താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം: തൊഴില്‍രഹിതരായ യുവാക്കളോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല

Share News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പി.എസ്.സിയെ നോക്കു കുത്തിയാക്കി താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം കിട്ടിയതോടെ എന്തും ആവാം എന്ന മട്ടിലാണ് സര്‍ക്കാര്‍. നേരത്തെ തന്നെ പിന്‍വാതില്‍ നിയമനങ്ങളില്‍ റെക്കോര്‍ഡിട്ട സര്‍ക്കാര്‍ ഇപ്പോള്‍ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍ പോലും താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുകയാണ്. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ മൂവായിരത്തോളം പേരെ സ്ഥിരിപ്പെടുത്താന്‍ പോവുകയാണ് എന്നാണ് പുറത്തു വന്നിട്ടുള്ള […]

Share News
Read More

പോലീസിനുപോലും പുറത്തുപറയാൻ കഴിയാത്ത വിധത്തിൽ ജസ്‌നയെ ഒളിപ്പിച്ചു വച്ചിരിക്കുന്നതാര്? അവരുടെ ലക്ഷ്യമെന്ത്?

Share News

ജസ്‌ന നീ ഏതു രാവണൻ കോട്ടയിലാണ്? “നല്ല വർത്തമാനമുണ്ട്, പറയാറായിട്ടില്ല” എന്നു പറയാതെ പറഞ്ഞു ജസ്‌ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ പടിയിറങ്ങി… പോലീസിനുപോലും പുറത്തുപറയാൻ കഴിയാത്ത വിധത്തിൽ ജസ്‌നയെ ഒളിപ്പിച്ചു വച്ചിരിക്കുന്നതാര്? അവരുടെ ലക്ഷ്യമെന്ത്? പോലീസ് ആരെയാണ് ഭയക്കുന്നത്? ജസ്‌ന എവിടെ എന്നു പൊലീസിന് കൃത്യമായി അറിയാമെങ്കിൽ, അവർ അതു പുറത്തു പറയാൻ കോവിഡിനെ ഭയക്കുന്നതെന്തിന്? മാധ്യമ പ്രവർത്തകരോട് പലരോടും അന്വേഷിച്ചു. അവർക്കും കൂടുതലൊന്നും പറയാൻ കഴിയില്ല എന്ന നിലപാടാണ്! ഇതെന്താണ് ഇങ്ങനെ!ചില കാര്യങ്ങൾ വരുമ്പോൾ അതിന്റെ […]

Share News
Read More

അതിജ്ജീവനത്തിന്റെ പുതുവർഷം ആശംസിക്കുന്നു.

Share News

ഏതാനും മണിക്കൂറുകൾക്കുള്ളിൽ വരാനിരിക്കുന്ന പുതുവർഷത്തെ കാത്തിരിക്കുമ്പോൾ മുന്നിലെ കംപ്യൂട്ടർ സ്‌ക്രീനിൽ മിന്നിമറയുന്ന വാർത്തയിൽ കണ്ണും മനസ്സും ഉടക്കുകയാണ്.. ‘എറണാകുളത്ത് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ’പൊള്ളിക്കുന്ന തലക്കെട്ടിനു താഴെ വാർത്തയുടെ വിശദമായ വിവരണവും കണ്ടു . കൊച്ചി∙ എറണാകുളം ചേലാമറ്റത്ത് ഒരു കുടുംബത്തിലെ 4 പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യ, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. കടബാധ്യത മൂലമുള്ള ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ കേരളം […]

Share News
Read More

കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ പ്രമേയം പാസാക്കി

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രാ​യ പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി. പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​ര്‍​ന്നാ​ണ് പ്ര​മേ​യം ശ​ബ്ദ​വോ​ട്ടോ​ടെ സ​ഭ പാ​സാ​ക്കി​യ​ത്. ബി​ജെ​പി അം​ഗം ഒ. ​രാ​ജ​ഗോ​പാ​ല്‍ മാ​ത്രം പ്ര​മേ​യ​ത്തെ എ​തി​ര്‍​ത്തു സം​സാ​രി​ച്ചു. എ​ന്നി​രു​ന്നാ​ലും ശ​ബ്ദ​വോ​ട്ടി​ല്‍ ആ​രും എ​തി​ര്‍​ത്തി​ല്ലെ​ന്നു സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു. ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭം ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​ര്‍​ന്നാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ നി​യ​മ​സ​ഭാ ച​ട്ടം 118 അ​നു​സ​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി […]

Share News
Read More

മരിച്ച ആളുടെ ആവശ്യം അവഗണിച്ചു നടത്തുന്ന, അവകാശ ലംഘനമായ ഈ പ്രഹസനങ്ങൾ എന്ത് സംസ്കാരത്തിന്റെ ഭാഗം, എന്ത് അധികാരത്തിന്റെ ഗർവ്വ്?

Share News

കവയിത്രി സുഗതകുമാരി അന്ത്യാഭിലാഷമായി ആചാര വെടി, പുഷ്പചക്രം, പൊതു ദർശനം മുതലായ ഔദ്ധ്യോകീക ബഹുമതി ദൂർത്തുകൾ വേണ്ട എന്ന് വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പൂർണ്ണമായി അവഗണിച്ചു PPE കിറ്റ് വച്ച, പോലീസ് തൊപ്പി ധാരിയുടെ വക ആചാര വെടി, ചിത്രം വച്ച പൊതുദർശനം, അനുസ്മരണ സമ്മേളനം ഉൾപ്പെടെ അധികാരികൾ നടത്തി. മരിച്ച ആളുടെ ആവശ്യം അവഗണിച്ചു നടത്തുന്ന, അവകാശ ലംഘനമായ ഈ പ്രഹസനങ്ങൾ എന്ത് സംസ്കാരത്തിന്റെ ഭാഗം, എന്ത് അധികാരത്തിന്റെ ഗർവ്വ്? ഇത് പരേതയുടെ അവകാശത്തെ […]

Share News
Read More

മകനാണ് മടിയിൽ|ഗോപിനാഥ്‌ മുതുകാട്

Share News

മകനാണ് മടിയിൽ…. വിസ്മയ് മകനായി പിറന്ന് ആറു മാസമേ ആയിട്ടുള്ളൂ. ആയിടയ്ക്ക് സുഗതകുമാരി ടീച്ചറെ കാണാൻ പോയപ്പോൾ അവനെ മടിയിൽ വച്ച് എടുത്ത ഫോട്ടോ ആണിത്. അവന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം…… ഇന്ന് രാവിലെ അവന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ ആ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു. മാനവികതയ്ക്കുവേണ്ടി മാത്രമല്ല പൂക്കൾക്കും പുൽക്കൊടികൾക്കും പൂമ്പാറ്റകൾക്കും പുഴകൾക്കും മലകൾക്കും മണ്ണിനും ഒക്കെ വേണ്ടി കാരുണ്യം കൊണ്ട് കവിതകളെഴുതിയ, വേദനിക്കുന്ന മനുഷ്യരെ മുഴുവൻ തന്റെ മടിയിൽ ചേർത്തുവച്ച അമ്മയുടെ ചിത്രത്തിലേക്ക്… […]

Share News
Read More

പ്രതികൾ കുറ്റക്കാർ!-ഫാ .വർഗീസ് വള്ളിക്കാട്ട്

Share News

പ്രതികൾ കുറ്റക്കാർ! സിസ്റ്റർ അഭയക്കേസിൽ പ്രതികൾ കുറ്റക്കാർ: ഫാദർ തോമസ് കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാർ എന്നു കോടതി കണ്ടെത്തിയിരിക്കുന്നു. ശിക്ഷ നാളെ വിധിക്കും. സത്യം വെളിപ്പെട്ടു എന്നു കരുതാം. 92 ൽ, ‘ഒരു കന്യാസ്ത്രീ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’ എന്നതായിരുന്നു ഉത്തമമായ ബോധ്യം. കൊലപാതകം നടത്തിയത് ആര് എന്ന അന്വേഷണത്തിനാണ് ഇപ്പോൾ കോടതി തീർപ്പു കല്പിച്ചിരിക്കുന്നത്. കെസിബിസി യുടെ മുൻ വക്താവും പി ഓ സി ഡിറക്ടറുമായ ഫാ വർഗീസ് വള്ളിക്കാട്ടിൻെറ ഫേസ്ബുക്കിലെ വിവരങ്ങൾ താഴെ […]

Share News
Read More

സിസ്റ്റർ അഭയ കേസിൽ വിധി |ഫാ .തോമസ് കോട്ടൂരുംസിസ്റ്റർ സെഫിയും കുറ്റക്കാർ

Share News

തിരുവനന്തപുരം: സിസ്റ്റർ കേസിൽ അഭയ പ്രത്യേക സിബിഐ കോടതി വിധി . അഭയ മരിച്ച് 28 വർഷങ്ങൾ കഴിയുമ്പോഴാണ് വിധി വന്നത്.ഫാ .തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന്എന്ന് കോടതി വിധി പ്രഖാപിച്ചു .ശിക്ഷ നാളെ പ്രഖാപിക്കുമെന്ന് അറിയുന്നു .

Share News
Read More

28 വർഷങ്ങൾ: സിസ്റ്റർ അഭയ കേസിൽ വിധി ഇന്ന്

Share News

തിരുവനന്തപുരം: സിസ്റ്റർ കേസിൽ അഭയ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. അഭയ മരിച്ച് 28 വർഷങ്ങൾ കഴിയുമ്പോഴാണ് വിധി വരുന്നത്. ഒരു വർഷത്തിന് മുൻപേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ട് നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു. 1992 മാർച്ച് 27നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ […]

Share News
Read More

എത്രയെത്ര ബന്ധങ്ങളാണ് പണത്തിന്റെ പേരിൽ തകരുന്നത് …

Share News

ചെറുപ്പം മുതൽ എന്റെ അച്ഛമ്മ പറഞ്ഞു കേൾക്കാറുള്ള ഒരു കാര്യമാണ് ….“പണം ..മനുഷ്യനെ തമ്മിൽ തെറ്റിക്കാൻ ഇതുപോലെ കഴിവുള്ള സാധനം വേറെ കണ്ടിട്ടില്ല “..എന്ന് . അന്നൊന്നും എനിക്ക് അത്‌ എന്താന്ന് വല്യ പിടിയിലായിരുന്നു ..പക്ഷെ മുതിർന്നപ്പോൾ അന്ന് അച്ഛമ്മ പറഞ്ഞത് എത്ര സത്യമാണെന്ന് ഞാൻ ശരിക്കും തിരിച്ചറിഞ്ഞു …എത്രയെത്ര ബന്ധങ്ങളാണ് പണത്തിന്റെയും സ്വത്തിന്റെയും പേരിൽ മുറിഞ്ഞു പോകുന്നത് ..രക്തബന്ധങ്ങളിൽ പോലും വിള്ളൽ വരുത്താൻ ഈ പണത്തിനു കഴിയും …ചിലർക്ക് പത്തു പ്രാവശ്യം കടം കൊടുത്തു സഹായിച്ചിട്ട് […]

Share News
Read More