ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജില്ലാ തല എക്‌സൈസ് ഓഫീസുകൾക്ക് മുന്നിൽ മദ്യനയത്തിനെതിരെ പ്രതിഷേധ ധർണ്ണ –
രാവിലെ 11 മണി- 5 പേർ സാമൂഹിക അകലം പാലിച്ച് പ്ലാക്കാർഡ് പിടിച്ച് കറുത്തമാസ് ക്ക് ധരിച്ച് നിൽക്കുക – പ്ലാക്കാർഡിൽ – മദ്യനയം തിരുത്തുക – കേരളം പിന്നോട്ട് – മദ്യനയത്തിൽ – അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26-1 KCBC മദ്യ വിരുദ്ധ സമിതി -ഇന്ന് തന്നെ ക്രമീകരണങ്ങൾ ചെയ്യുക – ഫാ.ജോൺ അരീക്കൽ (KCBC മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി) അഡ്വ.ചാർളി പോൾ, പ്രസാദ് കുരുവിള (സംസ്ഥാന സെകട്ടറിമാർ) – ജൂൺ 23 […]
Read More