ഓണ് ലൈൻ പഠനത്തിനായി വൈദ്യുതി കണക്ഷനും,ടി വി യും ഒരുമിച്ചു നൽകി
കൊച്ചി: പനമ്പുകാട് പുളിത്തറ വീട്ടിൽ ഭാസിയിടുടെയും മിനിയുടെയും മക്കളായ 6 -)0 ക്ലാസ് വിദ്യാർത്ഥിനി ആര്യാനന്ദക്കും,+2 വിദ്യാർത്ഥിനി അർചനയ്ക്കും വൈദ്യുതി കണക്ഷനും,ടി വി യും പഠനസഹായവസ്തുക്കളും നൽകി.ഓണ് ലൈൻ പഠന സൗകര്യമോ,വൈദ്യുതി കനക്ഷണോ ഇല്ലാതിരുന്ന കുട്ടികളുടെ അവസ്ഥ മനസിലാക്കിയ മുളവുകാട് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി വിജി ഷാജന്റെ ഇടപെടലോടെയാണ് കുട്ടികൾക്ക് ഈ സൗകര്യം നൽകുവാൻ സാധിച്ചത്. വൈദ്യുതി കണക്ഷൻ ഇല്ലാതിരുന്നതുകൊണ്ടു +2 വിദ്യാർഥിനി അർച്ചന ഹോസ്റ്റലിൽ നിന്നുകൊണ്ടാണ് പഠനം നടത്തിയിരുന്നത്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കുവാൻ അടിയന്തിര പ്രാധാന്യത്തോടെ […]
Read More