A Dronacharya Of Our Times

Share News

Prof. Sunny Thomas is more known as a national shooting champion and an international referee and coach, trainer and an authority in the field, but Sunny Sir , as he is warmly and affectionately addressed by everyone around in his circle of friends, which is so far and wide, is essentially an academic par excellence, […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്. തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ ജൂലൈ 7ന് മരണമടഞ്ഞ ബാബു […]

Share News
Read More

കലൂർ ബസ് സ്റ്റാൻഡിൽ സ്ത്രീസൗഹൃദ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായി.

Share News

ഹൈബി ഈഡൻ എം.എൽ.എ ആയിരുന്ന അവസാന കാലയളവിലാണ് ഇതിനായി എം. എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്. 176 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മനോഹരമായ ഫീഡിംഗ് റൂമാണ് ബസ് ഷെൽട്ടറിനുള്ളിൽ സജ്ജമാക്കിയിരിക്കുന്നത്. മികച്ച രീതിയിലുള്ള ഇരിപ്പിടങ്ങൾ ഇതിനകത്ത് സജ്‌ജമാക്കിയിട്ടുണ്ട്. പ്രശസ്ത കാർട്ടൂണിസ്റ്റ് രതീഷ് രവി വരച്ച ചിത്രം ചുമരിലുണ്ട്. പുറത്ത് ഇരിപ്പിടങ്ങളും സി സി ടി വി സർവൈലൻസും ടെലിവിഷനും ഉണ്ട്. ഭിന്ന ശേഷിക്കാർക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കയറാനായി ഒരു റാമ്പും തയാറാക്കിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന കിണർ […]

Share News
Read More

സ്വപ്ന സുരേഷും സന്ദീപും പിടിയിൽ

Share News

തിരുവനന്തപുരം:തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക്ക് കാർഗോ വഴി സ്വർണംകടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ. ബംഗുളൂരുവിൽ നിന്നാണ് ഇവരെ എൻഐഎ സംഘം പിടികൂടിയത്.അറസ്റ്റ് വിവരം എൻഐഎ കസ്റ്റംസിനെ അറിയിച്ചു. എൻ ഐഎ അന്വേഷണം ഏറ്റെടുത്ത് രണ്ടാംദിവസമാണ് സ്വപ്‌ന കസ്റ്റഡിയിലായിരിക്കുന്നത്. സ്വപ്‌നയ്ക്ക് വേണ്ടി ഏഴ് ദിവസമായി കസ്റ്റംസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. സ്വപ്നയെ പിടികൂടാനായി കേരള പൊലീസിന്റെ സഹായം കസ്റ്റംസ് തേടിയിരുന്നു. എന്നാല്‍ കേരള പൊലീസ് സംഘം അന്വേഷണം ആരംഭികക്കുന്നതിന് മുന്നേതന്നെ എന്‍ഐഎ ഇവരെ കസ്റ്റഡിയിലെടുത്തു. […]

Share News
Read More

ഞായറാഴ്ച്ച ഒഴിവുദിനമാണ്. ഏറ്റവും ഒഴിവാക്കാനാവാത്ത അത്യാവശ്യങ്ങൾക്കല്ലാതെ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്. -എസ്. സുഹാസ്

Share News

സുഹൃത്തുക്കളെ, നാളെ ഞായറാഴ്ചയാണ്. സർക്കാർ നിർബന്ധിത ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കോവിഡ് വ്യാപനത്തിനെതിരെ, സ്വയം നിയന്ത്രണത്തോടെയും ജാഗ്രതയോടെയും പ്രവർത്തിക്കേണ്ട നിർണായക ഘട്ടമാണിതെന്ന് ഓർമ്മപ്പെടുത്തട്ടെ. ..നമ്മുടെ നാട് കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർത്തെങ്കിലും അനിവാര്യമായ സാഹചര്യങ്ങൾ മൂലം രോഗവ്യാപനമുണ്ടായിട്ടുണ്ട്. ചുരുക്കത്തിൽ സമൂഹ വ്യാപനത്തിന്റെ വക്കിലാണ് നമ്മൾ എന്നതാണ് വസ്തുത. ഇതിലേക്ക് വഴുതി വീഴാതെ നമ്മളെയും കുടുംബത്തെയും നാടിനെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നാം നിറവേറ്റണം. ഞായറാഴ്ച്ച ഒഴിവുദിനമാണ്. ഏറ്റവും ഒഴിവാക്കാനാവാത്ത അത്യാവശ്യങ്ങൾക്കല്ലാതെ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്. പ്രായമായവരുടെ […]

Share News
Read More

ആന്റിജൻ ടെസ്റ്റ് ആധികാരികം, ഐ.സി.എം.ആർ അംഗീകൃതം

Share News

കോവിഡ് സ്ഥിരീകരണത്തിനുള്ള പരിശോധനയിൽ ആൻറിജൻ ടെസ്റ്റ് കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡ് 19 അതിവേഗം പടരുന്ന സ്ഥലങ്ങളിൽ വേഗത്തിൽ അണുബാധ നിർണ്ണയിക്കുകയും അവർക്കു ചികിത്സ നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. രോഗം ഗുരുതരമാകുന്നത് തടയുന്നതിനും തുടർവ്യാപനം ഉണ്ടാകുന്നത് നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും. അണുബാധ വേഗത്തിൽ പടരുമ്പോൾ കുറച്ചു സമയത്തിനുളളിൽ പരിശോധനാഫലം ലഭിക്കുന്ന പരിശോധനകൾ ആവശ്യമാണ്. അതിനാലാണ് ആൻറിജൻ ടെസ്റ്റ് അണുവ്യാപനം കൂടുതലുളള സ്ഥലങ്ങളിൽ നടത്തുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഉം […]

Share News
Read More

കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാന്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’

Share News

ഇതുവരെ സേവനം നല്‍കിയത് 68,814 കുട്ടികള്‍ക്ക് കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഓരോ ജില്ലയിലും മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ […]

Share News
Read More

ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 143 പേര്‍ രോഗമുക്തി നേടി

Share News

സമ്പർക്കത്തിലൂടെ 234 പേർക്ക് രോഗബാധ കേരളത്തില്‍ ഇന്ന് 488  പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 69 പേർക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 48 പേർക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 29 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും , കൊല്ലം, […]

Share News
Read More

നെറികേട് കാട്ടരുതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇടതുപക്ഷം നടത്തിയ നെറികെട്ട പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടട്ടെ-ഉമ്മൻ ചാണ്ടി

Share News

1) സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്. 2016 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് തുറന്നത്. യുഡഎഫ് അധികാരം വിട്ടത് ആ വര്‍ഷം മെയ്മാസത്തിലും .2)സ്വപ്‌ന സുരേഷിന് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി കിട്ടാന്‍ ഞാന്‍ ശിപാര്‍ശ ചെയ്തു. എയര്‍ ഇന്ത്യ സാറ്റ്‌സ് മാനേജര്‍ ബിനോയിയോട് ഞാന്‍ ഇക്കാര്യം ആരാഞ്ഞു. അദ്ദേഹം അതു എന്നോടു നിഷേധിക്കുക മാത്രമല്ല, ചാനലുകളെ വിളിച്ചുവരുത്തി പരസ്യമായി പറയുകയും ചെയ്തു. 3)കള്ളക്കടത്തു കേസിലെ പ്രതി സരിത്തുമായി എനിക്ക് […]

Share News
Read More