ഹൃദയം നൊന്തിട്ട് മകൾ ഒരു വാക്കുമുരിയാടിയില്ല. അവസാനമായി അപ്പന്റെ മുഖം ഒന്നു കാണാൻ പോലും കഴിഞ്ഞില്ലല്ലോ!

Share News

ഫ്രാൻസിൽ കോവിഡ് മരണസംഖ്യ കഴിഞ്ഞയാഴ്ച ഒരു ലക്ഷം കടന്നപ്പോൾ അന്നാട്ടുകാരിയായ Julie Grasset, ആ ഒരു ലക്ഷത്തിലൊരാളായ തന്റെ അപ്പനെ ഓർത്തു. 2020 മാർച്ച് 25! കോവിഡ് ബാധിച്ച് അപ്പൻ മരിച്ചെന്ന വാർത്ത കേട്ട് പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശത്തു നിന്ന് പാഞ്ഞെത്തിയ മകളുടെ നേർക്ക് ഒരു പേടകത്തിലടച്ച ഒരു പിടി ചാരം വച്ചു നീട്ടി അവർ പറഞ്ഞു: “ഇതാ നിങ്ങളുടെ പിതാവ്!” ഹൃദയം നൊന്തിട്ട് മകൾ ഒരു വാക്കുമുരിയാടിയില്ല. അവസാനമായി അപ്പന്റെ മുഖം ഒന്നു കാണാൻ പോലും […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 28,447 പേർക്ക് കോവിഡ്: 27 മരണം

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ […]

Share News
Read More

ഇത് നമ്മുടെ നാട് അല്ലേ? നമ്മുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി അല്ലേ? ഒരു അല്പം അകലം പാലിച്ച് നമുക്ക് ഒന്നിച്ചു കൂടെ?

Share News

വാക്സിന് ദൗർലഭ്യമാണെന്ന് കേരളത്തിലെ ആരോഗ്യമന്ത്രി. ഇനിയും നിങ്ങളാൽ കഴിയുന്നത് പോലെ നേരിട്ട് വാങ്ങിച്ചോ എന്ന് കേന്ദ്രം. മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന മീഡിയകൾ. ഇത് രണ്ടും ഏറ്റുപിടിച്ച് കുറെപ്പേർ സോഷ്യൽ മീഡിയയിൽ രണ്ടു വിഭാഗങ്ങളിലായി നിന്ന് വാക്ക്പോരു നടത്തുന്നു. എന്നാൽ ആറു ലക്ഷം ഡോസ് വാക്സിൻ ഇന്നലെ എത്തി. ദയവുചെയ്ത് നിങ്ങൾ ഇങ്ങനെ രണ്ടു ചേരിയിൽ നിന്ന് ജനങ്ങളെ തമ്മിൽതല്ലിക്കരുത്. നമ്മുടെ അച്ഛനോ അമ്മയോ മക്കളോ ഭാര്യയോ ഭർത്താവോ അല്ലെങ്കിൽ വേണ്ടപ്പെട്ട ഒരാളോ രോഗം വന്നു മരിക്കുന്ന ഒരു […]

Share News
Read More

സ്വകാര്യ ആശുപത്രികളിലെ ഇരുപത്തിയഞ്ച് ശതമാനം ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം- ടി ജെ വിനോദ് എം എൽ എ

Share News

എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഇരുപത്തിയഞ്ച് ശതമാനം ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട്മുഖ്യമന്ത്രിക്ക് ടി ജെ വിനോദ് എം എൽ എ കത്ത് നൽകി. സർക്കാർ തീരുമാനപ്രകാരമുള്ള ഇരുപതു ശതമാനം ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കാൻ സ്വകാര്യ ആശുപത്രികൾ ഇതുവരെ തയ്യാറായിട്ടില്ല. കോവിഡ് രോഗികൾക്കായുള്ള ആശുപത്രികളിലെ ജനറൽ വാർഡുകളിൽ ഒരു ബെഡ് പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. ശ്വാസതടസം ഉൾപ്പെടെ അനുഭവപ്പെടുന്ന രോഗികൾ ദിവസങ്ങളായി വീടുകളിൽ തുടരുന്നു. റെംഡിസിവേർ എന്ന ആൻറി […]

Share News
Read More

എല്ലാവരോടും ഹൃദയത്തിൽ കൈകൾ ചേർത്തുകൊണ്ട് നന്ദി പറയുന്നു. നമ്മൾ ഒരുമിച്ച് ഈ മഹാമാരിയെ മറികടക്കും. നമ്മുടെ നാടിനു കാവലാകും.-മുഖ്യമന്ത്രി

Share News

എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി നാടിൻ്റെ നന്മയ്ക്കായി കൈകോർക്കുന്ന കൂട്ടായ്മയാണ് കേരളത്തിൻ്റെ പ്രത്യേകത. കേരളത്തിന്റെ ഈ ശക്തി നമ്മളിതിനു മുൻപും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്. കേന്ദ്ര ഗവൺമെൻ്റിൻ്റെ പുതിയ വാക്സിൻ നയം കാരണം നമ്മുടെ സംസ്ഥാനം പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തോട് വിസ്മയകരമായ ഇച്ഛാശക്തിയോടെയാണ് കേരള ജനത പ്രതികരിച്ചത്. വാക്സിൻ സംഭരിക്കുന്നതിനായി CMDRF ലേക്ക് ഇന്ന് വൈകീട്ട് നാലര വരെ ലഭിച്ച സംഭാവന 22 ലക്ഷം രൂപയാണ്. […]

Share News
Read More

കുഞ്ഞു മക്കൾ ഉള്ളവർ ശ്രദ്ധിക്കണം. കേരള ശിശുക്ഷേമവകുപ്പിന്റെ പ്രത്യേക അറിയിപ്പ്

Share News

പത്തു വയസിനു താഴെ കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധക്ക്.. കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. സ്ഥിതി വളരെ മോശമാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക ….. 👉ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ മറ്റുള്ളവരെ അനുവദിക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക. 👉 ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ട് പോകാതിരിക്കുക. 👉മുലപ്പാൽ കുടിക്കുന്ന […]

Share News
Read More

എങ്ങനെയാണ് വ്യായാമം സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നത് ?

Share News

എല്ലാവർക്കും സുപരിചിതമായ വാക്കാണ് സമ്മർദ്ദം. സമ്മർദ്ദം സാധാരണമാണ്, ഒരു പരിധിവരെ ജീവിതത്തിന്റെ ഒരു ഭാഗവുമാണ്. എല്ലാവരും അനുഭവിക്കുന്ന ഒന്നാണെങ്കിലും, സമ്മർദ്ദത്തിൻെറ കാരണങ്ങൾ ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും.നമ്മുടെ ശരീരത്തിന്റെ സാധാരണ പ്രവർത്തനത്തിന് മിതമായ സമ്മർദ്ദം അത്യാവശ്യമാണ്, എന്നാൽ അതേ സമയം ഒരാൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത അമിത സമ്മർദ്ദം ദോഷകരമാണ് .. സമ്മർദ്ദത്തിൻെറ കാരണങ്ങൾ ഇതിനകം തന്നെ നിങ്ങൾക്ക് ധാരാളം അറിയാവുന്നവയായിരിക്കാം. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ നേരിടേണ്ടിവരുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാനുള്ള പദ്ധതി തയാറാക്കുക. […]

Share News
Read More

ഞായറാഴ്ചകളില്‍ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം: കോഴിക്കോട് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു

Share News

കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കർശനമാക്കി.ഞായറാഴ്ചകളിലെ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. വിവാഹ തടങ്ങുകളില്‍ 20പേര്‍ക്ക് മാത്രം. പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി ഏറ്റെടുത്തെന്ന് കലക്ടര്‍ എസ് സാംബശിവ റാവു അറിയിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, അത്തോളി ഗ്രാമപഞ്ചായത്തിലെ ഫാത്തിമ ഫിസൂല്‍ ഖുറാന്‍ അക്കാദമി ബില്‍ഡിങ,് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ (ഡിസിസി), മരുതോങ്കര […]

Share News
Read More

ബുധനാഴ്ച 22,414 പേർക്ക് കോവിഡ്, രോഗമുക്തി നേടിയവർ 5431

Share News

ചികിത്സയിലുള്ളവർ 1,35,631; ആകെ രോഗമുക്തി നേടിയവർ 11,54,102 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകൾ പരിശോധിച്ചു 18 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ ബുധനാഴ്ച 22,414 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂർ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസർഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ […]

Share News
Read More