“കോട്ടയത്തിന്റെ,സ്വന്തം ചാഴികാടൻ”
1965-ൽ കേരളകോൺഗ്രസ് പ്രധിനിധി ജയിച്ചതിനു ശേഷംപിന്നീട് 1982ൽ ജോസഫ് ഗ്രൂപ്പ് ലെ ഇ ജെ ലുക്കോസ് ആണ്, ഏറ്റുമാനൂരിൽ നിന്ന് ജയിക്കുന്ന പിന്നത്തെ കേരളകോൺഗ്രസ് കാരൻ, കടുത്തുരുത്തി, ചെങ്ങനാശ്ശേരി, പൂഞ്ഞാർ പോലെ ഒരു കേരളകോൺഗ്രസ് പാരമ്പര്യം ഒള്ള മണ്ഡലം അല്ല ഏറ്റുമാനൂർ,87ൽ ജോസഫ് ഗ്രൂപ്പിലെ കെ ടി മത്തായി യുഡിഫ് സ്ഥാനാർഥി ആയി മാത്സാരിച്ചപ്പോൾ കോൺഗ്രസ് കാരൻ ആയ മുൻ mla ജോർജ് ജോസഫ് പൊടിപറ റിബൽ ആയി മാത്സാരിച്ചു, എന്നാൽ ഇരു മുന്നണി കളെയും പരാജ്‌യപെടുത്തി […]
Read More