‘ഒരുസമയം അഞ്ചില്‍ കൂടുതല്‍ ആള്‍ പാടില്ല’: നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആർപിസി 144 അനുസരിച്ച് സർക്കാർ ഉത്തരവിറക്കി. ഒക്ടോബർ മൂന്ന് രാവിലെ ഒമ്പത് മണി മുതൽ 30-ാം തീയതിവരെയാണ് വിലക്ക് പ്രാബല്യത്തിൽ വരിക. ജില്ലാ മജിസ്ട്രേറ്റുമാർക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിർദേശമുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ […]

Share News
Read More

വ്യാഴാഴ്ച 8135 പേർക്ക് കോവിഡ്, 2828 പേർ രോഗമുക്തർ – 01 10 2020

Share News

ചികിത്സയിലുള്ളവര്‍ 72,339 ഇതുവരെ രോഗമുക്തി നേടിയവര്‍ 1,31,052 കഴിഞ്ഞ 24 മണിക്കൂറിനിടെ 59,157 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 18 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂര്‍ 613, പാലക്കാട് 513, കാസര്‍ഗോഡ് 471, കണ്ണൂര്‍ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, […]

Share News
Read More

സംസ്ഥാനത്തെ ഓപ്പൺ സർവ്വകാലാശാലയ്ക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും.

Share News

പ്രകടന പത്രികയിൽ നൽകിയ ഒരു വാഗ്ദാനം കൂടി പാലിക്കുന്നു. ശ്രീനാരായണ ഗുരുവിനോടുള്ള ആദരവായി കൂടി അത് നിറവേറ്റപ്പെടുകയാണ്. സംസ്ഥാനത്തെ ഓപ്പൺ സർവ്വകാലാശാലയ്ക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആസ്ഥാനം കൊല്ലമാണ്. അതിനുള്ള പ്രവത്തനങ്ങൾ നടന്നുവരുന്നു. വിദൂരവിദ്യാഭ്യാസ പഠനം കേന്ദ്രീകൃതമാക്കി ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് കീഴിലേക്ക് മാറ്റാനാണ് ഇപ്പോൾ ആലോചിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഓപ്പൺ സർവ്വകലാശാലക്ക് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി ആരംഭിച്ച ആശുപത്രിയ്ക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.

Share News

കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി ആരംഭിച്ച ആശുപത്രിയ്ക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് നല്‍കിയ പുതിയ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തസ്തികള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും. കാസര്‍ഗോഡ് മേഖലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വര്‍ധിപ്പിക്കാനാകും. 1 സൂപ്രണ്ട്, 1 ആര്‍.എം.ഒ., 16 […]

Share News
Read More

സെപ്റ്റംബർ 30, ട്രാക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം യാത്ര തുടങ്ങിയിട്ട് 200 ദിവസം പൂർത്തിയായിരിക്കുന്നു.

Share News

സെപ്റ്റംബർ 30, ട്രാക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം യാത്ര തുടങ്ങിയിട്ട് 200 ദിവസം പൂർത്തിയായിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതമൊന്നുമില്ല. ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയുമില്ല. എങ്കിലും പലരും ചെയ്യാൻ മടിക്കുന്ന എന്തൊക്കെയോ ചെയ്തിട്ടുണ്ട്. അതിനിടയിൽ ഒത്തിരി വേദനിച്ചിട്ടുമുണ്ട്. എല്ലാം എഴുതണമെന്നുണ്ട്. പക്ഷെ പലരുടെയും മുഖംമൂടികൾ അഴിച്ചിടേണ്ടി വരും. കൂടെ നിൽക്കുന്നവരും കൂടെ നിന്നവരും കൂടെയാണോ എന്ന ചോദ്യങ്ങൾ ഇപ്പോഴും ഇടക്കിടക്ക് പുറത്തു ചാടാറുണ്ട്. ആരെയും മുറിപ്പെടുത്താതെ, എല്ലാമെഴുതാതെ, കുറച്ചെങ്കിലും എഴുതാമെന്ന് കരുതുന്നു. സത്യങ്ങൾ പലതും ചിലർക്കെങ്കിലും അപ്രിയമാകുകയും ചിലരെയെങ്കിലും […]

Share News
Read More

ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്നു.

Share News

ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്നു. 21 കോടി രൂപ ചിലവിൽ തമ്മനം പമ്പ് ഹൗസിൽ നിന്നും കുന്നുംപുറം വാടത്തോട് ഓവർ ഹെഡ് ടാങ്കിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനു പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചു. 7.75 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന വാടത്തോട് ഓവർ ഹെഡ് ടാങ്കിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന തിനാണ് 21 കോടി രൂപ അനുവദിച്ചു സാങ്കേതിക അനുമതി ലഭിച്ചത്. 2019- ൽ പണി ആരംഭിച്ച വാടത്തോട് […]

Share News
Read More

കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 -30 09 2020

Share News

ചികിത്സയിലുള്ളവര്‍ 67,061; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,28,224 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,682 സാമ്പിളുകള്‍ പരിശോധിച്ചു (ഏറ്റവും ഉയര്‍ന്ന പരിശോധന) 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, […]

Share News
Read More

സര്‍ക്കാര്‍ ഐടിഐ പ്രവേശനം: ട്രേഡ് ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

Share News

തിരുവനന്തപുരം: കേരളത്തിലെ 99 സര്‍ക്കാര്‍ ഐടിഐകളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും പേയ്‌മെന്റ് നടത്തുന്നതിനുമുള്ള തീയതി 05.10.2020 വരെ ദീര്‍ഘിപ്പിച്ചു. https://itdadmissions.kerala.gov.in, https://det.kerala.gov.in എന്നിവ വഴിയാണ് അവസരം ലഭിക്കുന്നത്. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവരെല്ലാം ട്രേഡ് ഓപ്ഷന്‍ നല്‍കേണ്ടതാണ്. മാര്‍ഗ്ഗ നിര്‍ദ്ദേശ്ശങ്ങളും യൂസര്‍ മാനുവലും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share News
Read More

ഷാനിമോൾ ഇനിഷ്യേയേറ്റിവ്‌ എന്ന സ്നേഹ പദ്ധതി നിങ്ങളുടെ എല്ലാം പിന്തുണയോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുവാണ്.

Share News

തികഞ്ഞ ചാരിതാര്‍ഥ്യത്തോടെ ഷാനിമോൾ ഇനിഷ്യേയേറ്റിവ്‌ എന്ന സ്നേഹ പദ്ധതി നിങ്ങളുടെ എല്ലാം പിന്തുണയോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുവാണ് .ഒക്ടോബർ 2 തീയതി രണ്ടാമത്തെ വീടിന്റെ തറക്കൽ ഇടുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഷാനിമോൾ ഇനിഷ്യേയേറ്റിവ്‌ എന്ന പദ്ധതി യാതൊരു തരത്തിലെ വേർ തിരിവും കൂടാതെയാണ് നടപ്പിലാക്കി വരുന്നത്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും, പിന്തുണയും എപ്പോഴും കൂടെ ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹത്തോടെ ഷാനിമോൾ ഉസ്മാൻ Shanimol Osman

Share News
Read More

കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. -മുഖ്യ മന്ത്രി

Share News

സാമൂഹ്യ ഉത്തരവാദിത്ത നിധിയില്‍ നിന്നുള്ള പണം ഉപയോഗപ്പെടുത്തി 25 ആംബുലന്‍സുകളും നാലായിരം പിപിഇ കിറ്റുകളും സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ഇന്ന് സര്‍ക്കാരിന് കൈമാറി. തികച്ചും ശ്ലാഘനീയമായ പ്രവൃത്തിയാണത്. നിലവിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തവയാണല്ലോ ആംബുലന്‍സുകളും പിപിഇ കിറ്റും. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ ഇവ ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകമാകെ നാശംവിതച്ചു മുന്നേറുന്ന കോവിഡ് എന്ന മഹാമാരിയെ പിടിച്ചുകെട്ടുകയെന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കൊണ്ടുമാത്രം അത് ഫലവത്താകുകയില്ല. പൊതുസമൂഹത്തി ന്‍റെയാകെ യോജിച്ച […]

Share News
Read More