പൗര സ്വാതന്ത്ര്യങ്ങളുടെ അതിരുകൾ അറിയുന്നവരുടെ നാടാക്കി മാറ്റാം.|നല്ലൊരു സ്വാതന്ത്ര്യ ദിനം കൂട്ടരേ .

Share News

രാജ്യം ഇന്ന് 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.. നിരവധി പോരാട്ടങ്ങളിലൂടെ മഹാരധന്‍മാര്‍ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില ഏറെ വലുതാണ്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വാതന്ത്ര്യസമര സേനാനികളടക്കം നിരവധി ആളുകളുടെ ജീവത്യാഗത്തിന്റെ വിലയാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.. 200 വര്‍ഷത്തോളം ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന നമ്മുടെ ഭാരതം സ്വതന്ത്രമാക്കാന്‍ നിരവധി പോരാട്ടങ്ങള്‍ ഇവര്‍ നടത്തി. ജനാധിപത്യവും ഭരണഘടനയും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്തിലുമാണ് രാജ്യത്തിന്റെ നിലനിൽപ് . ഇവയുടെ കാവലാളാകാൻ ഏവർക്കും കഴിയട്ടെ . . സ്വാതന്ത്ര്യദിനാശംസകൾ സ്വാതന്ത്ര്യം…. ചിലർക്കത് […]

Share News
Read More

യുദ്ധഭീതിയും സാമ്പത്തിക വെല്ലുവിളികളും|തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന് ഹ​​​മാ​​​സ് – ഇ​​​സ്ര​​​യേ​​​ൽ സം​​​ഘ​​​ർ​​​ഷം ഉ​​​യ​​​ർ​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി ചെ​​​റു​​​ത​​​ല്ല.

Share News

ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഇ​​​സ്ര​​​യേ​​​ലി​​​നെ ആ​​​ക്ര​​​മി​​​ച്ചു. ഇ​​​സ്ര​​​യേ​​​ൽ ‌തി​​​രി​​​ച്ച​​​ടി​​​ക്കു​​​ന്നു. ഇ​​​തു ക​​​ര​​​യു​​​ദ്ധ​​​മാ​​​യി മാ​​​റു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക ലോ​​​ക​​​മാ​​​കെ പ​​​ട​​​രു​​​ന്നു. യു​​​ദ്ധമെന്നും നാ​​​ശ​​​കാ​​​രി​​​യാ​​​ണ്. മ​​​നു​​​ഷ്യ​​​നും പ്ര​​​കൃ​​​തി​​​ക്കും ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും മാ​​​ത്ര​​​മ​​​ല്ല, ബ​​​ന്ധ​​​പ്പെ​​​ടാ​​​ത്ത രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും നാ​​​ശ​​​ന​​​ഷ്ടം വ​​​രു​​​ത്തു​​​ന്നു. സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​ക​​​ളെ ഉ​​​ല​​​യ്ക്കു​​​ന്നു. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ പു​​​തി​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ മൂ​​​ന്നു കാ​​​ര്യ​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കു​​​ന്നു. ഒ​​​ന്ന്: ക​​​ര​​​യു​​​ദ്ധം ഉ​​​ണ്ടാ​​​കു​​​മോ? ഉ​​​ണ്ടാ​​​യാ​​​ൽ എ​​​ത്ര​​​നാ​​​ൾ നീ​​​ളും? ര​​​ണ്ട്: യു​​​ദ്ധ​​​ത്തി​​​ൽ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കു​​​ചേ​​​രു​​​മോ? ചേ​​​ർ​​​ന്നാ​​​ൽ ആ​​​രൊ​​​ക്കെ? മൂ​​​ന്ന്: യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ന്ധ​​​നല​​​ഭ്യ​​​ത​​​യി​​​ൽ ത​​​ട​​​സം വ​​​രു​​​മോ? ഇ​​​ന്ധ​​​നവി​​​ല എ​​​ത്ര​​​മാ​​​ത്രം […]

Share News
Read More

INDIA’: -‘ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്’ -വിശാല പ്രതിപക്ഷ സഖ്യത്തിന് പുതിയ പേരിട്ടു

Share News

ബംഗളൂരു: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്’ എന്ന് പേരിട്ടു. ഇത് ഇംഗ്ലീഷില്‍ ചുരുക്കിയെഴുതിയാല്‍ ‘ഇന്ത്യ’ എന്നാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ബംഗളൂരു യോഗത്തിലാണ് പേര് തീരുമാനിച്ചത്. സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ നടക്കും. 26 പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തിന്റെ പേര് കൂടി ചേര്‍ക്കാന്‍ കഴിയുന്ന പേര് വേണമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയാണ് […]

Share News
Read More

ഭാരതത്തിന്റെ അഭിമാനനേട്ടത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം…… |ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം.

Share News

ഭാരതത്തിന്റെ അഭിമാനനേട്ടത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം…… ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കൗണ്ട്‌ ഡൗണ്‍ തുടങ്ങിയത്. 2019ലായിരുന്നു ചന്ദ്രയാന്‍-2 ദൗത്യം. അന്നത്തെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുത്തത്.ചന്ദ്രയാൻ -2 സോഫ്റ്റ്ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ഈ പോരായ്മ പരിഹരിക്കാന്‍ കൂടുതല്‍ […]

Share News
Read More