പരിഷ്‌കാരമെന്ന പേരിൽ കല്യാണ വീടുകളിൽ കാണുന്ന ഒരു ഏർപ്പാടാണ് “ബഫേ”|ആദിത്യം എന്ന യാഥാർത്ഥ്യത്തിന്റെ കേരള പാരമ്പര്യവും അതിലെ ആത്മീയതയും നഷ്ടപ്പെടുത്തരുത്.
ബഫേ ഭക്ഷണരീതി ധൃതിയുള്ളവർക്ക് വേണ്ടിയുള്ളതല്ല വിവാഹാന്തരം പന്തലിൽ നടക്കുന്ന വിരുന്ന് സൽക്കാരത്തോടനുബന്ധിച്ച് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിനോട് ചേർന്നുള്ള പാട്ടുകളും അരങ്ങേറുന്ന ക്രൈസ്തവ സമുദായക്കാരുണ്ട്.അവരുടെ കല്യാണ ചടങ്ങുകൾ ആരംഭിക്കുമ്പോൾ ചിലയിടങ്ങളിൽ നിന്നും ഒരറിയിപ്പ് കേൾക്കാറുണ്ട്. ധൃതിയുള്ളവർക്കു വേണ്ടിഹാളിന്റെ പുറത്ത് ബഫേ ഒരുക്കിയിട്ടുണ്ടെന്നാണ് അറിയിപ്പ്. യഥാർത്ഥത്തിൽ ബഫേ ഭക്ഷണരീതി ധൃതിയുള്ളവർക്ക് വേണ്ടിയുള്ളതല്ല. വിവിധയിനം ഭക്ഷണം പ്രദർശിപ്പിച്ചിരിക്കുന്നതിൽ നിന്നും തങ്ങളുടെ രുചിക്കനുസരിച്ച് എടുത്ത് ഭക്ഷിക്കാവുന്ന രീതിയിൽ ക്രമീകരിച്ചിരി ക്കുന്നതിനെയാണ് ഫ്രഞ്ച് ഭാഷയിൽ ബഫേ (Buffet)എന്ന്പറയുന്നത്. സ്റ്റാർ ഹോട്ടലുകൾ, ക്രൂയിസ് കപ്പലുകൾ(Cruise […]
Read MoreSmart Eating|Dr Appu Cyriac|Diabetologist & General Physician
Recently, I came across an article in social media by Dr. Bhawna, a councillor in Pediatric Surgery, highlighting the adverse effects of palm oil. While palm oil is a significant concern, it’s important to recognize that it is part of a larger issue involving the consumption of unhealthy oils and processed foods.The broader impact of […]
Read Moreഒരു വറ്റു ചോറ് പാഴാക്കുമ്പോള്‍ വിശക്കുന്ന ഒരാളുടെ കണ്ണീരിന് നമ്മള്‍ ഉത്തരവാദിയാവുകയാണ് എന്ന ജാഗ്രതയാണ് നമുക്കു വേണ്ടത്. അതാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്
കഴിഞ്ഞ ദിവസം ഒരു കല്യാണ സദ്യയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. നല്ല തിരക്കാണ്. ആളുകള്‍ ഇടിച്ചു കയറി ഭക്ഷണം കഴിക്കുകയാണ്. ബൊഫെ മാതൃകയില്‍ വിളമ്പുന്ന പരിപാടിയായിട്ടും വേണ്ടതിലേറെ തിരക്ക്. അത്രയധികം ആളുകളെ ക്ഷണിച്ചിട്ടുള്ളതിനാലാണ്. വിഭവസമൃദ്ധമായി കഴിക്കാനുളള ശേഷിയില്ലെന്നും കല്യാണച്ചടങ്ങില്‍ പങ്കെടുത്തിട്ടു പോന്നാല്‍മതി എന്നും തീരുമാനച്ചിട്ടാണ് അവിടേക്ക് പുറപ്പെട്ടതുതന്നെ. ഭാഗ്യവശാല്‍ പഴയൊരു സുഹൃത്തിനെയും കിട്ടി. പക്ഷേ, ആതിഥേയന്‍ വിടുന്നില്ല. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന നിര്‍ബന്ധം. മുഖ്യ വിഭവങ്ങളിലേക്ക് കടക്കാതെ ചെറിയൊരു പ്ലേറ്റില്‍ കുറച്ചു പഴങ്ങള്‍ മാത്രം എടുത്ത് ഞങ്ങള്‍ […]
Read Moreമൊത്തത്തിൽ പറഞ്ഞാൽ മനുഷ്യനെ അപമാനിക്കാൻ വേണ്ടി മാത്രമാണ് ഈ പരിഷ്‌കാരം….|”ബഫേ”
പരിഷ്‌കാരമെന്ന പേരിൽ കല്യാണ വീടുകളിൽ കാണുന്ന ഒരു ഏർപ്പാടാണ് “ബഫേ” തീരെ സൗകര്യമില്ലാത്ത സ്ഥലത്ത് ലളിതമായ കല്യാണം നടക്കുമ്പോൾ “ബഫേ”സമ്പ്രദായം ഏർപ്പാട് ചെയ്‌താൽ അത് സമ്മതിച്ചു കൊടുക്കാം വേറെ വഴിയില്ലല്ലോ എന്നുള്ള നിലയിൽ പക്ഷെ ഇന്ന് നല്ലോണം സൗകര്യമുള്ള ചില വീടുകളിൽ “ബഫേ” ഏർപ്പാട് തന്നെയാണ് കാണുന്നത് അതായത് നാല് നേരം ഭക്ഷണം കഴിക്കാൻ നിവൃത്തി ഉള്ളവരെ വീട്ടിലേക്ക് ക്ഷണിച്ചിട്ട് ഭക്ഷണം വാങ്ങിക്കാൻ ക്യു നിർത്തിക്കുക എന്ന് മാത്രമാണ് ഇതുകൊണ്ട് എനിക്ക് മനസിലാക്കാൻ സാധിച്ചത് “ബഫേ” ടേബിളിൽ […]
Read More“”വിശപ്പുള്ള ഒരാൾ അന്നം മോഷ്ടിക്കപ്പെട്ട കുറ്റത്തിന് പിടിക്കപ്പെട്ടാൽ ആ രാജ്യത്തെ ജനങ്ങൾ ലജ്ജിക്കണം””
നാല് വർഷം മുമ്പ് പാലക്കാട് ഭക്ഷണം മോഷ്ടിച്ചതിനു തല്ലിക്കൊന്ന മധുവിന്റെ ഓർമ്മ പുതുക്കുന്ന മലയാളികളായ നമുക്ക് ഓരോരുത്തർക്കും വേണ്ടി .🙏🙏 “അമേരിക്കയിൽ ഒരു പതിനഞ്ചു വയസ്സുള്ള ഒരു കുട്ടി , കടയിൽ നിന്ന് മോഷ്ടിക്കുമ്പോൾ പിടിയിലായി . കാവൽക്കാരന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, സ്റ്റോറിന്റെ അലമാരയും തകർന്നു. കേസെടുത്തു കോടതിയിൽ ഹാജരാക്കിയ കുട്ടിയോട് ജഡ്ജ് .ചോദിച്ചു, “നിങ്ങൾ ശരിക്കും എന്തെങ്കിലും മോഷ്ടിച്ചോ, അതായത് ഒരു പാക്കറ്റ് റൊട്ടിയും ചീസും”?താഴേക്ക് നോക്കിയാണ് കുട്ടി പ്രതികരിച്ചത്. ; – […]
Read Moreതട്ടുകട മുതൽ ഫൈവ് സ്റ്റാർ റെസ്റ്റോറന്റ് മുതൽ എവിടേയും ഞാൻ നൂറുശതമാനം വിശ്വസിച്ചു കഴിക്കാറില്ല.|നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം|മുരളി തുമ്മാരുകുടി
കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട് കോതമംഗലത്ത് എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി റെസ്റ്റോറന്റുകളിൽ നിന്നും ചീത്തയായ ഭക്ഷണം പിടിച്ചെടുത്ത് പ്രദർശിപ്പിച്ചത് കണ്ടത്. സ്ഥിരം കഴിക്കുന്ന റെസ്റ്റോറന്റുകൾ ആയിരുന്നു, ചിലതിൽ ഒക്കെ പുഴു പോലും ഉണ്ടായിരുന്നു. കണ്ടപ്പോൾ ശർദ്ദിക്കാൻ വന്നു. പിന്നെ ഒന്ന് രണ്ടു മാസത്തേക്ക് പുറത്തു നിന്നും ഭക്ഷണം കഴിച്ചില്ല. അന്ന് റെസ്റ്റോറന്റുകളുടെ ലൈസൻസ് ഒക്കെ സസ്‌പെൻഡ് ചെയ്തു എന്നാണ് ഓർമ്മ, പിന്നെ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞപ്പോൾ പിന്നെയും അവ തുറന്നു. ചിലത് പുതിയ പേരിൽ … […]
Read Moreപത്തു വർഷങ്ങൾക്ക് മുമ്പ് ദീപിക പത്രത്തിൽ വന്ന വാർത്ത..ഇന്നും അത് തുടരുന്നു….|ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത് അന്നദാനമാണ്.
ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത് അന്നദാനമാണ്. മറ്റു ഏതൊരു ദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നു വലഞ്ഞു വരുന്ന ഒരാള്‍ക്ക് അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ച ശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം,സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് […]
Read Moreഭക്ഷണത്തെ കളിക്കോപ്പായി കാണുന്ന തലമുറ..!!|ഒരല്പം ഭക്ഷണം വീട്ടിൽ കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ എല്ലാരും കൂടി കഴിക്കുമായിരുന്നല്ലോ എന്നും ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും ഭിക്ഷ യാചിക്കുന്നവർ അതൊക്കെ എടുത്തു കഴിക്കുന്നതും കണ്ടിട്ടുണ്ട്.!!
ഭക്ഷണത്തെ കളിക്കോപ്പായി കാണുന്ന തലമുറ..!! !! കുട്ടി ചെറുപ്പത്തിൽ സ്കൂളിൽ പോകുമ്പോൾ, കൂട്ടുകാരൊക്കെ കേക്ക് കഴിച്ചതിന്റെയും പലഹാരം കഴിച്ചതിന്റെയും കാര്യങ്ങൾ പറയുമ്പോൾ ആകാംക്ഷയോടെ കേട്ടിരുന്നിട്ടുണ്ട്. കാരണം അതൊന്നും വാങ്ങിതരാനുള്ള സാമ്പത്തികഭദ്രത കുട്ടീടെ വീട്ടുകാർക്ക് ഇല്ലായിരുന്നു. കുട്ടിയെപ്പോലെ തന്നെ ആയിരുന്നു പകുതിയിൽ അധികം കുട്ടികളും..!! !! പക്ഷെ, ഇന്നത്തെ തലമുറയെ നോക്കിക്കേ. എന്തോരം ഭക്ഷണമാണ് വേസ്റ്റ് ആക്കിക്കളയുന്നത്. ഇപ്പോഴത്തെ പല കല്യാണത്തിനും വധൂവരന്മാരുടെ കൂട്ടുകാർ പണികൊടുക്കുന്നതും ഈ ഭക്ഷണപദാർത്ഥങ്ങൾ വെച്ചിട്ട് ആവും. കേക്ക് മുഴുവനും മുഖത്തേയ്ക്ക് കമിഴ്ത്തുക, ചോറും […]
Read Moreകൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ സാധനങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.നിറങ്ങൾ കൂടുതൽ ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കാം.
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം കൃതൃമ കളർ ഉളള ഭക്ഷണം ഒഴിവാക്കുന്നത് ആണ് നല്ലത്. ബേക്കറി ചെറിയ അളവിൽ വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് കളർ വലിയ പ്രശ്നമാകില്ല. എന്നാൽ സ്ഥിരമായി കഴിക്കുന്നതും കൂടുതൽ അളവിൽ കഴിക്കുന്നതുമായ ഭക്ഷണത്തിൽ കളർ ചേർക്കാനും പാടില്ല.കളറും പ്രിസർവേറ്റീവ്സും ചേർക്കുന്നത് പഠിച്ചതിന് ശേഷം ആകാം. ഭക്ഷ്യസുരക്ഷ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ് ബേക്കറി പ്രോഡക്ടിൽ പ്രിസർവേറ്റീവ്സ് ചേര്‍ക്കുന്നതിന് നിയന്ത്രണം ഉണ്ട്. കേക്കിൽ ചേര്‍ക്കുന്ന പ്രിസർവേറ്റീവ്സ് ആയ ബെൻസോയിക് ആസിഡ്, സോർബിക് ആസിഡ് എന്നിവ പരമാവധി ചേർക്കാവുന്നത് […]
Read More