE CHEMICALS , സുഹൃത്തിന്റെ STERLING PRINT HOUSE , ഇവരൊക്കെ അനുകരിച്ചു , ഈ സേവനം. തുടക്കം കുറിച്ചത് , LOVE &CARE ആയിരുന്നു. അത് സ്വാഭാവികമായും, എന്റെ ഒരു തയ്യാറെടുപ്പിൽ വന്നു. […]

Share News
Read More

പത്തു വർഷങ്ങൾക്ക് മുമ്പ് ദീപിക പത്രത്തിൽ വന്ന വാർത്ത..ഇന്നും അത് തുടരുന്നു….|ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്.

Share News

ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്. മറ്റു ഏതൊരു ദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നു വലഞ്ഞു വരുന്ന ഒരാള്‍ക്ക്‌ അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ച ശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം,സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് […]

Share News
Read More