പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിനെതിരെ ഒറ്റക്കെട്ടായിരംഗത്തിറങ്ങണം: ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവിസങ്കേതത്തിനു ചുറ്റിനും പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരേ ജനങ്ങൾ ഒരുമിച്ചും വ്യക്തിപരമായും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകണമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും നേരെ ഉയരുന്ന വെല്ലുവിളി സർക്കാർ അവസാനിപ്പിക്കണംഎന്നാവശ്യപ്പെട്ട് കൊണ്ട് പുറപ്പെടുവിച്ച സർക്കുലറിലാണ് ഇൻഫാം ദേശീയ രക്ഷാധികാരിയും കർഷക ഐക്യസമിതി രക്ഷാധികാരിയുമായ ബിഷപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. 74.25 ചതുരശ്രകിലോമീറ്ററാണ് […]
Read More