ഞാൻ രണ്ട് കുട്ടികളുടെ അച്ഛനായിട്ടും പോലും എനിക്ക് എന്റെ അച്ഛനെ മനസിലാക്കാൻ കഴിഞ്ഞില്ല?? എന്ത് ചെയ്താലാണ് ഈ കുറ്റബോധം ഇനി മാറികിട്ടുക..
വീട്ടിൽ എന്തെങ്കിലും നല്ല ഭക്ഷണം വാങ്ങുമ്പോൾ അച്ഛന് വാങ്ങില്ലായിരുന്നു!! അച്ഛന് അതൊന്നും ഇഷ്ടമല്ല എന്നായിരുന്നു ഇന്നലെ വരെ ഞാൻ ചിന്തിച്ചിരുന്നത്. നമ്മൾ അൽഫാമും ഷാവായിയും ഒക്കെ വേടിച്ചുകൊണ്ട് വന്ന് കഴിക്കുമ്പോൾ അച്ഛൻ കഴിച്ചിരുന്നത് വീട്ടിൽ ഉച്ചക്ക് ബാക്കി വന്ന ചോറും കറിയുമായിരുന്നു. കഴിഞ്ഞ ദിവസം ഓഫീസിൽ നിന്നും വരുന്ന വഴിയാണ് ഭാര്യ വിളിച്ചിട്ട് മീനൊന്നും കിട്ടീല എന്തെങ്കിലും വാങ്ങി കൊണ്ട് വരാൻ പറയുന്നത്. എന്റെ കൂടെ ബൈക്കിൽ ഓഫീസിലെ രാമേട്ടനും ഉണ്ടായിരുന്നു. റിട്ടയേർഡ് അകാൻ ഇനി ഏതാനും […]
Read Moreപഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.
ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ […]
Read Moreരുചികരമായ നാടൻ കൊഴുക്കട്ട എളുപ്പത്തിൽ തയ്യാറാക്കാം!
പ്രഭാതഭക്ഷണമായും, നാലുമണി പലഹാരമായുമൊക്കെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. എന്നാൽ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിൽ ആയിരിക്കും കൊഴുക്കട്ട തയ്യാറാക്കുന്നത്. അത്തരത്തിൽ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു കൊഴുക്കട്ടയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ കൊഴുക്കട്ടയിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കണം. അതിനായി ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് അതിൽ അല്പം ജീരകവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നല്ല രീതിയിൽ തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിനുള്ള ഉപ്പു കൂടി വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. […]
Read Moreകല്യാണം കഴിഞ്ഞു വന്ന മരുമകള്‍ക്ക് അമ്മായിയമ്മ പറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍…
കല്യാണം കഴിഞ്ഞു വന്ന മരുമകള്‍ക്ക് അമ്മായിയമ്മ പറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍… തീർച്ചയായും ഉപകാരപ്പെടും എല്ലാവരും ഇതൊന്ന് വായിച്ചു നോക്ക്.. 1. രാത്രി കിടക്കുന്നതിനു മുന്‍പ് എന്നും പാത്രം കഴുകി വയ്ക്കുന്നത് ശീലമാക്കുക. അല്ലെങ്കില്‍ രാത്രി പാറ്റ, പല്ലി മുതലായവ സിങ്കില്‍ കിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളിലും പാത്രങ്ങളിലും വന്നിരിക്കാന്‍ സാധ്യതയുണ്ട്. അത് പിന്നെ നിങ്ങൾക്ക് പണിയാകും ട്ടാ.. 2. മുട്ട വലിയ തീയിൽ പാകം ചെയ്യരുത്. അധികം വെന്താൽ രുചി നഷ്‌ടപ്പെടും. പിന്നെ വെറുതെ ഗ്യാസും കളയണ്ടല്ലോ ലേ.. […]
Read Moreബനനാ റാഗി ഹെൽത്ത് മിക്സ്|പൈനാപ്പിൾ അവലോസ് ഉണ്ട
*ബനനാ റാഗി ഹെൽത്ത് മിക്സ്* *വയനാടൻ നേന്ത്രകായ ആവിയിൽ പുഴുങ്ങി ഉണങ്ങിതും കഴുകിഉണങ്ങിയ മുത്താറി (റാഗി / പഞ്ഞപുല്ല് ) യും ചേർത്ത് പോടിച്ച് തയ്യാറാക്കുന്ന കുറുക്ക് പൊടി.* *മുലകുടി മാറിയ കുട്ടികൾക്കും രോഗികൾക്കും പ്രായമായവർക്കും പഞ്ചസാരയോ ശർക്കരയോ ചേർത്ത് കുറുക്കായി കഴിക്കാം* *ധാരളം ഫൈബർ അടങ്ങിയതിനാൽ പ്രമേഹരോഗികൾക്കും മധുരം ചേർക്കാതെ കഴിക്കാം* *തയ്യാറാക്കുന്ന കുറുക്കിൽ ബദാം , കശുവണ്ടി , മുന്തിരി ക്രഷ് ചെയ്യത് ചേർത്തും കഴിക്കാം* *750gm ബോട്ടിൽ 650 രൂപ വിലയുളള ബനനാ […]
Read Moreതൊടിയിൽ കാണുന്നതെന്തും പറിച്ചു തോരൻ വയ്ക്കരുത്, അല്ലെങ്കിൽ ഭക്ഷിക്കാൻ എടുക്കരുത്. പലതും മാരക വിഷം ആകാം.
ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസം യുവതി മരിച്ചത് തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചതാണെന്ന് വാർത്തകളിൽ കണ്ടിരുന്നു. ഇതിൻ്റെ വിശദാംശങ്ങൾ അറിവായിട്ടില്ല, അന്വേഷണം നടക്കട്ടെ, വിവരങ്ങൾ പുറത്തു വരട്ടെ. പറഞ്ഞു വരുന്നത് വേറൊരു കാര്യമാണ്. തൊടിയിൽ നിൽക്കു ന്നതെന്തും പറിച്ചു തോരൻ വയ്ക്കുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്. വളരെ അപകടമാണിത്. മറ്റു ചിലർ കർക്കിടകക്കഞ്ഞി എന്ന് പറഞ്ഞു ഔഷധ ഗുണം ഉണ്ടെന്ന് കരുതി കാടും, പടപ്പും, കഞ്ഞിയിൽ ഇട്ടു കഴിക്കുന്നതും കാണാറാറുണ്ട്. ‘പ്രകൃതി ദത്തം’ എന്നു കേട്ടാൽ ആരോഗ്യത്തിനു യാതൊരു […]
Read Moreമകള്‍ക്ക് കല്യാണത്തിന് മുന്പ് അമ്മപറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍.
1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല. 2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക. 3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും. 4.അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും. 5.മാംസവിഭവങ്ങള്‍ വേവിക്കുമ്പോള്‍ അടച്ചുവെച്ച് ചെറുതീയില്‍ കൂടുതല്‍ സമയം പാചകം […]
Read Moreഈ സ്ഥലം ഇലിപ്പോട്ടുകോണം അമ്പലം ജംക്‌ഷൻ. മറക്കരുത്..| ഇനി ഇതുവഴി വരികയാണെങ്കിൽ കേറുമല്ലോ. കേറാതിരിക്കരുത്..
മനോഹര മാതൃക മനോഹരൻ.കെ. പേരു പോലെ തന്നെ മനോഹരമായ ജീവിതമാണ് എന്റേത്. ജീവിതത്തിലെ സമാധാനോം സന്തോഷോം എന്നൊക്കെ പറയുന്നത് നമ്മളു സൃഷ്ടിക്കുന്നതാണ്. വേണമെന്നു വെച്ചാ വേണം. വേണ്ടെന്നു വച്ചാ വേണ്ട. അതിൽ തീരണം. ഞാൻ രാവിലെ നാലിനെഴുന്നേറ്റ് കടയിലേക്കു വരും. നാലരയാകുമ്പോൾ പശൂംപാൽ വരും. ദോശ ചുടും. തേങ്ങാ ചമ്മന്തിയരയ്ക്കും. അഞ്ചേമുക്കാൽ ആകുമ്പോൾ ചായകുടിക്കാരു വരും. പതിവുകാരാ. റേഡിയോ ഉച്ചത്തിൽ വച്ചിട്ടുണ്ട്. അടുക്കളേലായിരിക്കുമ്പോൾ എനിക്കും കേൾക്കണം. പഴയ മട്ടിലൊരു കടയാണ്. മക്കടെ പേരാ ഇട്ടിരിക്കുന്നെ. ഹോട്ടൽ ‘വിഷ്ണു […]
Read More“ആ കാലുകളിലൊന്നു നമസ്ക്കരിക്കാൻതോന്നി..|അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ല, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നത്. ‘’
FB യിൽ വന്ന എന്റെ ഹൃദയത്തിൽ തൊട്ടൊരു പോസ്റ്റാണിത് .. ! ” മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം.. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഓർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് ഇദ്ദേഹത്തെ ശ്രദ്ധിച്ചത്. ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണ് കണ്ടത്. മുഴുവനും […]
Read More