കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ മലങ്കര കത്തോലിക്കാ സഭയുടെ ദേവാലയങ്ങള്‍ നാളെ തുറക്കും
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള കേരളത്തിലെ ദേവാലയങ്ങള്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ നാളെ മുതല്‍ വിശ്വാസികള്‍ക്കായി തുറക്കും . ജനപങ്കാളിത്തത്തോടെയുള്ള ആരാധനയ്ക്കു പ്രത്യേക മാനദണ്ഡങ്ങള്‍ സഭ പുറത്തിറക്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ശുശ്രൂഷകള്‍ നടത്തുന്നതിനാണു നിര്‍ദേശം. ഒരു കാരണവശാലും ഇടവകകള്‍ വഴി വൈറസിന്റെ സമൂഹവ്യാപനം ഉണ്ടാകാതിരിക്കാന്‍ വേണ്ട ജാഗ്രത ഓരോ ഇടവകയും പുലര്‍ത്തണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. വൈറസ് […]
Read More