സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, […]

Share News
Read More

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ്!

Share News

മാർഗനിർദ്ദേശങ്ങൾ ഭവന സന്ദര്‍ശനത്തിനുള്ള ടീമില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി 5 പേര്‍ മാത്രമേ പാടുള്ളൂ. വീടിനകത്തേക്ക് പ്രവേശിക്കാതെ പുറത്തുനിന്നുകൊണ്ടുതന്നെ വോട്ടഭ്യര്‍ത്ഥിക്കണം. അവര്‍ 2 മീറ്റര്‍ അകലം പാലിക്കണം. വീട്ടിലുള്ളവരും സ്ഥാനാര്‍ത്ഥിയും ടീമംഗങ്ങളും നിര്‍ബന്ധമായും മൂക്കും വായും മൂടത്തക്കവിധം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുത്. സാനിറ്റൈസര്‍ കയ്യില്‍ കരുതി ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കണം വീട്ടുകാര്‍ക്കോ മറ്റുള്ളവര്‍ക്കോ ഷേക്ക് ഹാന്‍ഡ് നല്‍കരുത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിതരണം ചെയ്യുന്ന നോട്ടീസുകളും […]

Share News
Read More

വൃദ്ധമന്ദിരത്തിൽ ഉള്ള അമ്മയെ സ്വന്തം മകൻ ആലിംഗനം ചെയ്യുന്ന ഈ ചിത്രം ഒത്തിരി വേദന ഉളവാക്കുന്ന ഒന്നാണ്

Share News

കൊറോണായുടെ പിടിയിൽ കിടന്ന് വലയുന്ന ഇറ്റലിയിലെ പ്രായമായവരുടെ നൊമ്പരങ്ങൾ അവർണനീയമാണ്. വൃദ്ധമന്ദിരത്തിൽ ഉള്ള അമ്മയെ സ്വന്തം മകൻ ആലിംഗനം ചെയ്യുന്ന ഈ ചിത്രം ഒത്തിരി വേദന ഉളവാക്കുന്ന ഒന്നാണ് റോം: കോവിഡ് പശ്ചാത്തലത്തിൽ അന്തേവാസികൾക്കായി ആലിംഗനമുറിയൊരുക്കി നഴ്സിംഗ് ഹോം അധികൃതർ. വടക്കൻ ഇറ്റലിയിൽ വെനീസിനു സമീപമുള്ള ഒരു നഴ്സിംഗ് ഹോമിലാണ് പകർച്ചവ്യാധിഭയമില്ലാതെ ബന്ധുക്കളെ ആലിംഗനം ചെയ്യാൻ അന്തേവാസികൾക്കായി പ്രത്യേക സംവിധാനങ്ങളോടെ മുറി തയ്യാറാക്കിയത്. പരസ്പരം ആലിംഗനം ചെയ്തത് അഭിവാദ്യമർപ്പിക്കുന്നത് ശീലമാക്കിയവരാണ് ഇറ്റാലിയൻ സ്വദേശികൾ. എന്നാൽ, രാജ്യത്ത് കോവിഡ്- […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 14-11-2020

Share News

സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, […]

Share News
Read More

സ്ഥാനാർത്ഥികളെ പടിക്ക് പുറത്തോ മുറ്റത്ത് അകലം പാലിച്ചോ മാത്രം നിർത്തുക,

Share News

വോട്ട് തേടി നടക്കുന്ന സ്ഥാനാർത്ഥികൾ പ്രത്യേകിച്ച് വനിതാ സ്ഥാനാർത്ഥികൾ പലരും സ്വാതന്ത്ര്യത്തോടെ വീട്ടകങ്ങളിലേക്ക് ഓടിക്കയറുന്നുണ്ട്. സ്ഥാനാർത്ഥിയല്ല നാട് ചുറ്റുന്ന ആരായാലും വീട്ടിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക,ചെറിയ കുട്ടികളെ എടുക്കാൻ സമ്മതിക്കാതിരിക്കുക.പ്രായമായവരുടെ/സ്ത്രീകളുടെ കൈപിടിക്കാനോ മറ്റോ സമ്മതിക്കാതിരിക്കുക. അത്യാവശ്യത്തിന് പുറത്ത് പോയി വരുന്ന വീട്ടുകാർ പോലും വസ്ത്രം മാറ്റിയും കുളിച്ചും അകത്ത് കയറുന്ന കൊറോണ ശീലം മാറ്റാനായിട്ടില്ല. നാട് നീളെ നടക്കുന്ന സ്ഥാനാർത്ഥികളെ പടിക്ക് പുറത്തോ മുറ്റത്ത് അകലം പാലിച്ചോ മാത്രം നിർത്തുക,തിരഞ്ഞെടുപ്പ് കാര്യം എല്ലാവർക്കും അറിയാം എന്നതിനാൽ പ്രസംഗവും, കൃത്രിമമായ കുശലാന്വേഷണവും,കപട […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 […]

Share News
Read More

കോവിഡ് കാലത്തെ വെളിച്ചമായൊരു അപ്പനും മകനും.

Share News

കൊല്ലം : അപ്പനോടൊപ്പം മകൻ പ്രവർത്തിക്കുക എന്നുള്ളത് പുതുമയൊന്നുമല്ല.രാഷ്ട്രീയത്തിൽ, ബിസിനസ്സിൽ, കലയിൽ, കാരുണ്യത്തിൽ എല്ലായിടത്തും അപ്പനോടൊപ്പം കൈകോർത്തു മക്കൾ പ്രവർത്തിക്കുമ്പോൾ കോവിഡിനെതിരെ ഒരുമിച്ചുപോരുതി സമൂഹത്തിനു മാതൃകയാകുകയാണ് ജോർജ് എഫ് സേവ്യർ വലിയവീടും മകൻ എഫ്രോൺ ജോർജ് വലിയവീടും. കൊല്ലം ജില്ലയിലെ ട്രാക്ക് അഥവാ ട്രോമാകെയർ & റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം എന്ന സംഘടനയുടെ സെക്രട്ടറി ആണ് ജോർജ് എഫ് സേവ്യർ വലിയവീട്. അതോടൊപ്പം കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന […]

Share News
Read More

കുടുംബങ്ങൾ സ്വർഗ്ഗം പോലെ മാറാനും മക്കൾ ഉന്നത നിലയിൽ എത്താനും ഉള്ള കുറുക്കു വഴി വെളിപ്പെടുത്തുന്നു

Share News

കുടുംബങ്ങൾ സ്വർഗ്ഗം പോലെ ആയി മാറാനും മക്കൾ ഉന്നത നിലയിൽ എത്താനും ഉള്ള കുറുക്കു വഴി വെളിപ്പെടുത്തുന്നു നവജീവൻ തോമസ് ചേട്ടൻ…

Share News
Read More